കോട്ടയം: ജില്ലയിൽ (18/12/2024) ഇന്ന്
നിരവധി സ്ഥലങ്ങളിൽ
മുടങ്ങും.
വൈദ്യുതി
വൈദ്യുതി മുടങ്ങുന്ന
സ്ഥലങ്ങൾ ഇവ
തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന തീക്കോയി ടൗൺ,BSNL, TTF എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ ഇന്ന് 18/12/2024 ബുധനാഴ്ച രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
ഇന്ന് (18.12.2024)
പൈക
ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഞണ്ടുപാറ, ഞണ്ടുപാറ ടവർ എന്നി ട്രാൻസ്ഫോർമർ രാവിലെ 09:00 മുതൽ 05:00 വരെ വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ആറാട്ടുചിറ, ഐ എച്ച് ആർ ഡി കോളേജ്, വെള്ളൂകുട്ട, തച്ചുകുന്ന്, കീഴാറ്റുകുന്ന് എന്നീ ട്രാൻസ്ഫോർമറുകളിൽ ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് 4 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
ഇന്ന് (18.12.2024) തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മാറാട്ടുകുളം, പ്ലാന്തോട്ടം, ആശാരിമുക്ക് എന്നീ
ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 06:00 വരെ വൈദ്യുതി മുടങ്ങും.
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഇന്ന് (18/12/24) HT
ലൈനിൽ മെയിന്റനൻസ്
നടക്കുന്നതിനാൽ ആറാം മൈൽ
ട്രാൻസ്ഫോർമർ പരിധിയിൽ 9.30am
മുതൽ 5pm വരെ
വൈദ്യുതി
മുടങ്ങുന്നതാണ്.
തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുരിശുംമൂട് ജിസ്സ് നഗറിൽ (18/12/24)10 am മുതൽ 2 pm വരെ വൈദ്യുതി മുടങ്ങും.
മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള തോട്ടക്കാട് ഹോസ്പിറ്റൽ, ഊളക്കൽ ചർച്ച്, പുളിക്കപ്പടവ്, പ്രിൻസ് ട്രാൻസ്ഫോർമറുകളിൽ നാളെ (18/12/24)10:30 am മുതൽ 1:00 pm വരെ വൈദ്യുതി മുടങ്ങും.
നാട്ടകം സെക്ഷൻ പരിധിയിൽ വരുന്ന മനോരമ, എബിസൺ ചിക്കിംഗ് എന്നീ ട്രാൻസ് ഫോമറുകളിൽ നാളെ രാവിലെ 09:00മുതൽ വൈകിട്ട് 05:00 വരെ വൈദ്യുതി മുടങ്ങും.
പള്ളം സെക്ഷൻ പരിധിയിൽ വരുന്ന കിംഗ്സ് വേ, പാറപ്പുറം, പാലമൂട് എന്നീ ഭാഗങ്ങളിൽ നാളെ രാവിലെ
09:00മുതൽ വൈകിട്ട് 05:00 വരെ
വൈദ്യുതി മുടങ്ങും.