• About
  • Advertise
  • Careers
  • Contact
Thursday, April 16, 2026
  • Login
Prime media
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
Prime media
No Result
View All Result
Home Articles

ഈ സുന്ദരിയെ അറിയുമോ?? ഇവളാണ് ‘വിലാസിനി’!!!

admin by admin
November 27, 2025
in Articles, Entertainment, Nature
0
ഈ സുന്ദരിയെ അറിയുമോ?? ഇവളാണ് ‘വിലാസിനി’!!!
0
SHARES
2
VIEWS
Share on Facebook

വനപ്രദേശങ്ങളിലും നാട്ടിൻപുറങ്ങളിലും വിലസിനടക്കുന്ന ഈ സുന്ദര ശലഭത്തിന് ഇതിലും ചേർച്ചയുള്ള വേറൊരു പേരില്ല, ‘വിലാസിനി’… ചുവന്ന പൊട്ടുകളുള്ള ബോർഡറോടുകൂടിയ സാരി അണിഞ്ഞതുപോലെ ആണ് ഇവരെ കണ്ടാൽ തോന്നുക.

ശത്രുവിനെ കാണുമ്പോൾ ചത്തതുപോലെ കിടക്കും. അവർ പോയാൽ ഉടൻ ചാടി എണീറ്റ് പറന്നങ്ങ് പോകും. വിലാസിനി ചിത്രശലഭത്തിന്റെ  ഒരു ട്രിക്കാണിത്. അതിമനോഹരമായ ഒരു ചിത്രശലഭമാണ് ‘വിലാസിനി’ (Common jezebel). മഞ്ഞയും ചുവപ്പും വെള്ളയും കറുപ്പും നീലയും നിറങ്ങളിൽ വിവിധ ആകൃതിയിലുള്ള പാടുകൾ ഈ ചിത്രശലഭത്തിന്റെ ചിറകിലുണ്ട്

Related posts

പുതുവർഷം കുടിച്ച് ആഘോഷിക്കാം; പുതുവത്സരരാവിൽ ( ഇന്ന് ) ബാറുകളുടെ സമയം 12 മണി വരെ നീട്ടി സർക്കാർ ഉത്തരവ്.

പുതുവർഷം കുടിച്ച് ആഘോഷിക്കാം; പുതുവത്സരരാവിൽ ( ഇന്ന് ) ബാറുകളുടെ സമയം 12 മണി വരെ നീട്ടി സർക്കാർ ഉത്തരവ്.

December 30, 2025
സോണിയ ഗാന്ധി – ഉണ്ണികൃഷ്ണൻ പോറ്റി ചിത്രം ആയുധമാക്കാൻ സിപിഎം; തിരിച്ചടിച്ച്‌ കോണ്‍ഗ്രസ്.

സോണിയ ഗാന്ധി – ഉണ്ണികൃഷ്ണൻ പോറ്റി ചിത്രം ആയുധമാക്കാൻ സിപിഎം; തിരിച്ചടിച്ച്‌ കോണ്‍ഗ്രസ്.

December 25, 2025

ചിറകുകൾ വിടർത്തുമ്പോൾ വെളുപ്പോ ഇളംനീലയോ ആയിരിക്കും. വളരെ സാവധാനത്തിലാണ് ഇവ പറക്കുക. ഇത്തിൾക്കണ്ണികളിലാണ് മുട്ടയിടുന്നത്. ചെറിയ വിഷം ഉള്ളതിനാൽ സാധാരണ ഇരപിടിയന്മാർ ഇവയെ ഒഴിവാക്കാറാണ് പതിവ്. അതിനാൽ, വിഷമില്ലാത്ത ചിത്രശലഭമായ ‘ചോലവിലാസിനി’ (പൈന്റഡ് സൗടൂത്ത) ഇവയുടെ രൂപമനുകരിച്ച് എസ്‌കേപ്പാവാറുണ്ട്. ഇന്ത്യ, ശ്രീലങ്ക, മ്യാൻമാർ, തായ്‌ലാൻഡ് തുടങ്ങിയ രാജ്യങ്ങളിലാണ് ഇവയെ സാധാരണ കണ്ടുവരുന്നത്. കേരളത്തിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും ഇവയെ കാണാം.

Tags: FactsNatureprimemediaprimemediaonlineScience
Previous Post

മലപ്പുറം ജില്ലാ സ്കൂൾ കലോത്സവം ; പുരാണ കഥാപാത്രങ്ങളെ അവഹേളിച്ചെന്ന് പരാതി ; നാടകത്തില്‍ നിന്ന് പിന്മാറി സ്‌കൂള്‍ അധികൃതര്‍

Next Post

വേടന്‍ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ ; ദോഹയിലെ പരിപാടി മാറ്റി

Next Post
വേടന്‍ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ ; ദോഹയിലെ പരിപാടി മാറ്റി

വേടന്‍ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ ; ദോഹയിലെ പരിപാടി മാറ്റി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

POPULAR NEWS

  • പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    0 shares
    Share 0 Tweet 0
  • ഈ കുഞ്ഞൻ വണ്ട് കയ്യിലുണ്ടോ? എന്നാൽ ഒറ്റരാത്രികൊണ്ട് ലക്ഷപ്രഭു ആവാം. കക്ഷി നിസ്സാരക്കാരനല്ല!

    0 shares
    Share 0 Tweet 0
  • പോലീസിനെ വെല്ലുവിളിച്ച് റീൽസ് ഇട്ടു; മണൽ കടത്തൽ സംഘത്തെ അറസ്റ്റ് ചെയ്ത് റീൽസ് ഇട്ട് മാസ്സായി നിലമ്പൂർ പോലീസ്!

    0 shares
    Share 0 Tweet 0
  • ഞീഴൂർ ഗ്രാമപഞ്ചായത്ത് ഗവ.ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിന്റെ നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ

    0 shares
    Share 0 Tweet 0
  • വിരൽ

    0 shares
    Share 0 Tweet 0
Prime media

© 2023 Prime Media - Developed By webkit Solution

  • About
  • Advertise
  • Careers
  • Contact

No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious

© 2023 Prime Media - Developed By webkit Solution

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In