admin

admin

ജവാൻ ഹോട്ടലിൽ ക്ഷേത്രക്കുളത്തിൽ നിന്ന് വരിയായി ആമകളെത്തി ഉപ്പുമാവും വടയും പഴംപൊരിയും കഴിച്ച് മടങ്ങും

തൃശ്ശൂർ : നഗരത്തിൽ പാറമേക്കാവ് ക്ഷേത്രത്തിനു സമീപമുള്ള ജവാൻ ഹോട്ടൽ രാത്രി ഏഴരയ്ക്ക് അടയ്ക്കും. ലൈറ്റ് അണച്ചാലുടൻ ക്ഷേത്രക്കുളത്തിൽ നിന്ന് വരിവരിയായി ആമകളെത്തും. ഹോട്ടലിന് പുറത്ത് നിലത്ത് ഇലയിൽ വെച്ചിരിക്കുന്ന ഉപ്പുമാവും വടയും പഴംപൊരിയും വേണ്ടുവോളം കഴിച്ച് വരിതെറ്റാതെ മടങ്ങും. നാലഞ്ചു...

Read more

കോട്ടയം ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജൂലൈ 17 ബുധനാഴ്ച അവധി

കോട്ടയം : ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച ( 2024 ജൂലൈ 17) അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല എന്നും ജില്ലാ കളക്ടർ അറിയിച്ചു.

Read more

കോട്ടയം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനം നിരോധിച്ചു

കോട്ടയം : ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽ കല്ല്, മാർമല അരുവി എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം ജൂലൈ 18 വരെ നിരോധിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.

Read more

ഈരാറ്റുപേട്ട – വാഗമൺ റോഡിൽ രാത്രികാല യാത്രാനിരോധനം

കോട്ടയം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഈരാറ്റുപേട്ട - വാഗമൺ റോഡിൽ ജൂലൈ 18 വരെ രാത്രികാലയാത്ര നിരോധിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.

Read more

കോട്ടയം ജില്ലയിലെ ഖനനപ്രവർത്തനങ്ങൾ നിരോധിച്ചു

കോട്ടയം: ശക്തമായ മഴ തുടരുന്നതിനാൽ കോട്ടയം ജില്ലയിലെ എല്ലാ ഖനന പ്രവർത്തനങ്ങളും 2024 ജൂലൈ 25 വരെ നിരോധിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.

Read more

തലയോലപ്പറമ്പിൽ കനത്ത മഴയിൽ കയ്യാലയും മതിലും ഇടിഞ്ഞ് പ്രധാന റോഡിൽ വീണു.

തലയോലപ്പറമ്പ് : ശക്തമായ മഴയിൽ സ്വകാര്യ വ്യക്തിയുടെ കയ്യാലയും മതിലും പ്രധാന റോഡിലേക്ക് ഇടിഞ്ഞ് വീണു. ചൊവ്വാഴ്ച പുലർച്ചെ ശക്തമായ കാറ്റിലും മഴയിലും തലയോലപ്പറമ്പ് കിഴക്കുംഭാഗം എസ് എൻ ഡി പി ശാഖ മന്ദിരത്തിന് സമീപം സ്വകാര്യ വ്യക്തിയുടെ 12 അടിയോളം...

Read more

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; പാലക്കാട് വീട് തകര്‍ന്ന് അമ്മയും മകനും ദാരുണാന്ത്യം

പാലക്കാട് : കനത്ത മഴയിൽ വീടിന്റെ ചുമരിടിഞ്ഞ് വീണ് അമ്മയും മകനും മരിച്ചു. വടക്കഞ്ചേരി കൊടക്കുന്ന് വീട്ടില്‍ സുലോചന(53), മകന്‍ രഞ്ജിത്(32) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഉറങ്ങുന്നതിനിടെയിലായിരുന്നു ദുരന്തം. കനത്ത മഴയിൽ വീടിന്റെ ചുമർ ഇടിഞ്ഞ് ഇരുവരുടെയും ശരീരത്തിനു മുകളിലേക്ക്...

Read more

ഇന്ന് കര്‍ക്കടകം ഒന്ന്; രാമായണശീലുകള്‍ നിറയുന്ന സന്ധ്യകൾക്ക് തുടക്കം

രാമായണശീലുകളുമായി കര്‍ക്കടക മാസം പിറന്നു. പൊന്നിൻ ചിങ്ങത്തിനായുള്ള കാത്തിരിപ്പായ കര്‍ക്കടകം വറുതികളുടെ കാലമാണെന്നാണ് പറയുന്നത്. തുടര്‍ച്ചയായി പെയ്യുന്ന മഴയും ആരോഗ്യ പ്രശ്നങ്ങളും കാര്‍ഷിക മേഖലയിലെ തിരിച്ചടിയും കര്‍ക്കടത്തെ ദുര്‍ഘടമാക്കും. അങ്ങനെയാണ് കര്‍ക്കടകത്തെ പഞ്ഞമാസം, കള്ളക്ക‍ര്‍ക്കടകം എന്നിങ്ങനെ വിശേഷിപ്പിച്ചത്. എന്നാൽ ഇത്തരം പ്രശ്നങ്ങളെ...

Read more

കോട്ടയം ജില്ലയിൽ കേന്ദ്രകാലാവസ്ഥ വകുപ്പ് ജൂലൈ 17 വരെ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചു.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ ജൂലൈ 17 വരെ കോട്ടയം ജില്ലയിൽ കേന്ദ്രകാലാവസ്ഥ വകുപ്പ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ്...

Read more

കുറുപ്പന്തറയിൽ നിയന്ത്രണം വിട്ട ലോറി വർക്ക്ഷോപ്പിൻ്റെ മതിലിലേയ്ക്ക് ഇടിച്ചു കയറി

കോട്ടയം: ഏറ്റുമാനൂർ - വൈക്കം റോഡിൽ കുറുപ്പന്തറ പഴയമഠം കവലയിൽ നിയന്ത്രണം വിട്ട ലോറി വർക്ക് ഷോപ്പിന്റെ മതിലിലേക്ക് ഇടിച്ചു കയറി അപകടം. എറണാകുളത്തു നിന്നും കൊട്ടാരക്കരയിലേക്ക് കമ്പി കയറ്റി പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. കുറുപ്പന്തറ പഴയമഠം കവലയിൽ പ്രവർത്തിക്കുന്ന ഫ്രണ്ട്സ്...

Read more
Page 105 of 120 1 104 105 106 120

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.