• About
  • Advertise
  • Careers
  • Contact
Thursday, April 16, 2026
  • Login
Prime media
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
Prime media
No Result
View All Result
Home Kerala

ഒക്ടോബർ 21 മുതൽ സംസ്ഥാനത്ത് ട്രെയിൻ സർവീസ് സമയം മാറും

admin by admin
October 15, 2025
in Kerala, National, News, Train
0
ഒക്ടോബർ 21 മുതൽ സംസ്ഥാനത്ത് ട്രെയിൻ സർവീസ് സമയം മാറും
0
SHARES
6
VIEWS
Share on Facebook

കൊച്ചി: മൺസൂൺ ടൈം ടേബിൾ പിൻവലിക്കുന്നതോടെ സംസ്ഥാനത്ത് ട്രെയിൻ സർവീസുകളുടെ സമയം മാറും. ഒക്ടോബർ 21 മുതൽ നോൺ മൺസൂൺ സമയക്രമം നിലവിൽ വരും. കൊങ്കൺപാത വഴി സർവീസ് നടത്തുന്ന ട്രെയിനുകളുടെ സമയക്രമത്തിലാണ് മാറ്റങ്ങൾ. ഷൊർണൂരിനും മംഗളൂരു ജങ്ഷനും ഇടയിലുള്ള സ്റ്റേഷനുകളിലാണ് സമയക്രമത്തിൽ കാര്യമായ മാറ്റമുള്ളത്.

കൊങ്കൺ പാത വഴി സർവീസ് നടത്തുന്ന ട്രെയിനുകൾ 2025 ഒക്ടോബർ 21-ന് നോൺ-മൺസൂൺ സമയക്രമത്തിലേക്ക് മാറുമെന്ന് റെയിൽവേ അറിയിച്ചു. മഴക്കാലത്ത് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിൻ്റെ ഭാഗമായാണ് ഈ സമയമാറ്റം നടപ്പിലാക്കുന്നത്.

Related posts

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

December 31, 2025
കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

December 31, 2025

മൺസൂൺ കാലത്ത് കനത്ത മഴ, മണ്ണിടിച്ചിൽ സാധ്യത, പാളങ്ങളിൽ വെള്ളം കയറൽ തുടങ്ങിയ വെല്ലുവിളികൾ കാരണം കൊങ്കൺ പാതയിൽ ട്രെയിനുകളുടെ വേഗതയിൽ റെയിൽവേ നിയന്ത്രണങ്ങൾ ഏർപ്പെടുത്താറുണ്ട്. ഇതിൻ്റെ ഫലമായി ഈ സമയങ്ങളിൽ ട്രെയിനുകൾ വൈകാനും യാത്രാ സമയം കൂടാനും സാധ്യതയുണ്ട്. ഇത് കണക്കിലെടുത്താണ് ടൈം ടേബിളിൽ മാറ്റം വരുത്തുന്നത്.

മഴക്കാലം അവസാനിക്കുന്നതോടെ സുരക്ഷാ ആശങ്കകൾ കുറയുകയും ട്രെയിനുകളുടെ വേഗത സാധാരണ നിലയിലേക്ക് വർധിപ്പിക്കുകയും ചെയ്യുന്നതിനാലാണ് പുതിയ സമയക്രമം പ്രഖ്യാപിക്കുന്നത്. നോൺ മൺസൂൺ ടൈം ടേബിൾ വരുന്നതോടെ യാത്രക്കാർക്ക് കുറഞ്ഞ സമയം കൊണ്ട് യാത്ര ചെയ്യാൻ കഴിയും. പുതിയ സമയക്രമം 2025 ഒക്ടോബർ 21 നോ അതിനുശേഷമോ യാത്ര പുറപ്പെടുന്ന സ്റ്റേഷനുകളിൽ നിന്ന് സർവീസ് ആരംഭിക്കുന്ന ട്രെയിനുകൾക്കാണ് ബാധകമാവുക.

Tags: Indian railwayKerala newsMalayalam newsprimemediaprimemediaonlineTrain time
Previous Post

കൊല്ലത്ത് ഒമ്പതാം ക്ലാസുകാരി പ്രസവിച്ചു; അമ്മയുടെ കൂടെ കഴിയുന്നയാൾ പിടിയിൽ

Next Post

തിരുവനന്തപുരം പുതുക്കുറിച്ചിയിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

Next Post
തിരുവനന്തപുരം പുതുക്കുറിച്ചിയിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

തിരുവനന്തപുരം പുതുക്കുറിച്ചിയിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

POPULAR NEWS

  • പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    0 shares
    Share 0 Tweet 0
  • ഈ കുഞ്ഞൻ വണ്ട് കയ്യിലുണ്ടോ? എന്നാൽ ഒറ്റരാത്രികൊണ്ട് ലക്ഷപ്രഭു ആവാം. കക്ഷി നിസ്സാരക്കാരനല്ല!

    0 shares
    Share 0 Tweet 0
  • പോലീസിനെ വെല്ലുവിളിച്ച് റീൽസ് ഇട്ടു; മണൽ കടത്തൽ സംഘത്തെ അറസ്റ്റ് ചെയ്ത് റീൽസ് ഇട്ട് മാസ്സായി നിലമ്പൂർ പോലീസ്!

    0 shares
    Share 0 Tweet 0
  • ഞീഴൂർ ഗ്രാമപഞ്ചായത്ത് ഗവ.ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിന്റെ നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ

    0 shares
    Share 0 Tweet 0
  • വിരൽ

    0 shares
    Share 0 Tweet 0
Prime media

© 2023 Prime Media - Developed By webkit Solution

  • About
  • Advertise
  • Careers
  • Contact

No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious

© 2023 Prime Media - Developed By webkit Solution

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In