admin

admin

വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ

മലപ്പുറം : വിവാഹത്തിൽ നിന്ന് പിന്മാറിയതിന് പിന്നാലെ വധുവിന്റെ വീടിന് നേരെ വെടിയുടുത്ത് വരൻ. മലപ്പുറം കോട്ടയ്ക്കലിൽ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. മൂന്നു റൗണ്ട് വെടി വെച്ചു എയർഗൺ ഉപയോഗിച്ചാണ് വെടി വെച്ചത്. പ്രതി അബു താഹിറിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

Read more

യാത്രയ്ക്കിടെ ട്രെയിനിലെ ബെർത്ത് പൊട്ടിവീണു

മലപ്പുറം: ട്രെയിന്‍ യാത്രക്കിടെ ബെര്‍ത്ത് പൊട്ടി വീണ് 62കാരന് ദാരുണാന്ത്യം. മാറഞ്ചേരി സ്വദേശി എളയിടക്ക് മാറാടിക്കല്‍ അലി ഖാന്‍ ആണ് മരിച്ചത്. ഡല്‍ഹിയിലേക്കുള്ള യാത്രക്കിടെ തെലങ്കാന വാറങ്കലില്‍ ചൊവ്വാഴ്ച രാത്രിയായിരുന്നു അപകടം. താഴത്തെ ബര്‍ത്തില്‍ കിടന്ന അലിഖാന്റെ ദേഹത്തേക്ക് മധ്യഭാഗത്തെ ബര്‍ത്ത്...

Read more

കാണക്കാരി ആശുപത്രിപ്പടിയിൽ ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം

ഏറ്റുമാനൂർ: കാണക്കാരി ആശുപത്രിപ്പടിയിൽ ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടമുണ്ടായത്. ഏറ്റുമാനൂർ കോട്ടമുറി സ്വദേശിയുടെ കാറാണ് അപകടത്തിൽപ്പെട്ടത്. ഏറ്റുമാനൂരിൽ നിന്നും കടുത്തുരുത്തിയിലേക്ക് പോകും വഴിയായിരുന്നു അപകടം. അതേ ദിശയിൽ വന്ന ഒരു ടാങ്കർ ലോറി...

Read more

കോട്ടയം ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കോട്ടയം ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി കോട്ടയം: മഴ, ശക്തമായ കാറ്റ് എന്നിവ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച ( ജൂൺ 26) ജില്ലാ കളക്ടർ വി. വിഗ്നേശ്വരി അവധി പ്രഖ്യാപിച്ചു.

Read more

കുട്ടികൾക്കും മാതാപിതാക്കൾക്കും പൂച്ചെടികൾ വിതരണം ചെയ്ത് ബ്രഹ്മമംഗലം സ്കൂളിലെ പ്ലസ് വൺ പ്രവേശനോത്സവം വേറിട്ടതാക്കി

തലയോലപ്പറമ്പ്: ബ്രഹ്മമംഗലം എച്ച് എസ് & വിഎച്ച്എസ് സ്കൂളിലെ പ്ലസ് വണ്ണിലെ പ്രവേശനോത്സവം കുട്ടികൾക്കും മാതാപിതാക്കൾക്കും പൂച്ചെടികൾ വിതരണം ചെയ്ത് നടത്തി. പ്രകൃതി സംരക്ഷണത്തിന്റെ പാഠം പകർന്നു നൽകിയ പ്ലസ് വൺ പ്രവേശനോത്സവം നവ്യാനുഭവവുമായി. ഇത്തരത്തിലുള്ള പുതുരീതികൾ അനുകരിക്കപ്പെടേണ്ടതാണ്. ചെമ്പ് ഗ്രാമപഞ്ചായത്ത്...

Read more

വിദേശ വനിതയെ ട്രെയിനിൽ വച്ച് കടന്ന് പിടിച്ച് ചുംബിച്ചു

കോട്ടയം: ജർമ്മൻ സ്വദേശിനിയായ യുവതിയെ ട്രെയിനിൽ വച്ച് കടന്ന് പിടിച്ച് ചുംബിച്ച കേസിൽ ട്രെയിനിലെ പാൻ്റ്രി ജീവനക്കാരൻ പിടിയിൽ. മധ്യപ്രദേശ് സ്വദേശിയായ ഇന്ദ്രപാൽ സിങ്ങി (40) നെയാണ് കോട്ടയം റെയിൽവേ എസ് എച്ച് ഒ റെജി പി ജോസഫിൻ്റെ നേതൃത്വത്തിലുള്ള സംഘം...

