admin

admin

ഇന്നത്തെ നക്ഷത്രഫലം : Today Horoscope, 04_December_2025

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, ശത്രുക്ഷയം, അംഗീകാരം, ആരോഗ്യം, നേട്ടം ഇവ കാണുന്നു. പ്രഭാതത്തിൽ എട്ടു മണി കഴിഞ്ഞാൽ മുതൽ കാര്യപരാജയം, അഭിമാനക്ഷതം, ദ്രവ്യനാശം, ഇച്ഛാഭംഗം, മനഃപ്രയാസം ഇവ കാണുന്നു. ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം,...

Read more

ആലപ്പുഴയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ ബാഗില്‍ നിന്ന് വെടിയുണ്ടകള്‍ കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പൊലീസ്

ആലപ്പുഴ : കാർത്തികപള്ളിയിലെ സ്വകാര്യ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയുടെ സ്കൂള്‍ ബാഗില്‍ നിന്നും വെടിയുണ്ടകള്‍ കണ്ടെത്തി. വിദ്യാർത്ഥികള്‍ ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ടോയെന്ന് കണ്ടെത്താൻ സ്കൂള്‍ അധികൃതര്‍ സ്കൂളില്‍ വെച്ച്‌ വിദ്യാര്‍ത്ഥികളുടെ ബാഗുകള്‍ പരിശോധിച്ചപ്പോഴാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്. കൈത്തോക്കില്‍ ഉപയോഗിക്കുന്ന ബുള്ളറ്റുകളാണ് കണ്ടെത്തിയത്. തുടര്‍ന്ന്...

Read more

‘പുതിയ ബൈക്ക്, അല്ലെങ്കില്‍ 2 ലക്ഷം രൂപ വേണം’! താലി കെട്ടി 24–ാം മണിക്കൂറില്‍ ഭാര്യയെ ഉപേക്ഷിച്ച് ഭർത്താവ്

ഉത്തർപ്രദേശ് : സ്ത്രീധനം പോരാതെ വിവാഹം കഴിഞ്ഞ് 24 മണിക്കൂര്‍ തികയുന്നതിന് മുന്‍പേ ഭാര്യയെ ഉപേക്ഷിച്ച് യുവാവ്. ഉത്തര്‍പ്രദേശിലെ കാന്‍പുറിലാണ് സംഭവം. ജൂഹി സ്വദേശിയായ മുഹമ്മദ് ഇമ്രാനാണ് നവവധുവായ ലുബ്നയെ വിവാഹം ചെയ്ത് 24 മണിക്കൂറിനുള്ളിൽ ഉപേക്ഷിച്ചത്. പുതിയ റോയല്‍ എന്‍ഫീല്‍ഡ് ...

Read more

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത ; ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. ഇടുക്കി ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....

Read more

രാഹുല്‍ മാങ്കൂട്ടത്തിലിന് ഒളിവില്‍ പോകാൻ കാര്‍ നല്‍കിയ നടിയില്‍ നിന്ന് വിവരങ്ങള്‍ തേടി പോലീസ്.

പാലക്കാട് :- രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഒളിവില്‍ പോകാൻ ഉപയോഗിച്ച ചുവന്ന പോളോ കാർ നല്‍കിയ സിനിമ നടിയില്‍ നിന്ന് വിവരങ്ങള്‍ തേടി പോലീസ്. നടിയെ ഫോണില്‍ വിളിച്ചാണ് കാർ നല്‍കിയതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പോലീസ് തേടിയത്. രാഹുല്‍ മാങ്കൂട്ടത്തില്‍ അടുത്ത...

Read more

അതിജീവിതയുടെ ചിത്രവും വിവരങ്ങളും പങ്കുവച്ച കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ.

