- പാവപ്പെട്ടവൻ്റെ മക്കൾക്ക് സീറ്റ് കൊടുക്കാതെ വിദ്യാഭ്യാസ കച്ചവടം ; മെത്രാപ്പോലിത്തയടക്കം 9 പേർക്കെതിരെ കേസെടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടു.
സർക്കാർ നിശ്ചയിച്ചിരുന്ന 50:50 എന്ന മാനദണ്ഡം ലംഘിച്ച് അമിതമായി ക്യാപ്പിറ്റേഷൻ ഫീ വാങ്ങി സിറ്റ് കൊടുക്കുകയും. അർഹതപ്പെട്ടവർക്ക് സീറ്റ് കൊടുക്കാതെയുമുള്ള അഴിമതിയെ ഹൈകോടതി രൂക്ഷമായി വിമർശിച്ചു.