Read more

കേരളത്തിലെ ബസുകള്‍ തമിഴ്നാട് തടഞ്ഞ് പിഴയിട്ടാല്‍ കേരളത്തിലെത്തുന്ന തമിഴ്‌നാടു ബസുകള്‍ക്കും പിഴയീടാക്കുമെന്ന് ഗതാഗത മന്ത്രി കെ. ബി. ഗണേഷ് കുമാര്‍

തമിഴ്നാട് കേരളത്തിലെ ബസുകള്‍ തടഞ്ഞ് പിഴയിട്ടാല്‍ കേരളത്തിലെത്തുന്ന തമിഴ്‌നാടു ബസുകള്‍ക്കും പിഴയീടാക്കുമെന്ന് ഗതാഗത മന്ത്രി കെ. ബി. ഗണേഷ് കുമാര്‍. കേരളത്തില്‍ നിന്നുള്ള ബസ്സുകള്‍ തടഞ്ഞു നികുതിയുടെ പേരും പറഞ്ഞു വ്യാപകമായി തമിഴ്‌നാട് മോട്ടോര്‍ വെഹിക്കള്‍ ഡിപ്പാര്‍ട്ടമെന്റ് ഉദ്യോഗസ്ഥര്‍ പിഴ ഈടാക്കുകയാണ്....

Read more

ഗുരുവായൂരമ്പലനടയിൽ’ ഒടിടിയിലേക്ക്

ഗുരുവായൂരമ്പലനടയിൽ’ ഒടിടിയിലേക്ക്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ജൂൺ 27 മുതൽ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. പൃഥ്വിരാജും ബേസിൽ ജോസഫും പ്രധാനവേഷത്തിലെത്തുന്ന മുഴുനീള കോമഡി എന്റർടെയ്നർ ചിത്രമാണ് ‘ഗുരുവായൂരമ്പലനടയിൽ'’' വിപിന്‍ദാസ് സംവിധാനം ചെയ്ത ചിത്രം ബോക്സ്ഓഫിസിൽ നിന്നും കോടികൾ വാരിയിരുന്നു. പൃഥ്വിരാജ്–ബേസില്‍ കോംബോയുടെ...

Read more

പോലീസുകാരനെ പൂന്തുറയിലുള്ള സ്റ്റാഫ് ക്വാർട്ടേഴ്സിൽ മരിച്ചനിലയിൽ കണ്ടെത്തി

തിരുവനന്തപുരം, പൂന്തുറ : പോലീസുകാരനെ പൂന്തുറയിലുള്ള സ്റ്റാഫ് ക്വാർട്ടേഴ്സിൽ മരിച്ചനിലയിൽ കണ്ടെത്തി. പാറശാല പരശുവയ്ക്കൽ മേലെ പുത്തൻവീട്ടിൽ പുതിയറവിളാകത്തിൽ കൃഷ്ണൻകുട്ടിയുടെയും സരസ്വതിയുടെയും മകനായ മദനകുമാർ (38) ആണ് മരിച്ചത്. പൂന്തുറ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള കോട്ടേഴ്സിലെ C - 2 ലുള്ള...

Read more

തിരുനക്കര ശ്രീ മഹാദേവ ക്ഷേത്രത്തിലെ ബലിക്കൽ പുര നവീകരണത്തിന്റെ ഭാഗമായി ഉത്തരം വയ്പ്പ് ചടങ്ങ് നടന്നു

കോട്ടയം: തിരുനക്കര ശ്രീ മഹാദേവ ക്ഷേത്രത്തിലെ ബലിക്കൽ പുര നവീകരണത്തിന്റെ ഭാഗമായി ഉത്തരം വയ്പ്പ് ചടങ്ങ് നടന്നു. നാലു ഗോപുരങ്ങളുടെയും ശ്രീ കോവിലിന്റെയും നവീകരണത്തിന് ശേഷമാണ് ബലിക്കൽ പുരയുടെ നവഖണ്ഡങ്ങളുടെ അറ്റകുറ്റപ്പണിക്കായി തീരുമാനിച്ചിരുന്നത്. എന്നാൽ പണി തുടങ്ങാൻ നോക്കിയപ്പോൾ ബലിക്കൽ പുരയുടെ...

Read more
Page 112 of 120 1 111 112 113 120

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.