admin

admin

പാലായിൽ ബസ്സിനുള്ളിൽ യുവതിയോട് ലൈംഗികാതിക്രമം; കാണക്കാരിയിൽ വാടകയ്ക്ക് താമസിക്കുന്ന പാലക്കാട് സ്വദേശിയായ യുവാവ് അറസ്റ്റിൽ.

പാലാ : യാത്രക്കിടയിൽ ബസ്സിനുള്ളിൽ വച്ച് യുവതിയെ കടന്നുപിടിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് കള്ളമല ഭാഗത്ത് പടിക്കവീട്ടിൽ (ഇപ്പോൾ കാണക്കാരിയിൽ വാടകയ്ക്ക് താമസം) ദീപു പീറ്റർ (38) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ കോട്ടയത്ത്...

Read more

പൊൻകുന്നത്ത് പ്രവർത്തിക്കുന്ന കാലിക്കറ്റ് കിച്ചണിൽ നിന്നും പഴകിയ ഭക്ഷണപദാർത്ഥങ്ങൾ പിടിച്ചെടുത്തു.

കാഞ്ഞിരപ്പള്ളി : ഹോട്ടലിൽ നിന്നും പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തു നശിപ്പിച്ചു. പൊൻകുന്നത്ത് പ്രവർത്തിക്കുന്ന കാലിക്കറ്റ് കിച്ചൻ എന്ന സ്ഥാപനത്തിൽ നിന്നുമാണ് പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തത്. ചിറക്കടവ് പഞ്ചായത്ത് സെക്രട്ടറിയും ആരോഗ്യ വകുപ്പും സംയുക്തമായി നടത്തിയ മിന്നൽ പരിശോധനയിലാണ് വൃത്തിഹീനമായ...

Read more

മദ്യലഹരിയിൽ മൂർഖൻ പാമ്പുമായി കളി; യുവാവിന് കടിയേറ്റു:

ആന്ധ്രാപ്രദേശ് : മദ്യലഹരിയിലായിരിക്കെ വിഷമുള്ള മൂര്‍ഖന്‍ പാമ്പുമായി കളിക്കാന്‍ ശ്രമിച്ചയാള്‍ക്കു കൊത്തേറ്റ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സംഭവം നടന്നത് ആന്ധ്രാപ്രദേശിലെ ശ്രീ സത്യസായി ജില്ലയിലെ കാദിരിയിലെ ഒരു കോളേജിന് സമീപമാണ്. നാഗരാജു എന്നയാളാണ് പാമ്പുമായി റോഡില്‍ കളിച്ച്‌ ഒടുവില്‍...

Read more

വൈക്കത്ത് വീടിനുള്ളിൽ കഞ്ചാവ് കൃഷി നടത്തിയ യുവാവ് എക്സൈസിന്റെ പിടിയിൽ

വൈക്കം : വീടിനുള്ളിൽ കഞ്ചാവ് കൃഷി നടത്തിയ കേസ്സിൽ യുവാവിനെ എക്സൈസ് പിടികൂടി. രഹസ്യ വിവരത്തെ തുടർന്ന് വൈക്കം എക്സൈസ് റേഞ്ച് ഇൻസ്പെക്ടറും സംഘവും നടത്തിയ പരിശോധനയിലാണ് ഇയാളുടെ വീട്ടിൽ നിന്നും നാല് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. വെച്ചൂർ സ്വദേശി പി....

Read more

സിനിമ റിവ്യുവിൻ്റെ മറവിൽ നടി-നടന്മാർക്കെതിരേ അശ്ലീല പ്രയോഗങ്ങൾ നടത്തുന്നുവെന്ന പരാതിയിൽ യുട്യൂബർ ആറാട്ട് അണ്ണൻ എന്ന സന്തോഷ് വർക്കിയെ പാലാരിവട്ടം പൊലീസ് താക്കീത് ചെയ്തു‌ വിട്ടയച്ചു

കൊച്ചി : സിനിമ റിവ്യുവിൻ്റെ മറവിൽ നടി-നടന്മാർക്കെതിരേ അശ്ലീല പ്രയോഗങ്ങൾ നടത്തുന്നുവെന്ന പരാതിയിൽ യുട്യൂബർ ആറാട്ട് അണ്ണൻ എന്ന സന്തോഷ് വർക്കിയെ പാലാരിവട്ടം പൊലീസ് താക്കീത് ചെയ്തു‌ വിട്ടയച്ചു. താരങ്ങളെയും കുടുംബാംഗങ്ങളെയും അശ്ലീല പദങ്ങൾ ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ അവഹേളിക്കുന്നുവെന്ന് കാണിച്ച്...

