കാന്മാനില്ല
കോട്ടയം :- ഹരിദേവ്, വയസ് 23, കടപ്പൂർ , ഒക്ടോബർ 22-ാം തീയതി വൈകിട്ട് 5.30-ഓടെ വീട്ടിൽ നിന്നും കാണാതായി.
കാണാതായ ദിവസം പുറപ്പെട്ടത് white Honda Amaze കാർ KL 67 5974 ഉപയോഗിച്ചാണ്.
കാണാതാകുമ്പോൾ ധരിച്ചിരുന്നത് വെളള ടീഷർട്ടും നിക്കറും ആയിരുന്നു.
കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും ഇപ്പോൾ വരെ അദ്ദേഹവുമായി ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല.
ആർക്കെങ്കിലും ഹരിദേവിനെക്കുറിച്ച് വിവരം ലഭിച്ചാൽ, ദയവായി ഉടൻതന്നെ താഴെപ്പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക: 1. +919847425723
2. 9446119806
3. +919745360492
4. 9496409297
5. 079076 46594




