admin

admin

മൂന്നു ദിവസം കേരളത്തിൽ ഒരു ശക്തമായ മഴയ്ക്ക് സാധ്യത, വിവിധ ജില്ലകളിൽ മുന്നറിയിപ്പ്

മൂന്നുദിവസം കേരളത്തിൽ ഒരു ശക്തമായ മഴയ്ക്ക് സാധ്യത, വിവിധ ജില്ലകളിൽ മുന്നറിയിപ്പ്. തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വിവിധ ജില്ലകളിൽ അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് എറണാകുളം ജില്ലയിലും നാളെ കണ്ണൂർ, കാസർഗോഡ്...

Read more

കോതമംഗലം – അടിമാലി ദേശീയപാതയിൽ ഗർഭിണി അടക്കം നാലുപേർ സഞ്ചരിച്ച കാറിന് മുകളിലേക്ക് മരം വീണു;

ഇടുക്കി: കോതമംഗലം - അടിമാലി ദേശിയ പാതയിൽ കാറ്റിലും മഴയിലും വാഹനങ്ങൾക്ക് മുകളിലേക്ക് മരം കടപുഴകി വീണ് അപകടം. കാർ യാത്രികനായ ഒരാൾ മരിച്ചു. രാജകുമാരി മുരിക്കുംതൊട്ടി സ്വദേശി ജോസഫ് ആണ് മരിച്ചത്. ഒരു ഗർഭിണി അടക്കം കൂടെയുണ്ടായിരുന്ന മൂന്നു പേർക്ക്...

Read more

ബസ് യാത്രയ്ക്കിടെ പെരുവ സ്വദേശിയുടെ ബാഗുമായി യുവാവ് മുങ്ങി

തലയോലപ്പറമ്പ്: ബസ് യാത്രക്കിടെ പെരുവ സ്വദേശിയായ റിട്ടേഡ് ജീവനക്കാരനെ സഹായിക്കാനെന്ന വ്യജേന എത്തിയ യുവാവ് പണമടങ്ങിയ ബാഗുമായി മുങ്ങി. തലയോലപ്പറമ്പ് തലപ്പാറയിൽ കഴിഞ്ഞ ദിവസം വൈകിട്ട് ബസ് യാത്രക്കിടെയാണ് സംഭവം. പെരുവ മൂർക്കാട്ടിൽപ്പടി സ്വദേശിയും റിട്ടേഡ് കെ എസ് ആർ ടി...

Read more

കോഴിക്കോട് രാജ്യത്തെ ആദ്യത്തെ സാഹിത്യ നഗരം

കോഴിക്കോട് രാജ്യത്തെ ആദ്യത്തെ സാഹിത്യ നഗരം. യുനെസ്കോയുടെ ഔദ്യോഗിക പ്രഖ്യാപനത്തിൽ അഭിമാനത്തോടെ കോഴിക്കോട് കോഴിക്കോട് : സാഹിത്യ നഗരം എന്ന പദവി സ്വന്തമാക്കി കോഴിക്കോട്, യുനെസ്കോ സാഹിത്യ നഗരമായി തിരഞ്ഞെടുത്തതിലൂടെയാണ് കോഴിക്കോടിന് ഈ പദവി സ്വന്തമായത്. ഞായറാഴ്ച വൈകിട്ട് തളി കണ്ടംകുളം...

Read more

കൊച്ചി മാടവനയിൽ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു

എറണാകുളം : ഇടപ്പള്ളി - അരൂർ ദേശീയപാതയിൽ സ്വകാര്യബസ് മറിഞ്ഞുണ്ടായ അപകടത്തിന് കാരണം ബസ് ഡ്രൈവറുടെ അശ്രദ്ധയെന്ന് ദൃക്സാക്ഷികൾ. ബസ് സി​ഗ്നൽ മറികടക്കാനുള്ള ശ്രമത്തിനിടെ ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. ചുവപ്പ് സി​ഗ്നൽ തെളിഞ്ഞതോടെ പെട്ടെന്ന് ബ്രേക്ക് ചവിട്ടിയപ്പോൾ നിയന്ത്രണം...

