admin

admin

ഇന്നത്തെ നക്ഷത്രഫലം : Today’s Horoscope, 17, August, 2025

മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, മനഃപ്രയാസം, ഇച്ഛാഭംഗം, അപകടഭീതി, അഭിമാനക്ഷതം, കലഹം ഇവ കാണുന്നു. തടസ്സങ്ങൾ വന്നു ചേരാം. ഇടവം(കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, ശത്രുക്ഷയം, ദ്രവ്യലാഭം ഇവ...

Read more

ഇന്നത്തെ നക്ഷത്രഫലം : Today’s Horoscope, 16, August, 2025

മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, നേട്ടം, മത്സരവിജയം, അംഗീകാരം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. പ്രഭാതത്തിൽ പത്തു മണി കഴിഞ്ഞാല്‍ മുതൽ കാര്യപരാജയം, അഭിമാനക്ഷതം, മനഃപ്രയാസം, ഇച്ഛാഭംഗം, യാത്രാപരാജയം, വാഗ്വാദം, ദ്രവ്യനാശം ഇവ കാണുന്നു. ഇടവം(കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി,...

Read more

ഇന്നത്തെ നക്ഷത്രഫലം : Today’s Horoscope, 15, August, 2025

മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, മത്സരവിജയം, അംഗീകാരം, ഇഷ്ടഭക്ഷണസമൃദ്ധി, സൽക്കാരയോഗം, നേട്ടം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. ഇടവം(കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, നഷ്ടം, സ്വസ്ഥതക്കുറവ്, അലച്ചിൽ, ധനതടസ്സം, പാഴ്ചെലവ്, മനഃപ്രയാസം ഇവ...

Read more

ബസിന്റെ വാതിലുകളിൽ കെട്ടിയിരിക്കുന്ന കയറുകൾ നീക്കം ചെയ്യണം; അടിയന്തര നിർദ്ദേശം നൽകി കെഎസ്ആർടിസി

തിരുവനന്തപുരം :- കെഎസ്ആര്‍ടിസി ബസുകളുടെ വാതിലുകളിൽ അടയ്ക്കാനായി കെട്ടിയിരിക്കുന്ന പ്ലാസ്റ്റിക് കയര്‍ ഒഴിവാക്കാൻ കർശന നിർദ്ദേശം.  കെഎസ്ആര്‍ടിസി മെക്കാനിക്കൽ എൻജിനീയറാണ് അടിയന്തര ഉത്തരവ് പുറപ്പെടുവിച്ചത്. കെഎസ്ആര്‍ടിസിയുടെ എല്ലാ യൂണിറ്റുകള്‍ക്കും നിർദ്ദേശം നൽകി. ഇത്തരത്തിൽ കെട്ടുന്ന കയറുകൾ‌ യാത്രക്കാരുടെ കഴുത്തിൽ തട്ടി ജീവനു തന്നെ...

Read more

ശബരിമല ക്ഷേത്രനട ശനിയാഴ്ച തുറക്കും; ഐശ്വര്യ സമൃദ്ധിക്കായി ചിങ്ങപ്പുലരിയിൽ‌ ലക്ഷാർച്ചന.

പത്തനംതിട്ട (ശബരിമല) :- ചിങ്ങമാസ പൂജയ്ക്കായി ശനിയാഴ്ച വൈകിട്ട് 5ന് ശബരിമല ക്ഷേത്രനട തുറക്കും. 17ന് ചിങ്ങപ്പുലരിയിൽ  ഐശ്വര്യ സമൃദ്ധിക്കായി  ലക്ഷാർച്ചന നടക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനര് മുഖ്യകാർമികത്വം വഹിക്കും. 17 മുതൽ 21 വരെ പൂജകൾ ഉണ്ടാകും. എല്ലാ ദിവസവും ഉദയാസ്തമനപൂജ, പടിപൂജ,...

Read more

ഇന്നത്തെ നക്ഷത്രഫലം : Today’s Horoscope, 14, August, 2025

മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, അപകടഭീതി, അഭിമാനക്ഷതം, കലഹം ഇവ കാണുന്നു. പ്രഭാതത്തിൽ ഒൻ‍പതു മണി കഴിഞ്ഞാൽ മുതല്‍ കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, സൽക്കാരയോഗം ഇവ കാണുന്നു. ഇടവം(കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, മത്സരവിജയം,...

