admin

admin

ഐഎഫ്എഫ്കെ ‍വേദിയിൽ അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ തുറന്ന കലാപം; മാടമ്പിത്തരം വെച്ചു പൊറുപ്പിക്കില്ല

28-ാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള (ഐഎഫ്എഫ്‌കെ) സമാപിക്കുമ്പോൾ, മേളയുടെ സംഘാടകരായ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയിൽ ഒമ്പതംഗ സംഘം ഇടഞ്ഞു നില്ക്കുന്നു. തുടർച്ചയായി നടത്തിയ പത്രസമ്മേളനത്തിൽ വിവാദപരാമർശങ്ങളുടെ പേരിൽ ചെയർമാൻ രഞ്ജിത്തിനെ മാറ്റണമെന്ന് ജനറൽ കൗൺസിൽ സംസ്ഥാന സർക്കാരിനോട്...

Read more

നിരവധി കൊലപാതകക്കേസുകള്‍ക്കും തീവ്രവാദക്കേസുകള്‍ക്കും തുമ്പുണ്ടാക്കിയ കല്ല്യാണിയുടെ മരണം വിഷം ഉള്ളിൽച്ചെന്ന്; ഒരു നായയുടെ മരണം കേരള ക്രെെംബ്രാഞ്ച് അന്വേഷിക്കുന്നു

സംസ്ഥാനത്ത് നടന്ന പല കൊലപാതകക്കേസുകള്‍ക്കും തീവ്രവാദക്കേസുകള്‍ക്കും തുമ്പുണ്ടാക്കിയത് കല്ല്യാണിയുടെ ഇടപെടലുകളായിരുന്നു. എന്നാൽ ഇക്കഴിഞ്ഞ നവംബർ 20ന് ചത്ത കല്യാണി എന്ന നായയുടെ മരണഎന്നാൽ ഒരു നായയുടെ മരണം വിഷം ഉള്ളിൽച്ചെന്നാണെന്ന ണ്ടെത്തലിനെത്തുടർന്നാണ് മരണത്തിലെ ​ദുരൂഹത സംബന്ധിച്ച് വിവരം പുറത്തു വന്നത്. അതിനാൽ...

Read more

IFFK 2023; മലയാള ചിത്രങ്ങൾക്ക് വൻ സ്വീകാര്യത; പ്രേക്ഷകപ്രീതിയിൽ മുന്നിൽ ജിയോ ബേബി ചിത്രം കാതൽ

തലസ്ഥാനത്ത് നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേള നാല് ദിവസം പിന്നിടുമ്പോൾ മലയാള ചിത്രങ്ങൾക്ക് വൻ സ്വീകാര്യത. ജിയോ ബേബി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം കാതലാണ് മേളയിൽ പ്രേക്ഷകപ്രീതിയിൽ മുന്നിൽ. സ്വവർഗ്ഗാനുരാഗികളുടെ ജീവിതയാഥാർഥ്യങ്ങളും സങ്കീർണതകളും പങ്കുവെക്കുന്ന കാതൽ എന്ന ചിത്രം അണിയറപ്രവർത്തകരുടെ സാന്നിധ്യത്തിലാണ്...

Read more

പേരൂർ പൂവത്തുംമൂട് അയ്യപ്പന്മാരുമായി സഞ്ചരിച്ച ആംബുലൻസ് അപകടത്തിൽപ്പെട്ടു.

കോട്ടയം: പേരൂർ പൂവത്തുംമ്മൂട് അയ്യപ്പന്മാരുമായി സഞ്ചരിച്ച ആംബുലൻസ് എതിർ ദിശയിൽ വന്ന വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇന്ന്  വൈകിട്ട് 8:30 ഓടെ ആയിരുന്നു അപകടം പമ്പയിൽ വച്ച് ദേഹാസ്വാസ്ഥ്യം  അനുഭവപ്പെട്ട തമിഴ്നാട് സ്വദേശികളായ അയ്യപ്പന്മാരെ മെഡിക്കൽ കോളേജിൽ ചികിത്സ നൽകിയശേഷം തിരികെ...

Read more

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു 73 വയസ്സായിരുന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം രോഗബാധിതനായി കുറച്ചുനാളായി ആശുപത്രിയിലായിരുന്നു രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടിയതിന് തുടർന്ന് കഴിഞ്ഞ ദിവസം കാൽ പാദം മുറിച്ച് മാറ്റേണ്ടി വന്നിരുന്നു ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ...

Read more

കോട്ടയം ഇരയിൽ കടവ് മണിപ്പുഴ ബൈപ്പാസിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു.

