തൃശ്ശൂർ പാലക്കാട് ജില്ലകളുടെ വിവിധ ഭാഗങ്ങളിൽ വീണ്ടും ഭൂചലനം.
തീവ്രത 2.9 രേഖപ്പെടുത്തി.
കുന്നംകുളം, ചൂണ്ടൽ, വരവൂർ, എരുമപ്പെട്ടി, തിരുവിറ്റക്കോട് ഉൾപ്പെടെയുള്ള മേഖലകളിലാണ് ഇന്ന് പുലർച്ചെ 3. 55 നേരിയ തോതിൽ ഭൂചലനം അനുഭവപ്പെട്ടത്.
വരും ദിവസങ്ങളിൽ തുടർ ചലനം ഉണ്ടായേക്കാം എന്നാണ് വിലയിരുത്തൽ.
ജനങ്ങൾ ഭീതിയിൽ.