തൃശൂര്‍ :- അതിരപ്പിള്ളിയില്‍ മദ്യത്തിൻ്റെ ലഹരിയില്‍ ജേഷ്ഠന്‍ സ്വന്തം അനിയനെ വെട്ടിക്കൊന്നു. കണ്ണന്‍കുഴി സ്വദേശിയായ സത്യനാണ് കൊല്ലപ്പെട്ടത്. സത്യന്റെ ഭാര്യയ്ക്കും വെട്ടേറ്റിരുന്നു. പ്രതി ചന്ദ്രമണിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

© 2023 Prime Media - Developed By webkit Solution