admin

admin

പത്തനംതിട്ട വെണ്ണിക്കുളത്ത് പതിനേഴുകാരിയെ കാണാതായി.

പത്തനംതിട്ട : വെണ്ണിക്കുളത്ത് പതിനേഴുകാരിയെ കാണാനില്ലെന്ന് പരാതി. മധ്യപ്രദേശ് സ്വദേശി ഗംഗാറാം റാവത്തിന്റെ മകളായ റോഷ്ണി റാവത്തിനെയാണ് കാണാതായത്. വർഷങ്ങളായി ഗംഗാറാം കേരളത്തിലാണ് ജോലി ചെയ്യുന്നത്. കുടുംബസമേതം പത്തനംതിട്ടയിലാണ് താമസം. ഹിന്ദി, മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകൾ നന്നായി സംസാരിക്കും. ബാല്യകാലം...

Read more

വീണ്ടും കുതിച്ച് സ്വർണ വില :- പവന്റെ വില 70,000 രൂപയിലേയ്ക്ക്.

തിരുവനന്തപുരം :- വന്‍ കുതിപ്പില്‍ സ്വര്‍ണം. സംസ്ഥാനത്ത് വെള്ളിയാഴ്ച മാത്രം കൂടിയത് 1,480 രൂപ. ഇതോടെ പവന്റെ വില 69,960 രൂപയായി. കഴിഞ്ഞ ദിവസം പവന്റെ വിലയില്‍ 2,160 രൂപയുടെ വര്‍ധന രേഖപ്പെടുത്തിയിരുന്നു. ഇതോടെ മൂന്നു ദിവസത്തിനിടെയുണ്ടായ വര്‍ധന 4,160 രൂപയാണ്....

Read more

ഇന്നത്തെ നക്ഷത്രഫലം : Today Horoscope , 11, April , 2025

മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, അംഗീകാരം, ആരോഗ്യം, മത്സരവിജയം, പരീക്ഷാവിജയം, കായികവിജയം, സ്ഥാനക്കയറ്റം, ഉപയോഗസാധനലാഭം ഇവ കാണുന്നു. തൊഴിലന്വേഷണങ്ങൾ വിജയിക്കാം. ഇടവം(കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, നഷ്ടം, അപകടഭീതി, അഭിമാനക്ഷതം, മനഃപ്രയാസം ഇവ...

Read more

ഷൂ ഏറ്റവും അടുത്ത സുഹൃത്ത് ലണ്ടനില്‍നിന്ന് കൊണ്ടുവന്നത്; 3 ലക്ഷം രൂപയുടെ ഷൂ 5000 രൂപയ്ക്ക് നൽകാം.

തിരുവനന്തപുരം : അഹമ്മദാബാദിൽ നടക്കുന്ന എഐസിസി സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മൂന്നു ലക്ഷം രൂപയുടെ ഷൂവാണ് ധരിച്ചതെന്ന സിപിഎം സൈബർ ഗ്രൂപ്പുകളിലെ പ്രചാരണത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ക്ലൗഡ്ടില്‍റ്റിന്റെ വിലയേറിയ ഷൂവാണ് സതീശന്‍ ധരിച്ചതെന്നായിരുന്നു പ്രചാരണം. 3 ലക്ഷം...

Read more

ഇന്ന് സ്വർണ വില കത്തിക്കയുന്നു, ചരിത്രത്തിലാദ്യമായി പവന് 2,160 രൂപ ഒറ്റയടിക്ക് കുതിച്ചുയർന്നു.

തിരുവനന്തപുരം : ചരിത്രത്തിലാദ്യമായി ഒറ്റദിവസത്തെ ഏറ്റവും വലിയ വർധനയിൽ സ്വർണവില. കേരളത്തിൽ ഇന്ന് ഒരു ഗ്രാമിന് 270 രൂപ വർദ്ധിച്ച് 8560 രൂപയായി. പവന് 2160 രൂപ വർദ്ധിച്ച് 68480 രൂപയുമായി. ഇന്ന് ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ ഒരു പവൻ സ്വർണം...

Read more

എംഡിഎംഎയുമായി യുവാവ് പിടിയിൽ; പോലീസ് ലഹരിവേട്ടയ്‌ക്കെത്തി; പിറ്റ്ബുൾ നായയെ ഉപയോഗിച്ച് രക്ഷപ്പെടാൻ ശ്രമം.

