admin

admin

ഇന്നത്തെ നക്ഷത്രഫലം : Today’s Horoscope, 13, August, 2025

മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, കലഹം, ഇച്ഛാഭംഗം, അപകടഭീതി, അഭിമാനക്ഷതം ഇവ കാണുന്നു. ഇരുചക്രവാഹനയാത്രകൾ സൂക്ഷിക്കുക.   ഇടവം(കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, നേട്ടം, മത്സരവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, അംഗീകാരം, ആരോഗ്യം, ശത്രുക്ഷയം ഇവ...

Read more

7 ജില്ലകളിൽ നിരവധി കേന്ദ്രങ്ങളിൽ നിന്നും വ്യാജ വെളിച്ചെണ്ണ പിടികൂടി; വെളിച്ചെണ്ണ ഉത്പാദന വിപണന കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന.

തിരുവനന്തപുരം :- ഓപ്പറേഷന്‍ ലൈഫിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി വെളിച്ചെണ്ണ ഉത്പാദന വിപണന കേന്ദ്രങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് മിന്നല്‍ പരിശോധന. 7 ജില്ലകളില്‍ നിരവധി കേന്ദ്രങ്ങളിൽ നിന്നായി ആകെ 16,565 ലിറ്റര്‍ വ്യാജ വെളിച്ചെണ്ണ പിടികൂടി. വെളിച്ചെണ്ണയുടെ വില വര്‍ധിച്ചുവരുന്ന...

Read more

സഹോദരിമാരെ കൊലപ്പെടുത്തിയ ശേഷം ബന്ധുക്കളെ വിളിച്ച് അറിയിച്ചു; പ്രതി ഒളിവിൽ.

കോഴിക്കോട് :- കരിക്കാംകുളത്ത് സഹോദരിമാരെ കൊലപ്പെടുത്തിയ ശേഷം സഹോദരൻ പ്രമോദ് നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിനു ലഭിച്ചു. പുലർച്ചെ അഞ്ചുമണിയോടെ വീട്ടിൽ നിന്നിറങ്ങിയ പ്രമോദ്, കോഴിക്കോട് കാരാപറമ്പിലൂടെ നടന്നുപോകുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. കൃത്യത്തിന് ശേഷം പുലർച്ചെ അഞ്ചുമണിയോടെ ബന്ധുക്കളെ ഫോണിൽ വിളിച്ച് മരണവിവരം അറിയിച്ച ശേഷമാണ് പ്രമോദ്...

Read more

ഇന്നത്തെ നക്ഷത്രഫലം : Today’s Horoscope, 12, August, 2025

മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, ചെലവ്, ഇച്ഛാഭംഗം, ശരീരസുഖക്കുറവ്, യാത്രാപരാജയം, മനഃപ്രയാസം ഇവ കാണുന്നു. ബിസിനസിൽ ആദായം കുറയാം. ഇടവം(കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, അംഗീകാരം, ആരോഗ്യം, മത്സരവിജയം ഇവ കാണുന്നു....

Read more

നടി രമ്യയ്ക്ക് സമൂഹമാധ്യമത്തിലൂടെ ഭീഷണിയും; അശ്ലീല സന്ദേശവും; മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തു.

ബെംഗളൂരു: മുൻ എംപിയും നടിയുമായ രമ്യയെ സമൂഹമാധ്യമത്തിലൂടെ അശ്ലീല സന്ദേശങ്ങൾ അയയ്ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന കേസിൽ മുഖ്യ പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു. കെആർ പുരം സ്വദേശി പ്രമോദ് ഗൗഡ ആണ് അറസ്റ്റിലായത്. സുഹൃത്തിന്റെ ഫോണിൽനിന്നാണ് ഇയാൾ അശ്ലീല സന്ദേശങ്ങൾ അയച്ചതെന്ന് പൊലീസ് കണ്ടെത്തി....

Read more

നാലാം ക്ലാസുകാരിയെ ക്രൂരമായി മർദിച്ച സംഭവത്തിൽ ഒളിവിലായിരുന്ന പിതാവും രണ്ടാനമ്മയും പോലീസ് പിടിയിൽ.

