• About
  • Advertise
  • Careers
  • Contact
Sunday, May 31, 2026
  • Login
Prime media
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
Prime media
No Result
View All Result
Home Art & Culture

മലപ്പുറം ജില്ലാ സ്കൂൾ കലോത്സവം ; പുരാണ കഥാപാത്രങ്ങളെ അവഹേളിച്ചെന്ന് പരാതി ; നാടകത്തില്‍ നിന്ന് പിന്മാറി സ്‌കൂള്‍ അധികൃതര്‍

admin by admin
November 27, 2025
in Art & Culture, Education, Entertainment, Kerala, News, Trending
0
മലപ്പുറം ജില്ലാ സ്കൂൾ കലോത്സവം ; പുരാണ കഥാപാത്രങ്ങളെ അവഹേളിച്ചെന്ന് പരാതി ; നാടകത്തില്‍ നിന്ന് പിന്മാറി സ്‌കൂള്‍ അധികൃതര്‍
0
SHARES
5
VIEWS
Share on Facebook

മലപ്പുറം : മലപ്പുറം ജില്ലാ സ്‌കൂള്‍ കലോത്സവത്തിലെ കുട്ടികൾ അവതരിപ്പിച്ച നാടകത്തെ ചൊല്ലി വൻ വിവാദം. നാടകത്തില്‍ ഹിന്ദു പുരാണ കഥാപാത്രങ്ങളെ അവഹേളിച്ചെന്ന പരാതിയുമായി ഹിന്ദു ഐക്യ വേദി ഉള്‍പ്പടെയുള്ള സംഘടനകള്‍ രംഗത്തെത്തിയിരുന്നു. അതോടെ സ്‌കൂള്‍ അധികൃതര്‍ നാടകത്തിൽ നിന്ന് പിന്മാറി. ആയതിനാൽ, വരുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പുതിയ നാടകമായിരിക്കും അവതരിപ്പിക്കുക.

വണ്ടൂരില്‍ നടന്ന മലപ്പുറം ജില്ലാ കലോത്സവത്തില്‍ എ.കെ.എം.എച്ച്.എസ്.എസ് കോട്ടൂരിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ‘വീരനാട്യം’ എന്ന നാടകത്തെ ചൊല്ലിയായിരുന്നു വിവാദം. നാടകത്തിലെ സംഭാഷണങ്ങളും രംഗങ്ങളും ചിലര്‍ക്ക് ഉണ്ടാക്കിയിട്ടുള്ള മാനസിക പ്രയാസത്തില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് മുമ്പ് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. റഫീഖ് മംഗലശ്ശേരി സംവിധാനം ചെയ്ത നാടകമാണ് വീരനാട്യം.

Related posts

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

December 31, 2025
കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

December 31, 2025
Tags: District School kalolsavammalappuramprimemediaprimemediaonlineYouth festival
Previous Post

തൃശ്ശൂരിൽ ഗർഭിണി തീ കൊളുത്തി മരിച്ച സംഭവം; കാരണം ഭർതൃപീഡനമെന്ന ആരോപണവുമായി കുടുംബം

Next Post

ഈ സുന്ദരിയെ അറിയുമോ?? ഇവളാണ് ‘വിലാസിനി’!!!

Next Post
ഈ സുന്ദരിയെ അറിയുമോ?? ഇവളാണ് ‘വിലാസിനി’!!!

ഈ സുന്ദരിയെ അറിയുമോ?? ഇവളാണ് 'വിലാസിനി'!!!

Leave a Reply Cancel reply

Your email address will not be published. Required fields are marked *

POPULAR NEWS

  • പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    0 shares
    Share 0 Tweet 0
  • ഈ കുഞ്ഞൻ വണ്ട് കയ്യിലുണ്ടോ? എന്നാൽ ഒറ്റരാത്രികൊണ്ട് ലക്ഷപ്രഭു ആവാം. കക്ഷി നിസ്സാരക്കാരനല്ല!

    0 shares
    Share 0 Tweet 0
  • പോലീസിനെ വെല്ലുവിളിച്ച് റീൽസ് ഇട്ടു; മണൽ കടത്തൽ സംഘത്തെ അറസ്റ്റ് ചെയ്ത് റീൽസ് ഇട്ട് മാസ്സായി നിലമ്പൂർ പോലീസ്!

    0 shares
    Share 0 Tweet 0
  • ഞീഴൂർ ഗ്രാമപഞ്ചായത്ത് ഗവ.ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിന്റെ നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ

    0 shares
    Share 0 Tweet 0
  • വിരൽ

    0 shares
    Share 0 Tweet 0
Prime media

© 2023 Prime Media - Developed By webkit Solution

  • About
  • Advertise
  • Careers
  • Contact

No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious

© 2023 Prime Media - Developed By webkit Solution

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In