സംസ്ഥാനത്ത് സ്വര്‍ണവില പറക്കുന്നു; സ്വർണ്ണത്തിന് ഒറ്റയടിക്ക് കൂടിയത് വന്‍ തുക.
തിരുവനന്തപുരം :- സ്വര്‍ണവില കുതിച്ചുയരുന്നു. 75000 കടന്ന് പുതിയ ഉയരത്തിലാണ് പൊന്നിന്റെ നിരക്ക്. ഇന്ന് പവന് 560 രൂപ വര്‍ധിച്ചു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 75,760 രൂപയാണ്. ഗ്രാമിന് 70 രൂപയാണ് വര്‍ധിച്ചത്. 9470 രൂപയാണ് ഒരു ഗ്രാം...
Read more









