കുറുപ്പന്തറ :- കുറുപ്പന്തറ മുതൽ കല്ലറ വരെ ഭാഗികമായി ഗതാഗത നിയന്ത്രണം, ഏറെക്കാലമായി പ്രതിസന്ധിയിൽ ആയിരുന്ന ഈറോഡിലെ ഘട്ടറുകൾ നികത്തുന്നതിന്റെ ഭാഗമായി റോഡിൽ അറ്റകുറ്റപ്പണികൾ ആരംഭിച്ചു.
ആലപ്പുഴ ചേർത്തല റൂട്ടിലേക്ക് ടിപ്പറുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ പോകുന്ന പ്രധാന വഴിയിലാണ് അറ്റകുറ്റപ്പണികൾ നടക്കുന്നത്.
ഈ വഴിയിലൂടെയുള്ള യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് അറിയിക്കുന്നു.