• About
  • Advertise
  • Careers
  • Contact
Thursday, April 16, 2026
  • Login
Prime media
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
Prime media
No Result
View All Result
Home National

അറസ്റ്റ് ചെയ്യുന്നത് ആരെയാണോ, അറസ്റ്റിന്റെ കാരണം അവര്‍ക്കു മനസ്സിലാകുന്ന ഭാഷയില്‍ എഴുതി നല്‍കണം: എല്ലാ കുറ്റകൃത്യങ്ങള്‍ക്കും ഇത് ബാധകമെന്ന് സുപ്രിംകോടതി.

admin by admin
November 7, 2025
in National, News, Police
0
ഭാര്യ രാത്രിയിൽ നാഗസ്ത്രീയായി മാറി ഉപദ്രവിക്കുന്നു, മജിസ്ട്രേറ്റിനു മുന്നിൽ വിചിത്ര പരാതിയുമായി ഭർത്താവ്.
0
SHARES
1
VIEWS
Share on Facebook

ന്യൂഡല്‍ഹി :- വ്യക്തിക്ക് അറസ്റ്റിനുള്ള കാരണം എഴുതി നല്‍കണമെന്ന വ്യവസ്ഥ ഇനി എല്ലാ കുറ്റകൃത്യങ്ങള്‍ക്കും ബാധകമാണെന്ന് സുപ്രിംകോടതി. അറസ്റ്റ് ചെയ്യുന്നത് ആരെയാണോ, അറസ്റ്റിന്റെ കാരണം അവര്‍ക്കു മനസ്സിലാകുന്ന ഭാഷയില്‍തന്നെ എഴുതി നല്‍കണം എന്നും കോടതി വ്യക്തമാക്കി. മുംബൈയില്‍ സ്‌കൂട്ടര്‍ യാത്രികയെ ആഡംബരകാറിടിച്ച്‌ കൊലപ്പെടുത്തിയ കേസിലാണ് കോടതിയുടെ പരാമര്‍ശം. വിധി പുറപ്പെടുവിച്ചത് ശിവസേന നേതാവ് രാജേഷ് ഷായുടെ മകന്‍ മിഹിര്‍ ഷായുടെ കേസിലാണ്.

കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമ(പിഎംഎല്‍എ)ത്തിലോ യുഎപിഎ കേസുകളിലോ മാത്രമേ മുന്‍പ് ഈ വ്യവസ്ഥ ബാധകമായിരുന്നുള്ളൂ. എന്നാല്‍, സുപ്രിംകോടതിയുടെ പുതിയ വിധിപ്രകാരം ഇന്ത്യന്‍ ശിക്ഷാനിയമം (ബിഎന്‍എസ്) പ്രകാരമുള്ള എല്ലാ കേസുകളിലും ഈ നിബന്ധന ഇനി നിര്‍ബന്ധമായിരിക്കും.

Related posts

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

December 31, 2025
കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

December 31, 2025

ഉടന്‍തന്നെ കാരണം എഴുതി നല്‍കാന്‍ കഴിയാത്ത സാഹചര്യങ്ങളില്‍ പ്രതിയെ വാക്കാല്‍ അറിയിക്കണം. അത്തരത്തില്‍ റിമാന്‍ഡിനായി മജിസ്ട്രേറ്റിന് മുന്‍പാകെ ഹാജരാക്കുന്നതിന് കുറഞ്ഞത് രണ്ടുമണിക്കൂര്‍ മുന്‍പ് കാരണം എഴുതി നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. ഇല്ലെങ്കില്‍ അറസ്റ്റും റിമാന്‍ഡും നിയമവിരുദ്ധമാകുമെന്നും വിധിയില്‍ വ്യക്തമാക്കി.

ഭരണഘടനയിലെ 22(1)ആം അനുച്ഛേദപ്രകാരം അറസ്റ്റിന്റെ കാരണങ്ങള്‍ അറിയിക്കപ്പെടേണ്ടതെന്നത് വെറും ഔപചാരികതയല്ലെന്നും അത് ഒരു മൗലികാവകാശ സംരക്ഷണമാണെന്നും കോടതി ഓര്‍മ്മിപ്പിച്ചു. അറസ്റ്റിന്റെ കാരണം അറിയിക്കാതിരിക്കുക ഭരണഘടനാപരമായ അവകാശലംഘനമാണെന്നും വിധി ചൂണ്ടിക്കാട്ടി.
മിഹിര്‍ ഷായെ അറസ്റ്റുചെയ്യുമ്ബോള്‍ നടപടിക്രമം പാലിച്ചില്ലെന്ന് മുംബൈ ഹൈക്കോടതി നേരത്തെ നിരീക്ഷിച്ചിരുന്നുവെങ്കിലും അറസ്റ്റ് തടഞ്ഞിരുന്നില്ല. തുടര്‍ന്ന് കേസ് സുപ്രിംകോടതിയിലെത്തി. ഈ കേസിന്റെ പശ്ചാത്തലത്തിലാണ് രാജ്യത്തെ എല്ലാ കേസുകളിലും അറസ്റ്റിന്റെ കാരണം എഴുതി നല്‍കണമെന്നത് സുപ്രിംകോടതി നിര്‍ബന്ധമാക്കിയത്. ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഈ വിധി.

Tags: breakingnewsDaily newsDaily updatesindiaLive newsLive updatesMalayalam newsNews todayNews updatesprimemediaonlinesupreme court
Previous Post

അക്രമിയെ കീഴടക്കി ജീവൻ പണയപ്പെടുത്തി പെൺകുട്ടിയെ രക്ഷിച്ചു ; ചുവന്ന ഷര്‍ട്ടുകാരനായ രക്ഷകനാര്??

Next Post

ബോഡി ഷെയ്മിങ്ങ് നടത്തിയ തമിഴ് യൂട്യൂബ് മീഡിയക്ക് ചുട്ടമറുപടി നൽകി നടി ഗൗരി കിഷൻ

Next Post
ബോഡി ഷെയ്മിങ്ങ് നടത്തിയ തമിഴ് യൂട്യൂബ് മീഡിയക്ക് ചുട്ടമറുപടി നൽകി നടി ഗൗരി കിഷൻ

ബോഡി ഷെയ്മിങ്ങ് നടത്തിയ തമിഴ് യൂട്യൂബ് മീഡിയക്ക് ചുട്ടമറുപടി നൽകി നടി ഗൗരി കിഷൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

POPULAR NEWS

  • പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    0 shares
    Share 0 Tweet 0
  • ഈ കുഞ്ഞൻ വണ്ട് കയ്യിലുണ്ടോ? എന്നാൽ ഒറ്റരാത്രികൊണ്ട് ലക്ഷപ്രഭു ആവാം. കക്ഷി നിസ്സാരക്കാരനല്ല!

    0 shares
    Share 0 Tweet 0
  • പോലീസിനെ വെല്ലുവിളിച്ച് റീൽസ് ഇട്ടു; മണൽ കടത്തൽ സംഘത്തെ അറസ്റ്റ് ചെയ്ത് റീൽസ് ഇട്ട് മാസ്സായി നിലമ്പൂർ പോലീസ്!

    0 shares
    Share 0 Tweet 0
  • ഞീഴൂർ ഗ്രാമപഞ്ചായത്ത് ഗവ.ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിന്റെ നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ

    0 shares
    Share 0 Tweet 0
  • വിരൽ

    0 shares
    Share 0 Tweet 0
Prime media

© 2023 Prime Media - Developed By webkit Solution

  • About
  • Advertise
  • Careers
  • Contact

No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious

© 2023 Prime Media - Developed By webkit Solution

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In