വിരൽ
വർത്തമാന കാലഘട്ടത്തിൽ മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത ഒരുപറ്റം പുതിയ തലമുറ നമുക്ക് മുന്നിൽ തന്നെ വളർന്നു വരുന്നുണ്ട്.
പരസ്പര സ്നേഹമോ നാളെയേ പറ്റി ചിന്തയോ ഇല്ലാത്ത ഒരു കൂട്ടർ. താൽകാലിക ലാഭത്തിന് വേണ്ടി എന്തും ചെയ്യാൻ മനസ്സുള്ളവർ. എല്ലാം കഴിഞ്ഞ് ഒന്ന് തിരിഞ്ഞു നോക്കുമ്പോൾ എല്ലാം കൈവിട്ട് പോയിട്ടുണ്ടാകും. ഭൂതകാലത്തിൻ്റെ ഇരുളടഞ്ഞ ഇടനാഴിയിലെ കരിപിടിച്ച ചുവരിൽ ചാരി ഒന്ന് ഉറക്കെ കരയാൻ പോലും ആവാതെ പറ്റിപ്പോയ തെറ്റുകൾ തിരുത്താനാവാതെ ജീവിച്ചിരിക്കുന്ന രക്തസാക്ഷികൾ നമുക്കിടയിൽ ഈ സമൂഹത്തിൽ ഇന്നുമുണ്ട്.
തെറ്റും ശരിയും തിരിച്ചറിയുന്ന ഒരു പുതു തലമുറയെ
വാർത്തെടുക്കാം നമുക്ക്.
കാണിച്ചു കൊടുക്കാം നമുക്ക്.
പറഞ്ഞു കൊടുക്കാം നമുക്ക്.
ഇങ്ങനെയാവരുതെന്ന് ……..
*നില നിൽപ്പിന് വേണ്ടി എന്തും ചെയുന്ന കുറച്ചു ചെറുപ്പക്കാരുടെ കഥ*
Thanks to all friends&family
SHORT FILM : വിരൽ
AARUSHI PRODUCTION PRESENTS
Written & Directed by : ABIN PM
Dop : sajeevmahatma
Assistant directors : vimal dev & sandeep krishna
Produced by : SUNITH KUMAR S
Editor : BIDHUN BOSE
Mixing and mastering : Adhithya rajeev
ART : MEENAKSHI BALACHANDRAN
Poster design : SAYAND S KUMAR
BGM &MUSIC : AMOS C MANOJ
Fight master : sarathlal nemibuvan
Assistant : arjunanadh
Recording Studios : akshayas sound designing agasthycodu
D media kottayam
*******
Thanks
Bijoy
Jomol.
Archa sreekumar
Manju
Prabalan
Scm tea shop mavila
Autostand mavila
Haromonic studio
Kenez