admin

admin

ബ്രിട്ടിഷ് പാര്‍ലമെന്റിൽ ആദ്യ മലയാളി സാന്നിധ്യം; ലേബര്‍ പാര്‍ട്ടിയുടെ സോജന്‍ ജോസഫ് വിജയിച്ചു.

ബ്രിട്ടനിലെ പൊതുതെരഞ്ഞെടുപ്പില്‍ മലയാളിക്ക് വിജയം. ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ആഷ്‌ഫോര്‍ഡ് മണ്ഡലത്തില്‍ മത്സരിച്ച കോട്ടയം സ്വദേശി സോജന്‍ ജോസഫ് വിജയിച്ചു. ബ്രിട്ടീഷ് മുന്‍ ഉപപ്രധാനമന്ത്രിയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ ഡാമിയന്‍ ഗ്രീനിനെയാണ് സോജന്‍ ജോസഫ് പരാജയപ്പെടുത്തിയത്. 49 കാരനായ സോജന്‍ ജോസഫ്...

Read more

ഡോ. വന്ദന ദാസ് കൊലക്കേസ്; പ്രതി സന്ദീപിൻ്റെ വിടുതൽ ഹർജി തള്ളി

ഡോ. വന്ദന കൊലക്കേസിൽ പ്രതി സന്ദീപിന് തിരിച്ചടി. സന്ദീപിന്‍റെ വിടുതൽ ഹർജി ഹൈക്കോടതി തള്ളി. കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കണമെന്ന പ്രതിയുടെ ആവശ്യം നേരത്തെ വിചാരണക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് സന്ദീപ് ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചത്. അപ്പീൽ തള്ളിയതോടെ വിചാരണയ്ക്കുളള തടസം നീങ്ങി. കൊട്ടാരക്കര...

Read more

14 കോളേജുകളുടെ പ്രവർത്തനം അവസാനിപ്പിച്ചെന്ന വാർത്ത വസ്തുതാവിരുദ്ധം; എംജി സർവകലാശാല

എം​ജി യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ല്‍ അ​ഫി​ലി​യേ​റ്റ് ചെ​യ്ത 14 കോ​ള​ജു​ക​ള്‍ പ്രവ​ര്‍ത്ത​നം അ​വ​സാ​നി​പ്പി​ച്ച​താ​യു​ള്ള വാര്‍ത്തയും ഇ​തി​ന്‍റെ ചു​വ​ടു​പിടി​ച്ചു ചി​ല മാ​ധ്യ​മ​ങ്ങ​ള്‍ ന​ല്‍കി​യ റി​പ്പോ​ര്‍ട്ടു​ക​ളും വസ്തുതാപരമല്ലെന്ന് എം​ജി സര്‍വകലാശാല. 14 കോ​ള​ജു​ക​ളി​ല്‍ ഒരെണ്ണം ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മാതൃസ്ഥാപനവു​മായി ല​യി​പ്പി​ച്ച​തും മ​റ്റൊ​ന്ന് വ​നി​താ കോ​ള​ജ്...

Read more

അനിൽ തിരിച്ച് നാട്ടിലെത്തിയില്ലെങ്കിൽ തിരച്ചിൽ നോട്ടീസും വാറൻ്റും പുറപ്പെടുവിക്കും

ആലപ്പുഴ: മാന്നർ കൊലപാതകത്തിൽ ഒന്നാം പ്രതിയും കൊല്ലപ്പെട്ട കലയുടെ ഭർത്താവുമായ അനിൽ ഇസ്രയേലിൽ തന്നെയുണ്ടെന്ന് സ്ഥിരീകരണം. നിലവിൽ അനിൽ ഉള്ള ഇസ്രായേലിലെ സ്ഥലവും തിരിച്ചറിഞ്ഞെന്നാണ് സൂചന. പാസ്പോർട്ട് രേഖകൾ പരിശോധിച്ചാണ് പൊലീസ് വിവരം സ്ഥിരീകരിച്ചത്. മൂന്നുമാസമായി ഇയാൾ ഇസ്രായേലിൽ തന്നെയുണ്ടെന്ന് പരിശോധനയിൽ...

