തെറ്റിപ്പൂ സമിതി യൂട്യൂബിൽ റിലീസ് ചെയ്തു
കോങ്കോ ഫാർമേഴ്‌സ് നിർമ്മിച്ച് അരുൺ നാഥ് കൈലാസ് സംവിധാനം ചെയ്ത ഹ്രസ്വചിത്രം "തെറ്റിപ്പൂ സമിതി " യൂട്യൂബിൽ റിലീസ് ചെയ്തു.. ഇന്ത്യയിലെ നിലവിലെ രാഷ്ട്രീയ ചുറ്റുപാടുകളെക്കുറിച്ചും ഇന്ത്യയൊട്ടാകെ പടർന്നുകൊണ്ടിരിക്കുന്ന ഫാസിസ്റ്റ് പ്രൊപ്പഗാണ്ടയെക്കുറിച്ചും ചർച്ച ചെയ്യുന്ന ഒരു ഡാർക്ക് കോമഡി ഹൃസ്വചിത്രമാണ് തെറ്റിപ്പൂ...
Read more