admin

admin

ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന പുതിയ ചിത്രമായ” ചീന ട്രോഫി”ഡിസംബർ 8ന് തീയേറ്ററുകളിൽ എത്തുന്നു.

നവാഗതനായ അനിൽ ലാലിന്റെ സംവിധാനത്തിൽ ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന പുതിയ ചിത്രമായ" ചീന ട്രോഫി"ഡിസംബർ 8ന് തീയേറ്ററുകളിൽ എത്തുന്നു. പ്രസിഡൻഷ്യൽ മൂവി പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ അനൂപ് മോഹൻ, ആഷ്‌ലിൻ മേരി ജോയ്, ലിജോ ഉലഹന്നാൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്....

Read more

കുസാറ്റിൽ ടെക് ഫെസ്റ്റിനിടെ വൻ ദുരന്തം

കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിൽ ടെക് ഫെസ്റ്റിന്റെ ഭാഗമായി നടന്ന ഗാനമേളയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് നാലുപേർ മരിച്ചു. രണ്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികളും ആണ് മരിച്ചത്. 61 ഓളം പേർക്ക് പരിക്കേറ്റതായാണ് വിവരം. മൂന്ന് ദിവസമായി നടന്ന ടെക് ഫെസ്റ്റിന്റെ...

Read more

ഉത്തരകാശിയിലെ തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമം സങ്കീർണം

  ഓഗര്‍ മെഷീൻ തുരങ്കത്തിലെ കോണ്‍ക്രീറ്റ് തൂണുകളിലെ സ്റ്റീല്‍ കമ്ബിയില്‍ ഇടിച്ചതാണ് കാരണം. ഇതോടെ ഡ്രില്ലിങ് നിര്‍ത്തിവെച്ചു.ഇന്ന് രാത്രിയോടെ തൊഴിലാളികളെ പുറത്തെത്തിച്ചേക്കും.   ഇന്നലെ രാത്രിയോടെ മുഴുവൻ തൊഴിലാളികളെയും പുറത്തെത്തിക്കാൻ സാധിക്കുമെന്നായിരുന്നു രക്ഷാദൗത്യസംഘം പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അവസാനനിമിഷം വീണ്ടും പ്രതിസന്ധിയിലായി.തൂണുകളിലെ സ്റ്റീല്‍...

Read more

മൂൺ ഹാലോ എന്നറിയപ്പെടുന്ന പ്രതിഭാസം ദർശിച്ച് കേരളീയർ

  മൂൺ ഹാലോ എന്നറിയപ്പെടുന്ന പ്രതിഭാസത്തിന് സാക്ഷികളായി കേരളീയർ ഇന്നു രാത്രിയാണ് മൂൺ ഹാലോ പ്രത്യക്ഷപ്പെട്ടത്. സൂര്യനോ ചന്ദ്രനോ ചുറ്റും ഏകദേശം 22 ഡിഗ്രി ആംഗിളിൽ കാണുന്ന പ്രകാശ വലയമാണ് ഹാലോ അല്ലെങ്കിൽ 22 ഡിഗ്രി ഹാലോസ്. റിഫ്രാക്ഷൻ, അല്ലെങ്കിൽ പ്രകാശത്തിന്റെ...

Read more

രജൗറിയിൽ ഭീകരരുമായി ഏറ്റുമുട്ടൽ; 2 ഓഫിസർമാർ ഉൾപ്പെടെ 4 സൈനികർക്ക് വീരമൃത്യു

ശ്രീനഗർ ∙ ജമ്മു കശ്മീരിലെ രജൗറിയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ നാലു സൈനികർക്കു വീരമൃത്യു. ഓഫിസർ റാങ്കിലുള്ള രണ്ടു പേരുൾപ്പെടെയാണു മരിച്ചത്. കാലാക്കോട്ട് വനത്തിനുള്ളിൽ ഏറ്റുമുട്ടൽ തുടരുകയാണെന്നും ഭീകരർക്കായുള്ള തിരച്ചിൽ ശക്തമാക്കിയെന്നും സേനാ അധികൃതർ അറിയിച്ചു. ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നു സൈന്യത്തിന്റെ...

