ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.
തിരുവനന്തപുരം :- വിപണി വിലയേക്കാൾ ഒരു രൂപ കുറവിൽ കെഎസ്ആർടിസി യാത്രക്കാർക്ക് കുപ്പിവെള്ളം ഇനി ബസിനുള്ളിൽ ലഭിക്കും. കുപ്പിവെള്ളം വാങ്ങാൻ യാത്രാ ഇടവേളകളിൽ കടകൾ തേടി യാത്രക്കാർ അലയുന്നത് ഒഴിവാക്കാൻ വേണ്ടിയാണ് പരിഷ്കാരം. കുപ്പിവെള്ളം മൊത്തമായി വിതരണം ചെയ്യാൻ കമ്പനികളുമായുള്ള ചർച്ച...
Read more