Read more

നേപ്പാളിൽ വിമാന അപകടം; അപകടം നടന്നത് ടേക്ക് ഓഫിനിടെ; അഞ്ചുപേർ മരിച്ചു.

കാഠ്മണ്ഡു: നേപ്പാളിൽ വിമാന അപകടം ഉണ്ടായതിനെ തുടർന്ന് അഞ്ചുപേർ മരിച്ചു. അപകടത്തിൽപ്പെട്ട അഞ്ചുപേരുടെയും മൃതദേഹം കണ്ടെത്തിയതായി നേപ്പാളി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കാഠ്മണ്ഡൂവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയരുന്നതിനിടെ വിമാനം തകർന്നു വീഴുകയായിരുന്നു. പൊഖാറയിലേക്ക് പുറപ്പെട്ട ശൗര്യ എയർലൈൻസിന്റെ വിമാനമാണ്...

Read more

കൊച്ചിൻ കോർപ്പറേഷനിലെ വനിതാ കൗൺസിലർ അസഭ്യം പറഞ്ഞുകൊണ്ട് മുഖത്തടിച്ചു എന്ന പരാതിയുമായി ബാർ ജീവനക്കാരി

കൊച്ചി : കോർപ്പറേഷൻ കൗണ്‍സിലർ സുനിതാ ഡിക്സണ്‍ തന്നെ മർദ്ദിച്ചുവെന്ന പരാതിയുമായി യുവതി. മുഖത്ത് അടിച്ചെന്നും കൈപിടിച്ച്‌ തിരിച്ചെന്നും അസഭ്യം പറഞ്ഞുവെന്നും കൊച്ചിയിലെ ബാർ ഹോട്ടല്‍ ജീവനക്കാരി പരാതിപ്പെട്ടു. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. എന്നാല്‍ താൻ മർദിച്ചിട്ടില്ലെന്നും ദൃശ്യങ്ങള്‍ പകർത്തിയപ്പോള്‍ ഫോണ്‍...

Read more

കർക്കിടക കഞ്ഞി അത്ര ചില്ലറക്കാരനല്ല; ഔഷധഗുണങ്ങളുടെ ഒരു കലവറ തന്നെ!

കർക്കിടക മാസത്തിൽ നമ്മൾ മലയാളികൾ പരമ്പരാഗതമായി ചെയ്തുപോരുന്ന ഒരു കാര്യമാണ് ഔഷധക്കഞ്ഞി തയ്യാറാക്കുക എന്നുള്ളത്. വർഷം മുഴുവൻ ആരോഗ്യത്തോടെ ഇരിക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. മഴക്കാലമായാൽ വിവിധതരം രോഗങ്ങളാൽ ആരോഗ്യ പ്രശ്നങ്ങൾ നമ്മൾ നേരിടേണ്ടി വന്നേക്കാം. ഇതിനെല്ലാം ഒരു പ്രതിവിധി കൂടി...

Read more

കേരളത്തിൽ വീണ്ടും അതിശക്തമായ മഴയ്ക്ക് സാധ്യത; കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

തിരുവനന്തപുരം : കേരളത്തിൽ വീണ്ടും അതിശക്തമായ മഴ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസത്തേക്കുള്ള പുതുക്കിയ കാലാവസ്ഥ പ്രവചനത്തിലാണ് കേരളത്തിൽ വീണ്ടും അതി ശക്തമഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 25 ആം തീയതിയാണ് ഓറഞ്ച് പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് 25...

Read more

തൃശ്ശൂരിലെ പെട്രോൾ പമ്പിന് തീ പിടിച്ചത് 30 മീറ്റർ അകലെയുള്ള സിഗരറ്റ് കുറ്റിയിൽ നിന്ന്

തൃശ്ശൂർ : വാഴക്കോട് പെട്രോള്‍ പമ്പില്‍ തീപ്പിടിത്തം. എച്ച്‌.പിയുടെ ഏജൻസിയിലുള്ള വാഴക്കോട് ഖാൻ പെട്രോള്‍ പമ്പിലാണ് ചൊവ്വാഴ്ച്ച രാവിലെ പതിനൊന്ന് മണിയോടെ തീ പിടിച്ചത്. തീ വളരെപ്പെട്ടെന്ന് അണയ്ക്കാൻ സാധിച്ചതിനാല്‍ വലിയ ദുരന്തം ഒഴിവായി. പമ്പില്‍ നിന്ന് ഒഴുകിയെത്തുന്ന മഴവെള്ളത്തില്‍ പെട്രോള്‍...

Read more
Page 102 of 120 1 101 102 103 120

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.