ചാരുംമൂട് : എംഡിഎംഎയുമായി പാലമേൽ കാവിൽ വീട്ടിൽ ശ്യാം (29) അറസ്റ്റിൽ. ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും നൂറനാട് പോലീസും ചേർന്നാണ് ചാരുംമൂട് ജംഗ്ഷന് സമീപത്തുനിന്ന്‌ ഇയാളെ 10 ഗ്രാം എംഡിഎംഎ യുമായി അറസ്റ്റ് ചെയ്തത്. ആദിക്കാട്ടുകുളങ്ങര ഭാഗത്ത് മയക്കുമരുന്നു വിൽപ്പന നടത്തുന്നുവെന്ന...

Read more

കാമുകനായ പ്ലസ്ടു വിദ്യാര്‍ഥിയെ വിവാഹം ചെയ്ത് 30 കാരി ; മൂന്ന് മക്കളെയും ഉപേക്ഷിച്ചു.

ഉത്തര്‍പ്രദേശ് : അംരോഹയില്‍ നിന്നുള്ള ശബ്നം എന്ന ശിവാനിയാണ് തന്റെ മൂന്നു മക്കളെയും ഉപേക്ഷിച്ച് ഒരു പ്ലസ്ടു വിദ്യാര്‍ഥിയയെ വിവാഹം ചെയ്തത്. നേരത്തെ രണ്ടു തവണ വിവാഹം ചെയ്ത ശിവാനി അയല്‍വാസിയായ വിദ്യാര്‍ഥിയുമായി ബന്ധത്തിലായതോടെ വിവാഹ മോചനം നേടുകയായിരുന്നു. രണ്ടാം വിവാഹത്തില്‍...

Read more

ഇന്നത്തെ നക്ഷത്രഫലം : Horoscope Today, 10 April 2025

മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്): കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, ശരീരസുഖക്കുറവ്, മനഃപ്രയാസം ഇവ കാണുന്നു. വൈകുന്നേരം ആറു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, മത്സരവിജയം, പരീക്ഷാവിജയം, ശത്രുക്ഷയം, ആരോഗ്യം ഇവ കാണുന്നു. ഇടവം(കാർത്തിക അവസാന മുക്കാൽഭാഗം,...

Read more

കാസര്‍ഗോഡ് 15 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി മുംബൈയിലേക്ക് കടക്കുന്നതിനിടയില്‍ രണ്ടു യുവതികള്‍ പിടിയില്‍.

കോഴിക്കോട് : 15 ലക്ഷം രൂപയുടെ സ്വർണ്ണവുമായി മുംബൈയിലേക്ക് രക്ഷപ്പെടുന്നതിനിടയില്‍ രണ്ടു യുവതികള്‍ കാസർഗോഡ് പിടിയില്‍. കോഴിക്കോട് നല്ലളം പോലീസ് രജിസ്റ്റർ ചെയ്‌ത കേസിലെ പ്രതികളാണ് പോലീസിന്റെ സമർത്ഥമായ ഇടപെടലിലൂടെ പിടിയിലായത്. കോഴിക്കോട്ടെ സ്വർണ്ണാഭരണ നിർമ്മാതാവില്‍ നിന്നു തട്ടിയെടുത്ത 150 ഗ്രാം...

Read more

കോഴിക്കോട് മെഡിക്കൽ കോളജ് ഹോസ്റ്റലിൽ റാഗിങ്; 11 വിദ്യാർഥികളെ സസ്പെൻ‌സ് ചെയ്തു.

കോഴിക്കോട് :- മെഡിക്കൽ കോളജിൽ ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥികളെ റാഗ് ചെയ്ത പതിനൊന്ന് രണ്ടാം വർഷ വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു. വിദ്യാർഥികൾ നൽകിയ പരാതിയിന്മേലാണ് നടപടി. കോളജ് ഹോസ്റ്റലിലാണ് റാഗിങ് നടന്നത്. സീനിയർ വിദ്യാർഥികൾ മാനസികമായും ശാരീരികമായും ഉപദ്രവിച്ചെന്നായിരുന്നു പരാതി....

Read more
Page 6 of 62 1 5 6 7 62

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.