കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന ജില്ലാതല സ്വാതന്ത്ര്യദിനാഘോഷ ചടങ്ങ് വർണാഭമായി. ചടങ്ങിൽ ബഹു. മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പു മന്ത്രി ശ്രീമതി ജെ. ചിഞ്ചുറാണി ദേശീയപതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി.
കോട്ടയം ജില്ലാ കളക്ടർ ഫേസ്ബുക്ക് പേജിൽ ചിത്രങ്ങൾ പങ്കുവെച്ചു.