പാലാ കരൂർ ഉള്ള പഞ്ചായത്ത് മെമ്പറുടെ ബംഗളൂരുവിൽ പഠിക്കുന്ന മകൾ മയക്കുമരുന്നുമായി കസ്റ്റഡിയിൽ, വിട്ടയക്കാൻ 25 ലക്ഷം വേണം, അഡ്വാൻസായി 50,000
പാലാ : ബംഗളൂരുവിൽ നിന്നും കരൂർ പഞ്ചായത്തംഗത്തിന് വാട്‌സാപ്പ് കോള്‍. സ്‌ക്രീനില്‍ തെളിഞ്ഞത് ഡി.എസ്.പി വിക്രം എന്ന പേരും പൊലീസ് ഉദ്യോഗസ്ഥന്റെ യൂണിഫോമിലുള്ള ചിത്രവും. മയക്കുമരുന്ന് കൈവശം വച്ചതിന് താങ്കളുടെ മകളെയും രണ്ട് സുഹൃത്തുക്കളെയും ബാംഗ്ലൂർ പൊലീസ് പിടികൂടിയിരിക്കുന്നു. 25 ലക്ഷം...
Read more









