സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകിയതും 2024 മാർച്ച് 31 വരെ കാലാവധി ഉള്ളതുമായ എല്ലാ വ്യാപാര-വ്യവസായ- വാണിജ്യ സ്ഥാപനങ്ങളുടെയും ലൈസൻസ് പിഴ കൂടാതെ പുതക്കുന്നതിനുള്ള കാലാവധി 30.06.2024 വരെ ആയിരുന്നു.
ഇപ്പോൾ അതിനു തുടർച്ചയായി പ്രസ്തുത കാലാവധി 30.09.2024 വരെ ദീർഘിപ്പിച്ചു ഉത്തരവായിരിക്കുന്നു.