കോഴിക്കോട് ചക്കിട്ടപ്പാറയില്‍ നേരിയ ഭൂചലനം; ഭൂമിക്കടിയിൽ നിന്ന് ശബ്ദം; പരിശോധനയുമായി അധികൃതർ.
കോഴിക്കോട് :- ചക്കിട്ടപാറ പഞ്ചായത്തിലെ ചെമ്പനോട, പൂഴിത്തോട് മേഖലകളിൽ വൈകിട്ട് നേരിയ തോതിൽ ഭൂചലനം അനുഭവപ്പെട്ടു. ഭൂമിക്കടിയിൽ നിന്ന് ശബ്ദവും കേട്ടു. ഏതാനും സെക്കൻഡുകൾ മാത്രമാണ് ചലനമുണ്ടായത്. പ്രശ്നങ്ങളൊന്നും ...


