കുറുപ്പന്തറ :- കുറുപ്പന്തറ കല്ലറ റോഡിൽ ടാറിങ് അറ്റകുറ്റപ്പണികൾ അവസാനഘട്ടത്തിൽ. ഇന്ന് പണി നടക്കുന്നത് കുറുപ്പന്തറ കടവിന് സമീപത്താണ്. ആയതിനാൽ കുറുപ്പന്തറ കടവിന് സമീപം ഭാഗികമായി ഗതാഗത നിയന്ത്രണം ഉണ്ടാകും.
കുറുപ്പന്തറ കല്ലറ റോഡിൽ വാഹന യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് അറിയിക്കുന്നു.