Read more

എംപിയെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാമെന്ന് കരുതേണ്ട; നടനായി വരും, പണവും വാങ്ങും

തൃശൂർ : ഉദ്ഘാടനത്തിനു വിളിക്കുന്നവര്‍ എംപി എന്ന നിലയിൽ തന്നേക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാമെന്ന് കരുതേണ്ടന്നും സിനിമാ നടനായാണ് ഉദ്ഘാടനം ചെയ്യാൻ എത്തുകയെന്നും സുരേഷ് ഗോപി എംപി. അതിനുള്ള പണം വാങ്ങിയേ പോകൂവെന്നും അദ്ദേഹം വ്യക്തമാക്കി. ഇങ്ങനെ ലഭിക്കുന്ന പണം സമൂഹനന്മക്കായി ഉപയോഗിക്കും....

Read more

തിരുവനന്തപുരത്ത് കരടികൾ ഗൃഹനാഥനെ ആക്രമിച്ചു;

തിരുവനന്തപുരം: വിതുര ബോണക്കാട് ഗൃഹനാഥനെ കരടികൾ ആക്രമിച്ചു. ബോണക്കാട് കാറ്റാടിമുക്ക് സ്വദേശി ലാലാ (58)യ്ക്കാണ് പരിക്കേറ്റത്‌. ഇന്ന് പുലർച്ചെയാണ് സംഭവം. ലാലായെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് കരടികളാണ് ലാലായെ ആക്രമിച്ചതെന്നാണ് വിവരം. പുലർച്ചെ മുറ്റത്തിറങ്ങിയപ്പോൾ കരടികൾ ചേർന്ന്...

Read more

തിരുവല്ല നഗരസഭയിലെ റീൽസ് വിവാദം;

തിരുവല്ല : തിരുവല്ല നഗരസഭയിലെ റീൽസ് വിവാദം ഏറെ ചർച്ചയായിരുന്നു ജീവനക്കാരെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടനവധി പേർ സോഷ്യൽ മീഡിയയിൽ പ്രതികരിച്ചിരുന്നു. ജീവനക്കാർക്ക് എതിരെ അച്ചരക്ക നടപടി വേണ്ടെന്ന് മന്ത്രി എം ബി രാജേഷ് ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചു. നഗരസഭ സെക്രട്ടറിയിൽ...

Read more

നഗരസഭ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരണം; എട്ട് ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ്

പത്തനംതിട്ട: തിരുവല്ല നഗരസഭ ഓഫിസിനുള്ളില്‍ റീല്‍സ് ചിത്രീകരിച്ചതുമായി ബന്ധപ്പെട്ട് എട്ട് ഉദ്യോഗസ്ഥർക്ക് നഗരസഭ സെക്രട്ടറി കാരണം കാണിക്കല്‍ നോട്ടിസ് നല്‍കി. തിരുവല്ല നഗരസഭയിലെ റവന്യൂ വിഭാഗത്തിലെ ഉദ്യോഗസ്ഥർക്കാണ് സെക്രട്ടറി നോട്ടിസ് നല്‍കിയത്. മൂന്നു ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് നിർദേശം. വിശദീകരണം തൃപ്‌തികരമല്ലെങ്കില്‍...

Read more

മഫ്തിയില്‍ നിരീക്ഷണം, ചോദിച്ചപ്പോൾ അടിപിടി കേസെന്ന് മറുപടി;

മാന്നാർ(ആലപ്പുഴ): അമ്പലപ്പുഴ പോലീസ് ഇൻസ്പെക്ടർക്കു ലഭിച്ച ഊമക്കത്തിന്റെ ചുവടുപിടിച്ചു നടത്തിയ അന്വേഷണമാണ് കല എന്ന യുവതിയിലേക്ക് അന്വേഷണം എത്തിച്ചത്. അതിനു മുൻപാണ് പ്രതിയെന്നു സംശയിക്കുന്നയാൾ മദ്യപിച്ചുപറഞ്ഞ ഒരു വാക്യമുണ്ടായത്. രണ്ടുമാസം മുൻപ് കത്തു ലഭിച്ചതിനെത്തുടർന്ന് പോലീസിന്റെ നീക്കം അതീവരഹസ്യമായിരുന്നു. പോലീസ് മഫ്തിയിലും...

Read more

മൂന്നു മണിക്കൂറിനുള്ളിൽ കേരളത്തിലെ 9 ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത;

മൂന്നു മണിക്കൂറിനുള്ളിൽ കേരളത്തിലെ 9 ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴ; ശക്തമായ കാറ്റിന് സാധ്യത; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് തിരുവനന്തപുരം: അടുത്ത മൂന്നു മണിക്കൂറിനുള്ളിൽ കേരളത്തിലെ 9 ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം,...

Read more
Page 108 of 120 1 107 108 109 120

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.