admin

admin

താപനില പൂജ്യത്തിന് താഴേക്ക്; ശൈത്യം ആസ്വദിക്കാന്‍ മൂന്നാര്‍ സ്വാഗതംചെയ്യുന്നു.

മൂന്നാർ :- തണുപ്പാസ്വദിക്കുന്നതിനായി ഇനി മൂന്നാറിലേക്ക് പോകാം. പ്രദേശം അതിശൈത്യത്തിലേക്ക് നീങ്ങുകയാണ്. വരും ദിവസങ്ങളിൽ താപനില പൂജ്യത്തിന് താഴെയെത്തുമെന്നാണ് സൂചന. തണുപ്പ് വർധിച്ചത് ഏറെനാളായി ആലസ്യത്തിലായിരുന്ന വിനോദസഞ്ചാര മേഖലയ്ക്ക് ഉണർവേകിയിട്ടുണ്ട് തുടർച്ചയായി പെയ്ത മഴയാണ് മേഖലയ്ക്ക് തിരിച്ചടിയായത്. എന്നാൽ, മാനം തെളിഞ്ഞതോടെ...

Read more

ഇന്നത്തെ നക്ഷത്രഫലം : Today Horoscope, 19_December_2025

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്): കാര്യപരാജയം, ഇച്ഛാഭംഗം, കലഹം, മനഃപ്രയാസം, ശരീരസുഖക്കുറവ്, അപകടഭീതി ഇവ കാണുന്നു. രാത്രി പത്തു മണി കഴിഞ്ഞാൽ മുതൽ ഗുണദോഷസമ്മിശ്രം. ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):...

Read more

എറണാകുളത്ത് പോലീസിന്റെ ക്രൂരത; സ്റ്റേഷനിലെത്തിയ യുവതിയുടെ നെഞ്ചിൽ പിടിച്ചുതള്ളി, മുഖത്തടിച്ചു.

കൊച്ചി :- പൊതുസ്ഥലത്തെ പോലീസ് മർദനം മൊബൈലിൽ ചിത്രീകരിച്ചതിനു കസ്റ്റഡിയിലെടുത്ത യുവാവിനെ തിരക്കി പോലീസ് സ്റ്റേഷനിൽ എത്തിയ ഗർഭിണിയായ ഭാര്യയ്ക്ക് ക്രൂര മർദനം. 2024 ജൂൺ 20നു നടന്ന മർദനത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. കൊച്ചി സ്വദേശി ഷൈമോൾക്കാണ് പോലീസിന്റെ അടിയേറ്റത്....

Read more

മുൻ ബിഗ് ബോസ് താരം ബ്ലെസ്‍ലി അറസ്റ്റിൽ; 114 കോടി രൂപയുടെ തട്ടിപ്പ്; പണമിടപാട് മ്യൂൾ അക്കൗണ്ട് വഴി; പ്രമോഷനൽ വിഡിയോ ചെയ്യാനവസരമെന്ന് പറഞ്ഞ് തട്ടിപ്പ്.

കോഴിക്കോട് :- സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിലായ യുട്യൂബറുമായി ബന്ധപ്പെട്ട സൈബർ തട്ടിപ്പ് കേസ് ചുരുളഴിയുന്നത് ‘മ്യൂൾ’ അക്കൗണ്ടുകൾ കേന്ദ്രീകരിച്ചു നടന്ന കോടികളുടെ തട്ടിപ്പിലേക്കെന്നു സൂചന. ജോലി വാഗ്ദാനം ചെയ്ത് ഓൺലൈൻ വഴി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയെന്ന കേസിലാണ് കഴിഞ്ഞ ദിവസം...

Read more

മാർട്ടിൻ ആന്റണിക്കെതിരെ വീണ്ടും കേസ്; അതിജീവിതയുടെ പേര് വെളിപ്പെടുത്തി.

കൊച്ചി :- നടിയെ ആക്രമിച്ച കേസിലെ അതിജീവിതയെ അധിക്ഷേപിച്ച പ്രതി മാര്‍ട്ടിന്‍ ആന്‍റണിക്കെതിരെ കേസെടുക്കും. മാര്‍ട്ടിന്‍ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോക്കെതിരെ മുഖ്യമന്ത്രിക്കും പിന്നാലെ പോലീസിനും അതിജീവിത പരാതി നല്‍കി.  ദിലീപിനെ വെറുതേ വിട്ട കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാനുള്ള നീക്കങ്ങളും...

