admin

admin

ഈരാറ്റുപേട്ടയില്‍ രണ്ടേകാല്‍ ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടി;

ഈരാറ്റുപേട്ടയില്‍ രണ്ടേകാല്‍ ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടി ഈരാറ്റുപേട്ടയില്‍ രണ്ടേകാല്‍ ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടി. കേസില്‍ മൂന്നുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കറന്‍സികളുടെ ഉറവിടം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ഈരാറ്റുപേട്ട പോലീസ് അറിയിച്ചു. ഈരാറ്റുപേട്ട നടയ്ക്കല്‍ സ്വദേശികളായ അന്‍വര്‍ ഷാ...

Read more

മാന്നാറിലെ ശ്രീകലയുടെ കൊലപാതകം സ്ഥിരീകരിച്ച് പൊലീസ്;

ആലപ്പുഴ: മാന്നാർ ഇരമത്തൂരിൽ കാണാതായ കല കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിച്ചതോടെ കലയുടെ ഭർത്താവ് ഇരമത്തൂർ സ്വദേശി അനിൽ കുമാറിനെ നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങി പോലീസ്. ഇസ്രായേലിൽ ജോലിചെയ്യുന്ന അനിൽ കുമാറിനെ പോലീസിന് ബന്ധപ്പെടാനായിട്ടില്ലെന്ന് ആലപ്പുഴ എസ്പി ചൈത്രാ തെരേസാ ജോൺ അറിയിച്ചു. അനിൽ...

Read more

കോട്ടയം കുറവിലങ്ങാട് ആളൊഴിഞ്ഞ വീട്ടിൽ ഗുരുതരമായ് പരിക്കേറ്റ നിലയിൽ കണ്ടെത്തിയ വിദ്യാർത്ഥി മരിച്ചു.

കോട്ടയം : കുറവിലങ്ങാട് നിർമാണം നടക്കുന്ന കെട്ടിടത്തിന് താഴെ പരിക്കേറ്റനിലയിൽ കണ്ടെത്തിയ കോളേജ് വിദ്യാർത്ഥി ചികിത്സയിലിരിക്കെ മരിച്ചു. കോട്ടയം അതിരമ്പുഴ സ്വദേശി മുഹമ്മദ് യാസീൻ (19) ആണ് വൈക്കത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച ഉച്ചയോടെ മരിച്ചത്. കോട്ടയം പെരുമ്പിക്കാട് സ്‌കൂൾ...

Read more

പ്ലസ് വണ്ണിൽ ചേർന്ന വിദ്യാർത്ഥിക്ക് സീനിയർ വിദ്യാർത്ഥികളുടെ ക്രൂര റാഗിങ്;

മലപ്പുറം: വേങ്ങരയിൽ പ്ലസ് വൺ വിദ്യാർത്ഥിയെ സ്കൂളിലെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്തെന്ന് പരാതി. ഒരും സംഘം വിദ്യാർത്ഥികൾ വളഞ്ഞിട്ട് മർദ്ദിച്ചതിനെ തുടര്‍ന്ന് സാരമായി പരിക്കേറ്റ മുഹമ്മദ്‌ ഷിഫിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വേങ്ങര ഗവൺമെന്റ് മോഡൽ വൊക്കേഷണൽ ഹയർ...

Read more

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടികളുടെ കയ്യിൽ നിന്ന് സ്വർണ്ണം തട്ടിയെടുത്ത യുവാവ് പിടിയിൽ;

മലപ്പുറം : ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടികളുടെ കയ്യിൽ നിന്നും സ്വർണം തട്ടിയെടുത്ത യുവാവ് മലപ്പുറത്ത് പിടിയിൽ. തിരൂർ ചമ്രവട്ടം സ്വദേശി ഇരുപത്കാരനായ തൂമ്പിൽ മുഹമ്മദ് അജ്മലാണ് കൽപ്പകഞ്ചേരി പോലീസിന്റെ പിടിയിലായത്. പഴയ സ്വർണം പുതിയതാക്കി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട...

