• About
  • Advertise
  • Careers
  • Contact
Tuesday, July 28, 2026
  • Login
Prime media
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
Prime media
No Result
View All Result
Home Army

ആരാധനയ്ക്ക് മനം പോലെ മാംഗല്യം; സഹോദരന്റെ സ്ഥാനത്ത് പട്ടാളം കൂട്ടമായെത്തി.

admin by admin
October 3, 2025
in Army
0
ആരാധനയ്ക്ക് മനം പോലെ മാംഗല്യം; സഹോദരന്റെ സ്ഥാനത്ത് പട്ടാളം കൂട്ടമായെത്തി.
0
SHARES
3
VIEWS
Share on Facebook

ഷിംല :- സഹോദരിയുടെ വിവാഹം സൈനികനായിരുന്ന ആശിഷ് കുമാറിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. രാജ്യസേവനത്തിനിടെ വീരമൃത്യുവരിച്ച അദ്ദേഹത്തിന് അത് സാധിക്കാതെ പോയി. ഇത് മനസ്സിലാക്കിയ സഹപ്രവർത്തകരായ പട്ടാള ഉദ്യോഗസ്ഥർ കൂട്ടമായി എത്തി ആശിഷ് കുമാറിന്റെ ആഗ്രഹം മനോഹരമായി നിർവഹിച്ചു. കഴിഞ്ഞ വർഷം അരുണാചൽ പ്രദേശിൽ സൈനിക നടപടികൾക്കിടെയാണ് ആശിഷ് കുമാർ വീരമൃത്യു വരിച്ചത്.

ഹിമാചൽ പ്രദേശിലിലെ സിർമൗർ ജില്ലയിലെ ഭർലി ഗ്രാമത്തിൽ ആരാധന എന്ന യുവതിയുടെ വിവാഹത്തിനാണ് ബിഎസ്എഫ് ഉദ്യോഗസ്ഥർ പങ്കെടുക്കാനെത്തിയത്. തീർത്തും അപ്രതീക്ഷിതമായിട്ടാണ് പട്ടാളം വിവാഹ ചടങ്ങിനെത്തിയത്. വിവാഹ മണ്ഡപത്തിലേക്ക് വധുവിനെ ആനയിക്കാൻ യൂണിഫോമിൽ പട്ടാള ഉദ്യോഗസ്ഥർ അണിനിരന്നപ്പോൾ ആ കാഴ്ച ഏവരുടേയും കണ്ണുകളെ ഈറനണിയിച്ചു. വിവാഹ സമ്മാനമായി സ്ഥിര നിക്ഷേപത്തിന്റെ രേഖയും പട്ടാള ഉദ്യോഗസ്ഥർ കൈമാറി. സഹോദരന്റെ സ്ഥാനത്തുനിന്ന് ചടങ്ങുകൾ എല്ലാം പൂർത്തിയാക്കിയ ശേഷമാണ് ഉദ്യോഗസ്ഥർ മടങ്ങിയത്.

Related posts

പെഷാവറിൽ അർധസൈനിക വിഭാഗത്തിന്റെ ആസ്ഥാനത്ത് ചാവേർ ആക്രമണം; പ്രദേശം സുരക്ഷാസേനയുടെ നിരീക്ഷണത്തിൽ.

പെഷാവറിൽ അർധസൈനിക വിഭാഗത്തിന്റെ ആസ്ഥാനത്ത് ചാവേർ ആക്രമണം; പ്രദേശം സുരക്ഷാസേനയുടെ നിരീക്ഷണത്തിൽ.

November 24, 2025
ജമ്മു കാശ്മീരിൽ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം തടഞ്ഞു ; 2 ഭീകരരെ വധിച്ചു ; തിരച്ചിൽ തുടരുകയാണ്

ജമ്മു കാശ്മീരിൽ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം തടഞ്ഞു ; 2 ഭീകരരെ വധിച്ചു ; തിരച്ചിൽ തുടരുകയാണ്

November 8, 2025
Tags: ArmyIndian militaryMalayalam newsprimemediaprimemediaonline
Previous Post

ഇന്നത്തെ നക്ഷത്രഫലം : Today’s Horoscope, 04, October, 2025

Next Post

കരൂർ സംഭവത്തിൽ വിജയ്ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടു പോസ്റ്റർ ഒട്ടിച്ച യുവാവ് മരിച്ച നിലയിൽ

Next Post
കരൂർ സംഭവത്തിൽ വിജയ്ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടു പോസ്റ്റർ ഒട്ടിച്ച യുവാവ് മരിച്ച നിലയിൽ

കരൂർ സംഭവത്തിൽ വിജയ്ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടു പോസ്റ്റർ ഒട്ടിച്ച യുവാവ് മരിച്ച നിലയിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

POPULAR NEWS

  • പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    0 shares
    Share 0 Tweet 0
  • ഈ കുഞ്ഞൻ വണ്ട് കയ്യിലുണ്ടോ? എന്നാൽ ഒറ്റരാത്രികൊണ്ട് ലക്ഷപ്രഭു ആവാം. കക്ഷി നിസ്സാരക്കാരനല്ല!

    0 shares
    Share 0 Tweet 0
  • പോലീസിനെ വെല്ലുവിളിച്ച് റീൽസ് ഇട്ടു; മണൽ കടത്തൽ സംഘത്തെ അറസ്റ്റ് ചെയ്ത് റീൽസ് ഇട്ട് മാസ്സായി നിലമ്പൂർ പോലീസ്!

    0 shares
    Share 0 Tweet 0
  • ഞീഴൂർ ഗ്രാമപഞ്ചായത്ത് ഗവ.ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിന്റെ നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ

    0 shares
    Share 0 Tweet 0
  • വിരൽ

    0 shares
    Share 0 Tweet 0
Prime media

© 2023 Prime Media - Developed By webkit Solution

  • About
  • Advertise
  • Careers
  • Contact

No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious

© 2023 Prime Media - Developed By webkit Solution

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In