• About
  • Advertise
  • Careers
  • Contact
Thursday, April 16, 2026
  • Login
Prime media
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
Prime media
No Result
View All Result
Home Kerala

‘ഗണേഷ്‍കുമാര്‍ കായ് ഫലമുള്ള മരം’ ; വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കെ.ബി ഗണേഷ് കുമാറിന് വോട്ട് ചെയ്യണമെന്ന് കോൺഗ്രസ് നേതാവിന്റെ ആഹ്വാനം

admin by admin
November 6, 2025
in Kerala, News, Politics
0
‘ഗണേഷ്‍കുമാര്‍ കായ് ഫലമുള്ള മരം’ ; വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കെ.ബി ഗണേഷ് കുമാറിന് വോട്ട് ചെയ്യണമെന്ന് കോൺഗ്രസ് നേതാവിന്റെ ആഹ്വാനം
0
SHARES
4
VIEWS
Share on Facebook

ഈ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കെ.ബി ഗണേഷ് കുമാറിന് വോട്ട് ചെയ്യണമെന്ന് കോൺഗ്രസ് നേതാവിൻ്റെ ആഹ്വാനം. കൊല്ലം വെട്ടിക്കവല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുൽ അസീസ് ആണ് പൊതു പരിപാടിയിൽ  അദ്ദേഹത്തിനുവേണ്ടി വോട്ട് അഭ്യർത്ഥന നടത്തിയത്. ജാതി നോക്കാതെ, മതം നോക്കാതെ, വർണ്ണം നോക്കാതെ, വർഗ്ഗം നോക്കാതെ നമ്മുടെ നാട്ടിൽ വികസനം ചെയ്യുന്ന നേതാവാണ് ഗണേഷ്കുമാർ എന്നും അദ്ദേഹം വേദിയിൽ പറഞ്ഞു. അദ്ദേഹത്തെ മഹാഭൂരിപക്ഷത്തോടുകൂടി വിജയിപ്പിച്ച് വീണ്ടും നമ്മുടെ മന്ത്രിയാക്കുവാൻ എല്ലാവരും തയ്യാറാകണമെന്ന് അബ്ദുൽ അസീസ് പറഞ്ഞു.

“നാട്ടുഭാഷയിൽ പറഞ്ഞാൽ..ഫലം കായ്ക്കാത്ത മച്ചിമരങ്ങളും ഇവിടേക്ക് കടന്നുവരും. അത് പൂക്കില്ല, അത് കായ്ക്കില്ല. അത് മച്ചിമരമാണ് എന്ന് തിരിച്ചറിഞ്ഞുകൊണ്ട് നമ്മുടെ പ്രിയപ്പെട്ട നേതാവിനെ വിജയിപ്പിക്കാൻ എല്ലാവരും മുന്നോട്ട് വരണം. താനും ജനങ്ങളോടൊപ്പം കാണും”- അദ്ദേഹം പറഞ്ഞു.

Related posts

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

December 31, 2025
കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

December 31, 2025

മന്ത്രിയുമായി തനിക്ക് ബാലകൃഷ്ണ സാർ തൊട്ടിങ്ങോട്ട് അഭേദ്യമായ ബന്ധമുണ്ടെന്നും, ആ ബന്ധം ഇന്നും മന്ത്രിയുടെ മുന്നിൽ കാത്തുസൂക്ഷിച്ചുകൊണ്ട് പിരിയാതെ മുന്നോട്ടുപോവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: CongressDaily newsKb ganesh kumarkerala politicsprimemediaprimemediaonlineTrending news
Previous Post

“ആ നേട്ടം കൈവരിച്ച് കഴിഞ്ഞാൽ പിന്നെ കുടുംബത്തോടൊപ്പം”!! ; വിരമിക്കൽ സൂചന നൽകി ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ

Next Post

ടി20 റാങ്കിംഗില്‍ 11 സ്ഥാനങ്ങള്‍ നഷ്ടമാക്കി സഞ്ജു സാംസണ്‍, നേട്ടം കൊയ്ത് പാകിസ്ഥാന്‍ താരങ്ങള്‍

Next Post
ടി20 റാങ്കിംഗില്‍ 11 സ്ഥാനങ്ങള്‍ നഷ്ടമാക്കി സഞ്ജു സാംസണ്‍, നേട്ടം കൊയ്ത് പാകിസ്ഥാന്‍ താരങ്ങള്‍

ടി20 റാങ്കിംഗില്‍ 11 സ്ഥാനങ്ങള്‍ നഷ്ടമാക്കി സഞ്ജു സാംസണ്‍, നേട്ടം കൊയ്ത് പാകിസ്ഥാന്‍ താരങ്ങള്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

POPULAR NEWS

  • പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    0 shares
    Share 0 Tweet 0
  • ഈ കുഞ്ഞൻ വണ്ട് കയ്യിലുണ്ടോ? എന്നാൽ ഒറ്റരാത്രികൊണ്ട് ലക്ഷപ്രഭു ആവാം. കക്ഷി നിസ്സാരക്കാരനല്ല!

    0 shares
    Share 0 Tweet 0
  • പോലീസിനെ വെല്ലുവിളിച്ച് റീൽസ് ഇട്ടു; മണൽ കടത്തൽ സംഘത്തെ അറസ്റ്റ് ചെയ്ത് റീൽസ് ഇട്ട് മാസ്സായി നിലമ്പൂർ പോലീസ്!

    0 shares
    Share 0 Tweet 0
  • ഞീഴൂർ ഗ്രാമപഞ്ചായത്ത് ഗവ.ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിന്റെ നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ

    0 shares
    Share 0 Tweet 0
  • വിരൽ

    0 shares
    Share 0 Tweet 0
Prime media

© 2023 Prime Media - Developed By webkit Solution

  • About
  • Advertise
  • Careers
  • Contact

No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious

© 2023 Prime Media - Developed By webkit Solution

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In