തിരുവനന്തപുരം : – സംസ്ഥാനത്ത് സ്വർണ്ണവില കുറഞ്ഞു.. ഒരു പവൻ സ്വർണ്ണത്തിന് 56,720 രൂപയായി. 10 രൂപ കുറഞ്ഞ് 7090 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.
ഡിസംബറിലെ സ്വര്‍ണ്ണവില (പവനില്‍)
ഡിസംബര്‍ 01: 57,200
ഡിസംബര്‍ 02: 56,720
ഡിസംബര്‍ 03: 57,040
ഡിസംബര്‍ 04: 57,040
ഡിസംബര്‍ 05: 57,120
ഡിസംബര്‍ 06: 56,920
ഡിസംബര്‍ 07: 56,920
ഡിസംബര്‍ 08: 56,920
ഡിസംബര്‍ 09: 57,040
ഡിസംബര്‍ 10: 57,640
ഡിസംബര്‍ 11: 58,280
ഡിസംബര്‍ 12: 58,280
ഡിസംബര്‍ 13: 57,840
ഡിസംബര്‍ 14: 57,120
ഡിസംബര്‍ 15: 57,120
ഡിസംബര്‍ 16: 57,120
ഡിസംബർ 17 : 57,200
ഡിസംബർ 18 : 57,080
ഡിസംബർ 19 : 56,560
ഡിസംബർ 20 : 56,320
ഡിസംബർ 21 : 56,800
ഡിസംബർ 22 : 56,800
ഡിസംബർ 23 : 56, 800