തിരുവനന്തപുരം :- വന്‍ കുതിപ്പില്‍ സ്വര്‍ണം. സംസ്ഥാനത്ത് വെള്ളിയാഴ്ച മാത്രം കൂടിയത് 1,480 രൂപ. ഇതോടെ പവന്റെ വില 69,960 രൂപയായി.
കഴിഞ്ഞ ദിവസം പവന്റെ വിലയില്‍ 2,160 രൂപയുടെ വര്‍ധന രേഖപ്പെടുത്തിയിരുന്നു. ഇതോടെ മൂന്നു ദിവസത്തിനിടെയുണ്ടായ വര്‍ധന 4,160 രൂപയാണ്. 8745 രൂപയാണ് ഗ്രാമിന്.