Read more

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ബസ് യാത്രക്കിടെ പരിചയം സൃഷ്ടിച്ച് പലതവണ പീഡിപ്പിച്ചു; കണ്ണൂരിൽ സ്വകാര്യ ബസ് ജീവനക്കാരൻ അറസ്റ്റില്‍.

കണ്ണൂർ :- പ്ലസ് വണ്‍ വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ സ്വകാര്യ ബസ് ജീവനക്കാരൻ അറസ്റ്റില്‍. കണ്ണൂർ അത്താഴക്കുന്ന് സ്വദേശി ദിപിനെയാണ് കണ്ണൂർ ടൗണ്‍ പോലീസ് പിടികൂടിയത്. പെണ്‍കുട്ടി പത്താംക്ലാസില്‍ പഠിക്കുമ്പോഴാണ് ഇരുവരും പരിചയപ്പെടുന്നത്. കഴിഞ്ഞ ഒക്ടോബർ, നവംബർ മാസങ്ങളില്‍ കക്കാടുള്ള ബന്ധുവീട്ടില്‍...

Read more

ഇന്നത്തെ നക്ഷത്രഫലം : Today Horoscope, 18_December_2025

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്): കാര്യതടസ്സം, മനഃപ്രയാസം, ശരീരസുഖക്കുറവ്, അപകടഭീതി, അഭിമാനക്ഷതം, ഇച്ഛാഭംഗം, കലഹം ഇവ കാണുന്നു. ഇരുചക്രവാഹന യാത്രകൾ സൂക്ഷിക്കുക. ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, നേട്ടം,...

Read more

ഭർത്താവ് തദ്ദേശ തിരഞ്ഞെടുപ്പിൽ തോറ്റതിന് പിന്നാലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് കൊണ്ട് ഭാര്യയുടെ ഫേസ്ബുക്ക് പോസ്റ്റ്‌; തോറ്റതിന് നന്ദിയന്തിനെന്ന് ജനങ്ങൾ.

ആലപ്പുഴ :- ഭർത്താവ് തദ്ദേശ തിരഞ്ഞെടുപ്പില്‍ തോറ്റതിന് പിന്നാലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് കൊണ്ട് ഭാര്യയുടെ ഫേസ്ബുക്ക് പോസ്റ്റ്‌. എന്നാൽ തോറ്റതിന് എന്തിന് ജനങ്ങളോട് നന്ദി പറഞ്ഞതെന്നായി ജനങ്ങളുടെ സംശയം. മാന്നാർ ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിലെ സിപിഎം സ്ഥാനാർത്ഥി സജികുമാർ പരടയിലാണ് തിരഞ്ഞെടുപ്പില്‍...

Read more

നടിയെ ആക്രമിച്ച കേസിൽ കോടതി വിധിക്കെതിരെ പ്രതികരണവുമായി മഞ്ജു വാര്യർ; നീതി നടപ്പായില്ല; ശിക്ഷിക്കപ്പെട്ടത് കുറ്റം ചെയ്തവർ മാത്രം.

കൊച്ചി :- നടിയെ ആക്രമിച്ച കേസിൽ നീതി നടപ്പായില്ലെന്നും കുറ്റം ചെയ്തവർ മാത്രമാണ് ശിക്ഷിക്കപ്പെട്ടതെന്നും, കേസിൽ ഗൂഢാലോചന ഉണ്ടെന്നും മഞ്ജു വാര്യർ സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. ആസൂത്രണം ചെയ്തവർ പുറത്തുണ്ടന്നത് ഭയപ്പെടുത്തുന്ന യാഥാർത്ഥ്യമാണെന്നും അവർ കൂടി ശിക്ഷിക്കപ്പെട്ടാൽ മാത്രമേ...

Read more

ഇന്നത്തെ നക്ഷത്രഫലം : Today Horoscope, 15_December_2025

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, അംഗീകാരം, ആരോഗ്യം, ശത്രുക്ഷയം, ഉത്സാഹം, പ്രവർത്തനവിജയം, ബിസിനസിൽ ലാഭം ഇവ കാണുന്നു. പുതിയ സാധ്യതകൾ തുറന്നു കിട്ടാം. ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):...

Read more
Page 3 of 120 1 2 3 4 120

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.