• About
  • Advertise
  • Careers
  • Contact
Thursday, April 16, 2026
  • Login
Prime media
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
Prime media
No Result
View All Result
Home Kerala

കൊച്ചിൻ കോർപ്പറേഷനിലെ വനിതാ കൗൺസിലർ അസഭ്യം പറഞ്ഞുകൊണ്ട് മുഖത്തടിച്ചു എന്ന പരാതിയുമായി ബാർ ജീവനക്കാരി

കാരണം പണം നൽകാത്തതിലെ വൈരാഗ്യമെന്ന്

admin by admin
July 24, 2024
in Kerala, News
0
കൊച്ചിൻ കോർപ്പറേഷനിലെ വനിതാ കൗൺസിലർ അസഭ്യം പറഞ്ഞുകൊണ്ട് മുഖത്തടിച്ചു എന്ന പരാതിയുമായി ബാർ ജീവനക്കാരി
0
SHARES
24
VIEWS
Share on Facebook

Related posts

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

December 31, 2025
കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

December 31, 2025

കൊച്ചി : കോർപ്പറേഷൻ കൗണ്‍സിലർ സുനിതാ ഡിക്സണ്‍ തന്നെ മർദ്ദിച്ചുവെന്ന പരാതിയുമായി യുവതി. മുഖത്ത് അടിച്ചെന്നും കൈപിടിച്ച്‌ തിരിച്ചെന്നും അസഭ്യം പറഞ്ഞുവെന്നും കൊച്ചിയിലെ ബാർ ഹോട്ടല്‍ ജീവനക്കാരി പരാതിപ്പെട്ടു. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.
എന്നാല്‍ താൻ മർദിച്ചിട്ടില്ലെന്നും ദൃശ്യങ്ങള്‍ പകർത്തിയപ്പോള്‍ ഫോണ്‍ തട്ടിമാറ്റിയതാണെന്നും കൗണ്‍സിലർ പറഞ്ഞു. രാവിലെയാണ് ഇരുവരും തമ്മില്‍ തർക്കമുണ്ടായത്. തർക്കത്തിന്റെ ദൃശ്യം ഇരുവരും പകർത്തിയെന്നും ഇതിനിടയിലാണ് കൗണ്‍സിലർ ബാർ ഹോട്ടല്‍ ജീവനക്കാരിയെ മർദിച്ചതെന്നും പറയുന്നു.
ഹോട്ടല്‍ കൈയേറ്റം ഒഴിപ്പിച്ച്‌ കാന ശുചീകരിക്കാനാണ് താൻ അവിടെ എത്തിയതെന്നാണ് കൗണ്‍സിലർ പറയുന്നത്. അവിടെ എത്തിയപ്പോള്‍ ഹോട്ടല്‍ ജീവനക്കാർ വളയുകയായിരുന്നുവെന്നാണ് കൗണ്‍സിലർ പറഞ്ഞത്. കോണ്‍ട്രാക്ടർ അടക്കമുള്ളവർ തന്റെ കൂടെ ഉണ്ടായിരുന്നുവെന്നും ബാറില്‍ നിന്ന് ഇറങ്ങി വന്ന ജീവനക്കാർ തന്റെ ജോലി തടസ്സപ്പെടുത്തുകയുമായിരുന്നുവെന്ന് കൗണ്‍സിലർ വിശദീകരിച്ചു.

Tags: CochincouncilerMalayalam newsprimemediaprimemediaonline
Previous Post

കർക്കിടക കഞ്ഞി അത്ര ചില്ലറക്കാരനല്ല; ഔഷധഗുണങ്ങളുടെ ഒരു കലവറ തന്നെ!

Next Post

നേപ്പാളിൽ വിമാന അപകടം; അപകടം നടന്നത് ടേക്ക് ഓഫിനിടെ; അഞ്ചുപേർ മരിച്ചു.

Next Post
നേപ്പാളിൽ വിമാന അപകടം; അപകടം നടന്നത് ടേക്ക് ഓഫിനിടെ; അഞ്ചുപേർ മരിച്ചു.

നേപ്പാളിൽ വിമാന അപകടം; അപകടം നടന്നത് ടേക്ക് ഓഫിനിടെ; അഞ്ചുപേർ മരിച്ചു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

POPULAR NEWS

  • പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    0 shares
    Share 0 Tweet 0
  • ഈ കുഞ്ഞൻ വണ്ട് കയ്യിലുണ്ടോ? എന്നാൽ ഒറ്റരാത്രികൊണ്ട് ലക്ഷപ്രഭു ആവാം. കക്ഷി നിസ്സാരക്കാരനല്ല!

    0 shares
    Share 0 Tweet 0
  • പോലീസിനെ വെല്ലുവിളിച്ച് റീൽസ് ഇട്ടു; മണൽ കടത്തൽ സംഘത്തെ അറസ്റ്റ് ചെയ്ത് റീൽസ് ഇട്ട് മാസ്സായി നിലമ്പൂർ പോലീസ്!

    0 shares
    Share 0 Tweet 0
  • ഞീഴൂർ ഗ്രാമപഞ്ചായത്ത് ഗവ.ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിന്റെ നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ

    0 shares
    Share 0 Tweet 0
  • വിരൽ

    0 shares
    Share 0 Tweet 0
Prime media

© 2023 Prime Media - Developed By webkit Solution

  • About
  • Advertise
  • Careers
  • Contact

No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious

© 2023 Prime Media - Developed By webkit Solution

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In