• About
  • Advertise
  • Careers
  • Contact
Sunday, May 31, 2026
  • Login
Prime media
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
Prime media
No Result
View All Result
Home Kerala

ചങ്ങനാശേരിയിൽ വികസന മുരടിപ്പ്; യുഡിഎഫ് അധികാരത്തിൽ വന്നാൽ കെ റെയിൽ പദ്ധതി ഉപേക്ഷിക്കും; മോൻസ് ജോസഫ്.

admin by admin
November 12, 2025
in Kerala, Kottayam, News, Politics
0
ചങ്ങനാശേരിയിൽ വികസന മുരടിപ്പ്; യുഡിഎഫ് അധികാരത്തിൽ വന്നാൽ കെ റെയിൽ പദ്ധതി ഉപേക്ഷിക്കും; മോൻസ് ജോസഫ്.
0
SHARES
19
VIEWS
Share on Facebook

ചങ്ങനാശേരി :- ചങ്ങനാശേരിയിൽ വികസന മുരടിപ്പാണെന്നും വികസനമല്ല പൊളിക്കൽ മാത്രമാണ് ചങ്ങനാശേരിയിൽ നടക്കുന്നതെന്നും മോൻസ് ജോസഫ് എംഎൽഎ. യുഡിഎഫ് അധികാരത്തിൽ വന്നാൽ കെ റെയിൽ പദ്ധതി ഉപേക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചെറുവേലിപ്പടിയിൽ കേരള കോൺഗ്രസ് കുറിച്ചി മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മോൻസ് ജോസഫ്.

Related posts

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

December 31, 2025
കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

December 31, 2025

മണ്ഡലം പ്രസിഡന്‍റ് ജിക്കു കുര്യാക്കോസിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പാർട്ടി സംസ്ഥാന വൈസ് ചെയർമാൻ കെ.എഫ്. വർഗീസ് മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ പ്രസിഡന്‍റ് ജെയ്സൺ ജോസഫ്, ഉന്നതാധികാര സമിതി അംഗങ്ങളായ വി.ജെ. ലാലി, സി.ഡി. വത്സപ്പൻ, മാത്തുക്കുട്ടി പ്ലാത്താനം, ഡോ. ജോബിൻ എസ്. കൊട്ടാരം, അഡ്വ. ചെറിയാൻ ചാക്കോ, ജോർജ്കുട്ടി മാപ്പിളശേരി, ജില്ലാ ഓഫീസ് ചാർജ് സെക്രട്ടറി സന്തോഷ്‌ കാവുകാട്ട്, കെ.എ. തോമസ്, റോയി ചാണ്ടി, ലൂക്കോസ് മാമ്മൻ, കുര്യൻ തൂമ്പുങ്കൽ, ഡോ. സെബിൻ എസ്. കൊട്ടാരം, സണ്ണി മക്കൊള്ളിൽ, ഷാജി പറത്താഴെ, ജോസഫ് ആന്‍റണി, ജോർജ് അപ്രേം ആലഞ്ചേരി, ബിന്ദു രമേശ്‌, സച്ചിൻ സാജൻ ഫ്രാൻസിസ്, എൽസി രാജു, അച്ചൻ കുഞ്ഞ് തെക്കേക്കര, ബിജോയ്‌ എണ്ണക്കച്ചിറ, തങ്കച്ചൻ കല്ലുകളം എന്നിവരും ചടങ്ങിൽ പ്രസംഗിച്ചു.

Tags: breakingnewsDaily newsDaily updateskerala congressLive newsMalayalam newsmons JosephprimemediaonlineToday newsToday updates
Previous Post

23 വയസ്സുകാരിയെ കുത്തി കൊലപ്പെടുത്തി; അവൾ എന്നെ ചതിക്കുകയാണ്.

Next Post

18 വർഷങ്ങൾക്ക് മുൻപ് കാണാതായ യുവതിയെ സുഹൃത്തിനൊപ്പം കണ്ടെത്തി.

Next Post
18 വർഷങ്ങൾക്ക് മുൻപ് കാണാതായ യുവതിയെ സുഹൃത്തിനൊപ്പം കണ്ടെത്തി.

18 വർഷങ്ങൾക്ക് മുൻപ് കാണാതായ യുവതിയെ സുഹൃത്തിനൊപ്പം കണ്ടെത്തി.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

POPULAR NEWS

  • പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    0 shares
    Share 0 Tweet 0
  • ഈ കുഞ്ഞൻ വണ്ട് കയ്യിലുണ്ടോ? എന്നാൽ ഒറ്റരാത്രികൊണ്ട് ലക്ഷപ്രഭു ആവാം. കക്ഷി നിസ്സാരക്കാരനല്ല!

    0 shares
    Share 0 Tweet 0
  • പോലീസിനെ വെല്ലുവിളിച്ച് റീൽസ് ഇട്ടു; മണൽ കടത്തൽ സംഘത്തെ അറസ്റ്റ് ചെയ്ത് റീൽസ് ഇട്ട് മാസ്സായി നിലമ്പൂർ പോലീസ്!

    0 shares
    Share 0 Tweet 0
  • ഞീഴൂർ ഗ്രാമപഞ്ചായത്ത് ഗവ.ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിന്റെ നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ

    0 shares
    Share 0 Tweet 0
  • വിരൽ

    0 shares
    Share 0 Tweet 0
Prime media

© 2023 Prime Media - Developed By webkit Solution

  • About
  • Advertise
  • Careers
  • Contact

No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious

© 2023 Prime Media - Developed By webkit Solution

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In