• About
  • Advertise
  • Careers
  • Contact
Monday, August 25, 2025
  • Login
Prime media
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
Prime media
No Result
View All Result
Home Crimes

ഷാൻ വധക്കേസ്: ഹൈകോടതി ജാമ്യം റദ്ദാക്കിയ​ പ്രതികൾ ഒളിവിൽ

admin by admin
December 19, 2024
in Crimes
0
ഷാൻ വധക്കേസ്: ഹൈകോടതി ജാമ്യം റദ്ദാക്കിയ​ പ്രതികൾ ഒളിവിൽ
0
SHARES
3
VIEWS
Share on Facebook

ആലപ്പുഴ :- അ​ഡ്വ. കെ.എസ്​. ഷാനിനെ വധിച്ച കേസിൽ ഹൈകോടതി ജാമ്യം റദ്ദാക്കിയ പ്രതികൾ ഒളിവിൽ. ഇവർ വ്യാഴാഴ്ച കോടതിയിൽ കീഴടങ്ങാൻ വാറന്‍റ്​ പുറപ്പെടുവിച്ചിരുന്നു. ഈ സാഹചര്യത്തിൽ പ്രതികളുടെ ജാമ്യക്കാർക്ക്​ നോട്ടീസ്​ അയക്കാൻ ആലപ്പുഴ അഡീഷനൽ സെഷൻസ്​ കോടതി-മൂന്ന് ജഡ്ജി എസ്​. അജി​കുമാർ ഉത്തരവിട്ടു. ​പ്രതികളുടെയും വാദിയുടെയും അഭിഭാഷകരുടെ വാദമുഖങ്ങൾ കേട്ടശേഷം തുടർനടപടിക്കായി ​കേസ്​ ജനുവരി ഏഴിലേക്ക്​ മാറ്റി.

കുറ്റകൃത്യ ത്തിൽ നേരിട്ട്​ പങ്കാളികളായ, കേസിലെ രണ്ടുമുതൽ ആറുവരെയുള്ള പ്രതികളായ ആലപ്പുഴ കോമളപുരം അവലൂകുന്ന്​ തൈവെളിവീട്​​ വിഷ്ണു, പൊന്നാട്​ കുന്നുമ്മന്മേലിൽ സനന്ദ്​​, മാരാരിക്കുളം സൗത്ത്​ കടുവെട്ടിയിൽ വീട്ടിൽ അഭിനന്ദു, മണ്ണഞ്ചേരി കോമളപുരം ഒറ്റക്കണ്ടത്തിൽ അതുൽ, സൗത്ത്​ ആര്യാട്​ കിഴക്കേവെളിയത്ത്​ ധനീഷ്​ എന്നിവരുടെ ജാമ്യമാണ്​ ഹൈകോടതി റദ്ദാക്കിയത്​. ഇവർ കോടതിയിൽ ഹാജരായിരുന്നില്ല. ഈ സാഹചര്യത്തിൽ കോടതി വീണ്ടും വാറന്‍റ്​​ പുറപ്പെടുവിച്ചു.

Related posts

പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ പ്രതി പൊലീസ് സ്റ്റേഷനിൽ നിന്ന് കൈവിലങ്ങുമായി ഓടി രക്ഷപ്പെട്ടു,

പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ പ്രതി പൊലീസ് സ്റ്റേഷനിൽ നിന്ന് കൈവിലങ്ങുമായി ഓടി രക്ഷപ്പെട്ടു,

August 13, 2025
ബാല്യകാല സുഹൃത്തിന് ഭാര്യയുമായി ബന്ധം;  ഭർത്താവിനെ കൊല്ലാൻ ഭാര്യയുടെ സഹായം.

ബാല്യകാല സുഹൃത്തിന് ഭാര്യയുമായി ബന്ധം; ഭർത്താവിനെ കൊല്ലാൻ ഭാര്യയുടെ സഹായം.

August 13, 2025

കേസിൽ 11 പേരാണ്​ പ്രതികളായിട്ടുള്ളത്​. ഇതിൽ ​മണ്ണഞ്ചേരി സ്വദേശികളായ ശ്രീരാജ്, പ്രസാദ്​, കൊക്കോതമംഗലം സ്വദേശി മുരുകേശൻ, പൊന്നാട്​ സ്വദേശി പ്രണവ്​ എന്നിവർ കോടതിയിൽ ഹാജരായി. അസുഖബാധിതനായതിനാൽ പ്രതികളായ കൊല്ലം ക്ലാപ്പന സ്വദേശി ശ്രീനാഥ്, കാട്ടൂര്‍ സ്വദേശി രതീഷ് എന്നിവർ എത്തിയിരുന്നില്ല. സ്​പെഷൽ പ്രോസിക്യൂട്ടർ പി.പി. ഹാരിസ്​ ഹാജരായി.

Tags: AlappuzhaMurderprimemediaprimemediaonlineShan murder case
Previous Post

ആരോഗ്യ ഭക്ഷ്യ മേളയും, സൗജന്യ മെഡിക്കല്‍ ക്യാമ്പും’ സിദ്ധ ദിനാചരണം മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും

Next Post

500 രൂപ പിന്‍വലിച്ച ശേഷം അക്കൗണ്ട് ബാലൻസ് കണ്ട് ഒമ്പതാം ക്ലാസുകാരന്‍ ഞെട്ടി; ബാലന്‍സ് 87 കോടി!

Next Post
500 രൂപ പിന്‍വലിച്ച ശേഷം അക്കൗണ്ട് ബാലൻസ് കണ്ട് ഒമ്പതാം ക്ലാസുകാരന്‍ ഞെട്ടി; ബാലന്‍സ് 87 കോടി!

500 രൂപ പിന്‍വലിച്ച ശേഷം അക്കൗണ്ട് ബാലൻസ് കണ്ട് ഒമ്പതാം ക്ലാസുകാരന്‍ ഞെട്ടി; ബാലന്‍സ് 87 കോടി!

Leave a Reply Cancel reply

Your email address will not be published. Required fields are marked *

POPULAR NEWS

  • പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    0 shares
    Share 0 Tweet 0
  • ഈ കുഞ്ഞൻ വണ്ട് കയ്യിലുണ്ടോ? എന്നാൽ ഒറ്റരാത്രികൊണ്ട് ലക്ഷപ്രഭു ആവാം. കക്ഷി നിസ്സാരക്കാരനല്ല!

    0 shares
    Share 0 Tweet 0
  • പോലീസിനെ വെല്ലുവിളിച്ച് റീൽസ് ഇട്ടു; മണൽ കടത്തൽ സംഘത്തെ അറസ്റ്റ് ചെയ്ത് റീൽസ് ഇട്ട് മാസ്സായി നിലമ്പൂർ പോലീസ്!

    0 shares
    Share 0 Tweet 0
  • ഞീഴൂർ ഗ്രാമപഞ്ചായത്ത് ഗവ.ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിന്റെ നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ

    0 shares
    Share 0 Tweet 0
  • വിരൽ

    0 shares
    Share 0 Tweet 0
Prime media

© 2023 Prime Media - Developed By webkit Solution

  • About
  • Advertise
  • Careers
  • Contact

No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious

© 2023 Prime Media - Developed By webkit Solution

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In