Read more

വിദേശ രാജ്യങ്ങളിലെ കപ്പലുകളിൽ ജോലി വാഗ്ദാനം ചെയ്തു പണം തട്ടിപ്പ് നടത്തിയ പ്രതി പോലീസ് പിടിയിൽ

ആലപ്പുഴ: വിദേശ രാജ്യങ്ങളിലെ കപ്പലുകളിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയെ കേരളാ പോലീസ് പിടികൂടി. മഹാരാഷ്ട്ര നാസിക്കിലെ ശ്രീറാംപൂർ സ്വദേശിയായ അനിൽ ഭഗവാൻ പഗാറെയാണ് ആലപ്പുഴ രാമങ്കരി പോലീസിന്റെ പിടിയിലായത്. നാസിക്കിൽ ഗ്ലോബൽ മൊബിലിറ്റി എന്ന സ്ഥാപനം...

Read more

വാണിജ്യ പാചക വാതക സിലിണ്ടറുകളുടെ വില കുറഞ്ഞു.

വാണിജ്യ പാചക വാതക സിലിണ്ടറുകളുടെ (Commercial LPG cylinders) വില കുറഞ്ഞു. 19 കിലോഗ്രാം സിലിണ്ടറുകൾക്ക് 30- 31 രൂപയാണ് കുറച്ചത്. ഇതോടെ കൊച്ചിയിൽ സിലിണ്ടറുകളുടെ പുതിയ വില ഏകദേശം 1,655 രൂപയായി മാറി. ഇന്ന് 2024 ജൂലൈ 1 മുതൽ...

Read more

രാജ്യത്ത് മൊബൈൽ നിരക്കുകൾ വർധിപ്പിച്ചു ജിയോ

മൊബൈൽ വരിക്കാരുടെ താരിഫ് കുത്തനെ ഉയർത്തി ജിയോ. 14 പ്രീ പെയ്ഡ് അൺലിമിറ്റഡ് പ്ലാനുകൾ, മൂന്ന് ഡാറ്റ ആഡ് ഓൺ പ്ലാനുകൾ, രണ്ട് പോസ്റ്റ് പെയ്ഡ് പ്ലാനുകൾ എന്നിവയുടെ നിരക്കാണ് 27 ശതമാനം വരെ ഉയർത്തിയത്. പ്രതിമാസ പ്ലാനുകൾക്ക് ഇനി 189...

Read more

തമ്പാനൂർ ബസ് സ്റ്റാൻഡിൽ കെഎസ്ആർടിസി ബോർഡുമായി സ്വകാര്യ ബസ്;

പത്തനാപുരം: ബസ് കാത്ത് നിന്നവരുടെ മുന്നിലെത്തിയ കെഎസ്ആര്‍ടിസി കണ്ട് ഏവരും അത്ഭുതപ്പെട്ടു. മുന്നിലെത്തിയത് ചുവന്ന ആനവണ്ടിയല്ല. കെഎസ്ആര്‍ടിസിയുടെ മറ്റൊരു ബസുമായും രൂപ സാദൃശ്യമില്ല. കെഎല്‍ 15 എന്ന കെഎസ്ആര്‍ടിസി രജിസ്‌ട്രേഷനുമില്ല. ആദ്യ കാഴ്ചയില്‍ തന്നെ സ്വകാര്യ ബസിന് സമാനമായ വാഹനം. എന്നാല്‍...

Read more

അങ്കമാലി താലൂക്ക് ആശുപത്രി അത്യാഹിത വിഭാഗത്തിൽ സിനിമാ ചിതീകരണം

കൊച്ചി: അങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ വ്യാഴാഴ്ച രാത്രി രോഗികളെ ബുദ്ധിമുട്ടിലാക്കി നടന്ന സിനിമാ ചിത്രീകരണത്തിനെതിരെ മനുഷ്യാവകാശ കമ്മീഷൻ. സർക്കാർ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ സിനിമ ചിത്രീകരിക്കാൻ അനുമതി നൽകിയവർ 7 ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്നു കമ്മീഷൻ അംഗം വി.കെ...

Read more
Page 109 of 120 1 108 109 110 120

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.