Read more

എയ്ഡ്സ് ബോധവൽക്കരണ ഹ്രസ്വ ചിത്രം ‘പൊസിറ്റീവ് ‘ഡിസംബർ ഒന്നിന് റിലീസ് ചെയ്യും

കുമ്പള (www.truenewsmalayalam.com): കുമ്പള സി.എച്ച് സി നിർമ്മിച്ച എയ്ഡ്സ് ബോധവത്ക്കരണ ഹ്രസ്വ ചിത്രം 'പൊസിറ്റിവ് 'ലോക എയ്ഡ്സ് ദിനമായ  ഡിസംബർ ഒന്നിന് ജില്ലാ കലക്ടർ ദണ്ഡാരി സ്വാഗത് രൺവീർ ചന്ദ്  റിലീസ് ചെയ്യും. ജില്ല എയ്ഡ്സ് സെല്ല്  നോഡൽ ഓഫീസർ ഡോ:...

Read more

ഖത്തർ കെ എം സി സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി വിദ്യഭ്യാസ മേഖലയിലെ പ്രതിഭകളെ ആദരിച്ചു

ബന്തിയോട്‌ (www.truenewsmalayalam.com): മഞ്ചേശ്വരം മണ്ഡലത്തിലെ വിദ്യഭ്യാസ മേഖലകളിൽ ഉന്നത വിജയം നേടിയ പ്രതിഭകളെ കെ എം സി സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ബന്തിയോട് ബിലാൽ ഓഡിറ്റോറി യത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ആദരിച്ചു എ കെ എം അഷ്റഫ് എംഎൽഎ ഉപഹാര...

Read more

അന്താരാഷ്ട്ര പ്ര ദർശനത്തിലേക്ക് ഇടംനേ ടി കാർട്ടൂണിസ്റ്റ് മുജീബ് പട്ള

ബ്രസീൽ(www.truenewsmalayalam.com) : മുജീബ് പട്ളയുടെ കാർട്ടൂണിന് ബ്രസീലിൽ നടക്കുന്ന ലിമായിറ  ഹ്യൂമർ ഹാൾ-2021 പ്രദർശനത്തിന്. അന്തർദേശീയതലത്തിൽ തിരഞ്ഞെടുക്കപ്പെട്ട 100 കാർട്ടൂണുകളാണ് പ്രദർശനത്തിനെത്തുന്നത്  ഇന്ത്യയിൽനിന്ന് രണ്ടു കാർട്ടൂണിസ്റ്റുകളുടെ ചിത്രങ്ങളാണ് പ്രദർശനത്തിനുള്ളത്. രാജേന്ദ്ര കുമാറിൻറെ സോഷ്യൽ മീഡിയയുടെ അതിപ്രസരം വരച്ചുകാട്ടിയ കാർട്ടൂണും, മുജീബ് പട്ളയുടെ...

Read more

സിം കാര്‍ഡ് ഇനി തോന്നുംപോലെ വാങ്ങാനോ വില്‍ക്കാനോ പറ്റില്ല, ഇന്ന് മുതൽ പുതിയ നിയമം

സിം കാര്‍ഡ് ഇനി തോന്നുംപോലെ വാങ്ങാനോ വില്‍ക്കാനോ പറ്റില്ല, ഇന്ന് മുതൽ പുതിയ നിയമം വ്യാജ സിം കാര്‍ഡ് തട്ടിപ്പുകള്‍ പെരുകുന്ന സാഹചര്യത്തിലാണ് ടെലികോം വകുപ്പ് നിയമം കടുപ്പിക്കുന്നത്. സിം കാര്‍ഡ് ഡീലര്‍മാര്‍ക്ക് വെരിഫിക്കേഷന്‍ ഉണ്ടാകും. പൊലീസ് വെരിഫിക്കേഷനും ബയോമെട്രിക് രജിസ്ട്രേഷനും...

Read more

വായ്പാ തിരിച്ചടവ് ; ബാങ്കുകൾ പ്രമാണം വിട്ടു നൽകാൻ വൈകിയാൽ ദിവസം 5000 പിഴ

വായ്പ തിരിച്ചടച്ച ശേഷം പ്രമാണം വിട്ടുനിൽക്കുന്നതിന് കാലപരിധി നിശ്ചയിച്ച ആർബിഐ ഉത്തരവ് വെള്ളി മുതൽ പ്രാബല്യത്തിൽ. ഇത് പ്രകാരം വായ്പ തിരിച്ചടവ് കഴിഞ്ഞ് 30 ദിവസത്തിനകം സ്വത്ത് വകകളുടെ യഥാർത്ഥ പ്രമാണങ്ങൾ ബാങ്ക് തിരികെ നൽകണം. വൈകുന്ന ഓരോ ദിവസത്തിനും 5000...

Read more
Page 61 of 62 1 60 61 62

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.