പത്തനംതിട്ട :- നൂറനാട് ആദിക്കാട്ടുകുളങ്ങരയിൽ നാലാം ക്ലാസുകാരിയെ ക്രൂരമായി മർദിച്ച പിതാവും രണ്ടാനമ്മയും പോലീസ് പിടിയിൽ. രണ്ടാനമ്മ ഷെബീനയും പിതാവ് അൻസറുമാണ് പിടിയിലായത്. അൻസറിനെ പത്തനംതിട്ട കടമാംകുളത്തു നിന്നും ഷഫീനയെ കൊല്ലം ചക്കുവള്ളിയിൽ നിന്നും പൊലീസ് പിടികൂടുകയായിരുന്നു. പെൺകുട്ടിയെ ക്രൂരമായി മർദിച്ച സംഭവത്തിൽ ബാലാവകാശ...

Read more

ഇന്നത്തെ നക്ഷത്രഫലം : Today’s Horoscope, 9, August, 2025

മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, അംഗീകാരം, ആരോഗ്യം, ശത്രുക്ഷയം, ഉത്സാഹം, പ്രവർത്തനവിജയം ഇവ കാണുന്നു. ചർച്ചകൾ ഫലവത്താവാം. ഇടവം(കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, നഷ്ടം, മനഃപ്രയാസം, ഇച്ഛാഭംഗം, കലഹം, അപകടഭീതി ഇവ കാണുന്നു. ഇരുചക്രവാഹന...

Read more

അമ്മൂമ്മയുടെ കാമുകന്‍ മര്‍ദിച്ചെന്ന് വിദ്യാര്‍ഥി ; കഴുത്തില്‍ കത്തിവച്ച് കഞ്ചാവും മദ്യവും നല്‍കി.

അമ്മൂമ്മയുടെ കാമുകന്‍ തന്നെ  ലഹരിക്കടിമയാക്കാന്‍ ശ്രമിച്ചെന്ന് 9–ാം ക്ലാസ് വിദ്യാര്‍ഥി. കഴുത്തില്‍ കത്തിവച്ച് കഞ്ചാവും മദ്യവും നല്‍കി. എതിര്‍ത്തപ്പോള്‍ മര്‍ദിച്ചുവെന്നും കഞ്ചാവും ഹാഷിഷ് ഓയിലും  വീടിനുള്ളില്‍ സൂക്ഷിച്ചുവെന്നും കഞ്ചാവ് കടത്താന്‍ തന്നെ ഉപയോഗിച്ചുവെന്നും വിദ്യാർത്ഥി പറഞ്ഞു. മകന്‍റെ സുഹൃത്തുക്കൾ മുഖേനയാണ് ഞെട്ടിക്കുന്ന...

Read more

സംസ്ഥാനത്ത് സ്വര്‍ണവില പറക്കുന്നു; സ്വർണ്ണത്തിന് ഒറ്റയടിക്ക് കൂടിയത് വന്‍ തുക.

തിരുവനന്തപുരം :- സ്വര്‍ണവില കുതിച്ചുയരുന്നു. 75000 കടന്ന് പുതിയ ഉയരത്തിലാണ് പൊന്നിന്റെ നിരക്ക്. ഇന്ന് പവന് 560 രൂപ വര്‍ധിച്ചു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 75,760 രൂപയാണ്. ഗ്രാമിന് 70 രൂപയാണ് വര്‍ധിച്ചത്. 9470 രൂപയാണ് ഒരു ഗ്രാം...

Read more

വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള സമയം നീട്ടി.

തിരുവനന്തപുരം :- തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പേര്‌ ചേർക്കുന്നതിനും ഒഴിവാക്കുന്നതിനും തിരുത്തലുകൾ വരുത്തുന്നതിനുമുള്ള സമയം ദീർഘിപ്പിച്ചു. പേര്‌ ചേർക്കുന്നതിനുള്ള സമയം ആഗസ്ത് 12 വരെ നീട്ടിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു. നേരത്തെ ആഗസ്ത് ഏഴ് വരെയായിയിരുന്നു...

Read more
Page 2 of 62 1 2 3 62

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.