വയനാട്ടിൽ ഉരുൾപൊട്ടൽ മരണം 49 ആയി ; നിരവധി പേർക്ക് പരുക്ക്, നൂറിലധികം പേർ ക്യാമ്പിൽ.
വയനാട്ടിൽ ഉരുൾപൊട്ടൽ മരണം 49 ആയി; നിരവധി പേർക്ക് പരുക്ക്, നൂറിലധികം പേർ ക്യാമ്പിൽ. 18 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. പ്രതികൂലമായ കാലാവസ്ഥ രക്ഷാപ്രവർത്തനങ്ങൾക്ക് കനത്ത വെല്ലുവിളിയാകുന്നു. നിരവധി വീടുകൾ മണ്ണിനടിയിൽ. അട്ടമല തകർന്നു NDRF ഉം ദൗത്യസംഘവും സ്ഥലത്ത് രക്ഷാപ്രവർത്തനങ്ങളിൽ ഏഴിമലയിൽ...
Read more









