admin

admin

രാഷ്ട്രപതിയുടെ കേരള സന്ദർശനം മൂന്ന് ദിവസം; ഒക്ടോബർ 22ന് ശബരിമലയിൽ ദർശനം നടത്തും.

ന്യൂഡല്‍ഹി :- രാഷ്ട്രപതിയുടെ കേരള സന്ദർശനത്തിൻ്റെ ഭാഗമായി ശബരിമല ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു ഒക്ടോബര്‍ 22 ന് കേരളത്തിലെത്തും. തുലാമാസ പൂജയുടെ അവസാന ദിവസമാണ് രാഷ്ട്രപതി എത്തുന്നത്. ഒക്ടോബര്‍ 16നാണ് തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറക്കുന്നത്. 22ന് രാത്രി തന്നെ മലയിറങ്ങി തിരുവനന്തപുരത്ത് എത്തും....

Read more

നെടുമ്പാശേരിയിൽ 6 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി ഫാഷൻ ഡിസൈനർ കസ്റ്റംസിന്റെ പിടിയിൽ.

നെടുമ്പാശേരി :- രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസിന്റെ വൻ ലഹരി വേട്ട. 6 കോടിരൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവുമായി ഫാഷൻ ഡിസൈനർ പിടിയിലായി. ബാങ്കോക്കിൽ നിന്നെത്തിയ കൊടുങ്ങല്ലൂർ സ്വദേശി അബ്ദുൾ ജലീല്‍ ജസ്മാലാണ് പിടിയിലായത്. ഒരു ലക്ഷം രൂപയും ഫ്ലൈറ്റ് ടിക്കറ്റുമാണ് ലഹരിക്കടത്തിന് കൂലി....

Read more

ഏറ്റുമാനൂർ ജെസി കൊലപാതകം; മൃതദേഹം കൊക്കയിൽ തള്ളാൻ ഉപയോഗിച്ച കാർ കണ്ടെത്തി

കോട്ടയം :- ഏറ്റുമാനൂർ കാണക്കാരിയിൽ ഭാര്യയെ ശ്വാസംമുട്ടിച്ചു കൊന്ന ശേഷം കൊക്കയിൽ തള്ളിയ സംഭവത്തിൽ മൃതദേഹം കൊണ്ടുപോകാൻ ഉപയോഗിച്ച കാർ പോലീസ് കണ്ടെത്തി. കോട്ടയം ശാസ്ത്രി റോഡിൽ കാനറ ബാങ്കിനടുത്ത പാർക്കിങ് സ്ഥലത്ത് ഉപേക്ഷിച്ച നിലയിലായിരുന്നു കാർ കണ്ടെത്തിയത്. പ്രതി സാം കെ.ജോർജിനെ സ്ഥലത്തെത്തിച്ച് പോലീസ് തെളിവെടുപ്പ്...

Read more

പവന് 640 രൂപ കൂടി; റെക്കോർഡ് വിലയിലേക്ക് കുതിച്ച് സ്വർണം.

തിരുവനന്തപുരം :- സ്വര്‍ണവില സംസ്ഥാനത്ത് റെക്കോര്‍ഡ് വിലയിൽ . ഇന്ന് ഒരു പവന് 87,560 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 10,945 രൂപ നല്‍കണം. പണിക്കൂലി ഉൾപ്പെടെ ഇന്ന് ഒരു പവന്‍ സ്വര്‍ണം കൈയില്‍ കിട്ടണമെങ്കില്‍ ഏകദേശം ഒരു...

Read more

കരൂർ സംഭവത്തിൽ വിജയ്ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടു പോസ്റ്റർ ഒട്ടിച്ച യുവാവ് മരിച്ച നിലയിൽ

ചെന്നൈ :- കരൂർ സംഭവത്തിൽ വിജയ്ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടു പോസ്റ്റർ ഒട്ടിച്ച യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. നാഗപട്ടണം സ്വദേശിയായ ഭരത്‌രാജിനെ (20)യാണു പ്രദേശത്തെ ഷെഡിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഡിഎംകെ പ്രവർത്തകനാണു ഭരത്‌രാജ്. വിജയ്ക്കെതിരെ ഭരത്‌രാജ് പ്രതാപരാമപുരം ഗ്രാമത്തിലെ പ്രധാന ചുമരുകളിൽ പോസ്റ്ററുകൾ പതിച്ചിരുന്നു....

Read more

ആരാധനയ്ക്ക് മനം പോലെ മാംഗല്യം; സഹോദരന്റെ സ്ഥാനത്ത് പട്ടാളം കൂട്ടമായെത്തി.