Read more

കോട്ടയത്തെ ഹോട്ടലുകളിൽ പഴകിയ ഭക്ഷണം കണ്ടെത്തി

കോട്ടയം: വൃത്തിഹീനമായ അടുക്കള, ഭക്ഷണം. തുടങ്ങിയ നിരവധി പ്രശ്നങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് കോട്ടയം നഗരത്തിൽ കുമാരനല്ലൂർ, നാട്ടകം ഭാഗങ്ങളിലെ 15 ഹോട്ടലുകൾക്കെതിരെ നഗരസഭ ആരോഗ്യ വിഭാഗം നോട്ടീസ് നൽകി. പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഏഴ് ദിവസ സമയമാണ് ചില ഹോട്ടലുകൾക്ക് നൽകിയിരിക്കുന്നത് ചില...

Read more

തുർക്കിയെ വീഴ്ത്തി പോർച്ചുഗൽ പ്രീക്വാർട്ടറിൽ;

ഡോർട്മുണ്ട് ∙ യൂറോയിലെ ‘അസിസ്റ്റ് ലീഡറായി’ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ റെക്കോർഡിട്ട മത്സരത്തിൽ തുർക്കിക്കെതിരെ പോർച്ചുഗലിന് വൻജയം (3–0). മാഞ്ചസ്റ്റർ സിറ്റി താരം ബെർണാഡോ സിൽവ (21–ാം മിനിറ്റ്), മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ബ്രൂണോ ഫെർനാൻഡസ് (55) എന്നിവരാണു പോർച്ചുഗലിനായി...

Read more

കോപ്പ അമേരിക്ക; പെറു-ചിലി മത്സരം ഗോള്‍രഹിത സമനിലയില്‍

ടെക്സാസ്: കോപ്പ അമേരിക്കയിൽ സമനിലക്കളി. ഗ്രൂപ്പ് എ യിലെ ചിലിയും പെറുവും തമ്മിലുള്ള മത്സരമാണ് ഗോൾരഹിത സമനിലയിൽ കലാശിച്ചത്. മൈതാനത്ത് മുൻ ചാമ്പ്യൻമാരായ രണ്ടുടീമുകൾക്കും കാര്യമായ മുന്നേറ്റം കാഴ്ചവെക്കാനായില്ല. സമനിലയായതോടെ ഓരോ പോയന്റ് വീതം നേടിക്കൊണ്ട് ടീമുകൾ മടങ്ങി. മത്സരത്തിൽ കാര്യമായ...

Read more

പാല – തൊടുപുഴ റോഡിൽ അന്തർ സംസ്ഥാന ബസ് മറിഞ്ഞു 15 പേർക്ക് പരിക്ക്

പാല - തൊടുപുഴ റോഡിൽ അന്തർ സംസ്ഥാന ബസ് മറിഞ്ഞു 15 പേർക്ക് പരിക്ക്. ബെംഗളുരു - തിരുവല്ല - ആലപ്പുഴ റോഡിൽ സർവീസ് നടത്തുന്ന സൂരജ് എന്ന അന്തർ സംസ്ഥാന ബസ്സാണ് അപകടത്തിൽപ്പെട്ടത്. ഉച്ചയ്ക്ക് 12.15 ടെയാണ് എം സി...

Read more

ഞീഴൂർ ഗ്രാമപഞ്ചായത്ത് ഗവ.ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിന്റെ നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ

ഞീഴൂർ ഗ്രാമപഞ്ചായത്ത് ഗവ.ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിന്റെ നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ കാട്ടാംപാക്ക് എവർഗ്രീൻ യോഗ ക്ലബ് ടീം വടക്കേനിരപ്പ്, ഡോ. തുഷാര മാത്തുക്കുട്ടി (മെഡിക്കൽ ഓഫീസർ) ഡോ. കെ പി ജയലക്ഷ്മി (യോഗ...

Read more
Page 113 of 120 1 112 113 114 120

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.