തൃശൂർ :- ഫെയ്സ്ബുക്കിൽ രാഹുൽ‌ മാങ്കൂട്ടത്തിലിന് എതിരായ ലൈംഗിക അതിക്രമ കേസിലെ അതിജീവിതയുടെ ചിത്രവും മറ്റു വിവരങ്ങളും പങ്കുവച്ച കോൺഗ്രസ് പ്രവർത്തകനെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളാങ്ങല്ലൂർ കുന്നത്തൂർ സ്വദേശിയായ മേക്കാംത്തുരുത്തി വീട്ടിൽ സിജോ ജോസ് (45) ആണ് പിടിയിലായത്. വ്യക്തിത്വം...

Read more

ശബരിമല സ്വർണക്കൊള്ള വിഷയത്തിൽ ശ്രദ്ധ മാറാതിരിക്കാൻ സമൂഹ മാധ്യമ ക്യാംപെയിൻ; ‘അമ്പലക്കള്ളന്മാർ കടക്ക് പുറത്ത്’; കവർ ഫോട്ടോ മാറ്റി കോൺഗ്രസ് നേതാക്കൾ.

തിരുവനന്തപുരം :- ശബരിമല സ്വർണക്കൊള്ള തിരഞ്ഞെടുപ്പിൽ സജീവ ചർച്ചയാക്കി മാറ്റുന്നതിന്റെ ഭാഗമായി കോൺഗ്രസ് നേതാക്കൾ ഫെയ്സ്ബുക്കിൽ കവർഫോട്ടോ മാറ്റി. ‘അമ്പലക്കള്ളന്മാർ കടക്ക് പുറത്ത്’ എന്ന പേരിലാണ് നേതാക്കൾ പുതിയ കവർഫോട്ടോ പങ്കുവച്ചത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, മുൻ പ്രതിപക്ഷ നേതാവ്...

Read more

ഇന്നത്തെ നക്ഷത്രഫലം : Today Horoscope, 03_December_2025

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, മത്സരവിജയം, ഉത്സാഹം, പ്രവർത്തനവിജയം, ശത്രുക്ഷയം, അംഗീകാരം, ആരോഗ്യം ഇവ കാണുന്നു. ചർച്ചകൾ ഫലവത്താവാം. ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്): കാര്യപരാജയം, കലഹം, ശത്രുശല്യം,...

Read more

24 ന്യൂസ് ചാനല്‍ ചെയര്‍മാന്‍ മുഹമ്മദ് ആലുങ്കലിനെതിരെ 2000 കോടിയുടെ തട്ടിപ്പ് കേസ്

കൊച്ചി : 24 ന്യൂസ് ചാനല്‍ ചെയര്‍മാൻ മുഹമ്മദ് ആലുങ്കലിനെതിരെ വന്‍ തട്ടിപ്പ് കേസ്. 2000 കോടിയുടെ തട്ടിപ്പ് കേസാണ് നെടുമ്പാശ്ശേരി പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിലമ്പൂർ സ്വദേശിയായ അബ്ദുള്‍ സലാമിന്‍റെ പരാതിയില്‍ മറ്റ് 5 പേർക്കെതിരേയും പൊലീസ് കേസെടുത്തിട്ടുണ്ട്. മുഹമ്മദ്...

Read more

കിണര്‍ കുഴിക്കാനും സർക്കാരിൻ്റെ അനുമതി വേണം ; കേരളത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ വരുന്നു

തിരുവനന്തപുരം : കിണര്‍ കുഴിക്കുന്നതിനും കുടിവെള്ളം ഉപയോഗിക്കുന്നതിനുമടക്കം കേരളത്തിൽ കടുത്ത നിയന്ത്രണം വരുന്നു. സർക്കാർ പുറത്തിറക്കിയ ജലനയത്തിന്‍റെ കരടിലാണ് അനധികൃത ഭൂഗർഭജലചൂഷണം നിയന്ത്രിക്കാനുള്ള ശുപാർശയുള്ളത്. വീടുകളിൽ കിണര്‍ കുഴിക്കാൻ മുൻകൂര്‍ അനുമതി തേടുന്നത് അടക്കം കടുത്ത നിയന്ത്രണങ്ങള്‍ നിര്‍ദേശിക്കുന്നതാണ് സംസ്ഥാന ജല...

Read more
Page 7 of 120 1 6 7 8 120

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.