ഷിംല :- സഹോദരിയുടെ വിവാഹം സൈനികനായിരുന്ന ആശിഷ് കുമാറിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. രാജ്യസേവനത്തിനിടെ വീരമൃത്യുവരിച്ച അദ്ദേഹത്തിന് അത് സാധിക്കാതെ പോയി. ഇത് മനസ്സിലാക്കിയ സഹപ്രവർത്തകരായ പട്ടാള ഉദ്യോഗസ്ഥർ കൂട്ടമായി എത്തി ആശിഷ് കുമാറിന്റെ ആഗ്രഹം മനോഹരമായി നിർവഹിച്ചു. കഴിഞ്ഞ...

Read more

ഇന്നത്തെ നക്ഷത്രഫലം : Today’s Horoscope, 04, October, 2025

മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, ശത്രുക്ഷയം, അംഗീകാരം, ആരോഗ്യം, ഉത്സാഹം, പ്രവർത്തനവിജയം ഇവ കാണുന്നു. നല്ല സന്ദേശങ്ങൾ ലഭിക്കാം. ഇടവം(കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, മത്സരവിജയം, അംഗീകാരം, സ്ഥാനക്കയറ്റം, ഉപയോഗസാധനലാഭം, തൊഴിൽ ലാഭം...

Read more

ഇന്ത്യ–ചൈന ബന്ധം സാധാരണ നിലയിലേക്ക്; വിമാനസർവീസുകൾ പുനഃസ്ഥാപിക്കാൻ ധാരണയായി.

ന്യൂഡൽഹി :- ഇന്ത്യ–ചൈന ബന്ധം സാധാരണ നിലയിലേക്കെന്നു സൂചന നൽകി ഇരുരാജ്യങ്ങളും തമ്മിൽ നേരിട്ടുള്ള വിമാനസർവീസുകൾ പുനഃസ്ഥാപിക്കാൻ ധാരണയായി. ഒക്ടോബർ അവസാനത്തോടെ സർവീസുകൾ പുനഃസ്ഥാപിക്കും. 2020ൽ കോവിഡ് കാലത്താണ് ഇന്ത്യയും ചൈനയും തമ്മിൽ നേരിട്ടുള്ള വിമാന സർവീസുകൾ നിർത്തലാക്കിയത്. പിന്നീട് ഗൽവാൻ താഴ്‌വരയിലെ സംഘർഷത്തെത്തുടർന്ന്...

Read more

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ കോൺക്രീറ്റ് പാളി അടർന്നുവീണ് യുവതിയുടെ കൈയ്ക്ക് പരുക്ക്.

നെടുമങ്ങാട് :- നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ഇന്ന് രാവിലെ കോൺക്രീറ്റ് പാളി അടർന്നുവീണ് ഒരാൾക്ക് പരുക്ക്. ശാന്തിഗിരി ആനന്ദപുരം റിയാസ് മൻസിലിൽ നൗഫിയ നൗഷാദിന് (21) ആണ് പരുക്കേറ്റത്. നൗഫിയയുടെ കൈയ്ക്കാണ് പരുക്ക് പറ്റിയത്. നടുവേദനയെ തുടര്‍ന്ന് ചികിത്സയ്ക്കെത്തിയ മുത്തച്ഛൻ ബി.ഫസലുദ്ദീനൊപ്പം ആശുപത്രിയിലെത്തിയതായിരുന്നു നൗഫിയ....

Read more

ഡ്രൈ ഡേ വ്യാപാരത്തിനായി കായലിൽ ഒളിപ്പിച്ച 101 കുപ്പി മദ്യം പിടിച്ചെടുത്തു; അര ലിറ്ററിന് 600 രൂപ.

ആലപ്പുഴ :- ഒക്ടോബർ ഒന്ന്, രണ്ട് അവധി ദിനങ്ങളിൽ വിൽപ്പന നടത്താൻ സൂക്ഷിച്ചിരുന്ന 101 കുപ്പി മദ്യം അമ്പപ്പുഴയിൽ നടത്തിയ റെയ്ഡിൽ എക്സൈസ് പിടികൂടി. പുറക്കാട് സ്വദേശി പുതുവൽ വീട്ടിൽ ശിവജി(52)യെ അറസ്റ്റു ചെയ്തു. ആലപ്പുഴ എക്സൈസ് അസിസ്റ്റന്റ് ഇൻസ്പെക്ടർ ഫാറൂക്ക്...

Read more
Page 58 of 120 1 57 58 59 120

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.