സ്വർണ വില കുറഞ്ഞു; ഇന്നത്തെ സ്വർണ വില അറിയാം
സ്വർണ വില കുറഞ്ഞു; ഇന്നത്തെ സ്വർണ വില അറിയാം തിരുവനന്തപുരം :- സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 360 രൂപ കുറഞ്ഞു. 57,720 രൂപയാണ് സംസ്ഥാനത്ത് ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില. ഇന്നലെ ഇത് 58,080 രൂപയായിരുന്നു....
Read more








