തിരുവനന്തപുരം :- സംസ്ഥാനത്ത് സ്വർണ്ണവില കൂടി. ഒരു പവൻ സ്വർണ്ണത്തിന് 320 രൂപ കൂടി 57,200 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 40 രൂപ കൂടി 7,150 രൂപയായി. ഇന്നലെ 56,880 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.

© 2023 Prime Media - Developed By webkit Solution