Read more

പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ പ്രതി പൊലീസ് സ്റ്റേഷനിൽ നിന്ന് കൈവിലങ്ങുമായി ഓടി രക്ഷപ്പെട്ടു,

ഫറോക്ക് :- പെൺകുട്ടിയെ തട്ടികൊണ്ടു പോയ കേസിൽ പൊലീസ് പിടികൂടിയ പ്രതി പൊലീസ് സ്റ്റേഷനിൽ നിന്ന് കൈവിലങ്ങോടെ ഓടി രക്ഷപെട്ടു. അസം സ്വദേശി പ്രസൻജിത്ത് (21) ആണ് പോലീസ് സ്റ്റേഷനിൽ നിന്ന് ഓടിപോയത്. പെരുമുഖം ഭാഗത്തുനിന്ന് ഇതര സംസ്ഥാന പെൺകുട്ടിയേയും കൊണ്ടു നാടുവിട്ടു പോയ...

Read more

അഹമ്മദാബാദ് വിമാന അപകടത്തിൽ അമ്മയെ നഷ്ടമായ യുവാവ് ബോയിങിനെതിരെ യുഎസ് കോടതിയിൽ

ന്യൂഡൽഹി :- അഹമ്മദാബാദ് വിമാന അപകടത്തിൽ അമ്മയെ നഷ്ടമായ യുവാവ് ബോയിങിനെതിരെ യുഎസ് കോടതിയിൽ കേസ് ഫയൽ ചെയ്തു. ഹിർ പ്രജാപതിയാണ് അമ്മ കൽപന ബെൻ പ്രജാപതിയുടെ മരണത്തെ തുടർന്ന് നിയമനടപടിക്കായി കോടതിയെ സമീപിച്ചത്. ഇന്ത്യയിൽ നിയമനടപടികൾക്ക് കാലതാമസം ഉണ്ടാകുമെന്നതിനാലാണ് യുഎസിൽ കേസ് നൽകിയതെന്ന്...

Read more

കഞ്ചാവുമായി കെഎസ്ആർടിസി കണ്ടക്ടർ പിടിയിൽ; അറസ്റ്റ് ഒരു മാസം നീണ്ട നിരീക്ഷണത്തിനൊടുവിൽ.

മാവേലിക്കര:-  കെഎസ്ആർടിസി ജീവനക്കാരൻ പിടിയിൽ. മാവേലിക്കര ഭരണിക്കാവ് പള്ളിക്കൽ മുറിയിൽ ജിതിൻ കൃഷ്ണ (35) ആണ് കഞ്ചാവുമായി പിടിയിലായത്. ഹരിപ്പാട് കെഎസ്ആർടിസി ഡിപ്പോയിലെ കണ്ടക്ടറാണ്. കഞ്ചാവ് വിൽപന നടത്തുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഒരു മാസത്തോളം നടത്തിയ നിരീക്ഷണങ്ങൾക്കൊടുവിലാണ് ഇയാൾ പിടിയിലായത്....

Read more

ബാല്യകാല സുഹൃത്തിന് ഭാര്യയുമായി ബന്ധം; ഭർത്താവിനെ കൊല്ലാൻ ഭാര്യയുടെ സഹായം.

ബാംഗ്ളൂരു : സുഹൃത്തിന്റെ ഭാര്യയുമായുള്ള അവിഹിതബന്ധം കണ്ടെത്തിയതിന്റെ പേരില്‍ ബാല്യകാല സുഹൃത്തിനെ കൊലപ്പെടുത്തി യുവാവ്. പ്രതിയായ ധനഞ്ജയ എന്ന ജയും കൊല്ലപ്പെട്ട വിജയ് കുമാറും ബാല്യകാല സുഹൃത്തുക്കളായിരുന്നു. റിയൽ എസ്റ്റേറ്റ് രംഗത്ത് പ്രവർത്തിച്ചിരുന്ന വിജയ് ആശയെ വിവാഹം കഴിച്ചത് 10 വർഷം...

Read more
Page 1 of 62 1 2 62

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.