കോട്ടയം ഇരയിൽ കടവ് മണിപ്പുഴ ബൈപ്പാസിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു. പരിക്കേറ്റവരെ കോട്ടയം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂളിലേക്കുള്ള യാത്രയിൽ പിതാവും കുട്ടിയും അടങ്ങുന്ന യാത്രകരെയാണ് അമിത വേഗത്തിൽ എത്തിയ ഡ്യൂക്ക് ബൈക്ക് ഇടിച്ചുതെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തിൽ പിതാവും കുട്ടിയും സഞ്ചരിച്ചിരുന്ന...

Read more

വ്യാജ ഐഡന്റിറ്റി രേഖയിലൂടെ ദാതാക്കളെ രോഗികളുടെ ബന്ധുക്കളാക്കി; സമ്പന്നരായ ബർമീസ് രോഗികൾക്കായി മ്യാന്മറിൽ യുവാക്കളെ അവയവദാനത്തിന് പ്രേരിപ്പിച്ചു; അപ്പോളോ ആശുപത്രിക്കെതിരായ ആരോപണത്തിൽ റിപ്പോർട്ട് തേടി കേന്ദ്രം

ന്യൂഡൽഹി: മസ്തിഷ്ക മരണമെന്ന റിപ്പോർട്ടിൻ മേൽ വാഹനാപകടത്തിൽ പരിക്കേറ്റ യുവാവിന്റെ അവയവങ്ങൾ വിദേശികൾക്ക് കൈമാറ്റം ചെയ്ത വാർത്ത മാസങ്ങൾക്ക് മുമ്പാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തത്. ഇതിന് പിന്നാലെ മ്യാന്മറിൽ നിന്നുള്ള സാധാരണക്കാരായ യുവാക്കളെ ഡൽഹിയിലെത്തിച്ച് പണം നൽകി അവയവദാനത്തിന് പ്രേരിപ്പിക്കുന്നുവെന്ന ആരോപണവും...

Read more

കുട്ടിയെ തട്ടിക്കൊണ്ടുപോയ മൂന്നു പ്രതികൾ പിടിയിൽ

കൊല്ലം ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്നുപേർ കസ്റ്റഡിയിൽ. രണ്ടു പുരുഷന്മാരും ഒരു സ്ത്രീയുമാണ് പിടിയിലായത്. ചാത്തന്നൂർ സ്വദേശികളാണ് അറസ്റ്റിലായത്. കുട്ടിയുടെ പിതാവുമായുള്ള സാമ്പത്തിക തർക്കമാണ് തട്ടിക്കൊണ്ടു പോകലിന് കാരണമായതെന്ന് പ്രതികൾ പോലീസിനോട് പറഞ്ഞു. കൊല്ലം കമ്മീഷണറുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡാണ് തെങ്കാശി...

Read more

നവകേരളീയം കുടിശിക നിവാരണം ഡിസംബർ 31 വരെ

സഹകരണ ബാങ്കുകളിലെ വായ്പാ കുടിശിക ഒഴിവാക്കുന്നതിനായി നവംബർ ഒന്നാം തീയതി ആരംഭിച്ച 'നവകേരളീയം ഒറ്റത്തവണ തീർപ്പാക്കൽ 2023’ രണ്ടാംഘട്ട കാമ്പെയിൻ ഡിസംബർ 31 വരെ തുടരുമെന്ന് സഹകരണവകുപ്പ് മന്ത്രി വി.എൻ വാസവൻ അറിയിച്ചു. നിശ്ചയിച്ചതനുസരിച്ച് പദ്ധതി ഇന്നലെ അവസാനിക്കണ്ടതായിരുന്നു . എന്നാൽ...

Read more

ആർ.സുബ്ബലക്ഷ്മി അന്തരിച്ചു.

നടിയും സംഗീതജ്‌ഞയുമായ ആർ.സുബ്ബലക്ഷ്മി അന്തരിച്ചു. 87 വയസ്സായിരുന്നു. തിരുവനന്തപുരത്തെ ആശുപത്രിയിലായിരുന്നു അന്ത്യം. മുത്തശ്ശി വേഷങ്ങളിലൂടെയാണു ജനശ്രദ്ധ നേടിയത്. കല്യാണരാമൻ, നന്ദനം, തിളക്കം തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തെന്നിന്ത്യയിലെ ഓൾ ഇന്ത്യ റേഡിയോയിലെ ആദ്യ വനിതാ കമ്പോസറായിരുന്നു. പ്രശസ്ത നർത്തകിയും അഭിനേതാവുമായ...

Read more
Page 59 of 62 1 58 59 60 62

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.