• About
  • Advertise
  • Careers
  • Contact
Thursday, April 16, 2026
  • Login
Prime media
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
Prime media
No Result
View All Result
Home Kerala

തിരുവനന്തപുരത്ത് സിപിഐയില്‍ ജാതിവിഭാഗീയത ചൂണ്ടിക്കാട്ടി നേതാക്കളുടെ ജാതിപറഞ്ഞ് കത്ത്

admin by admin
August 7, 2025
in Kerala, News, Politics
0
തിരുവനന്തപുരത്ത് സിപിഐയില്‍ ജാതിവിഭാഗീയത ചൂണ്ടിക്കാട്ടി നേതാക്കളുടെ ജാതിപറഞ്ഞ് കത്ത്
0
SHARES
10
VIEWS
Share on Facebook

തിരുവനന്തപുരം :- സിപിഐ ജില്ലാ സമ്മേളനത്തിനു മുന്നോടിയായി പാര്‍ട്ടിയിലെ നേതാക്കളുടെ ജാതിപറഞ്ഞുള്ള കത്ത് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഈഴവവിഭാഗത്തിന് വേണ്ടപരിഗണന ലഭിക്കുന്നില്ലെന്നും നായര്‍വിഭാഗത്തിലെ നേതാക്കള്‍ക്കാണ് സ്ഥാനങ്ങള്‍ നല്‍കുന്നതെന്നുമാണ് കത്തിലെ ആരോപണം.

എന്നാല്‍, ഇത് മനപ്പൂര്‍വം പാര്‍ട്ടിയെ അവഹേളിക്കാനുള്ള ഗൂഢശ്രമമാണെന്ന് നേതാക്കള്‍ പറയുന്നു. അതേസമയം, പാര്‍ട്ടിയിലെ ചിലനേതാക്കളുടെ മൗനസമ്മതത്തോടെയാണ് അഭ്യുദയകാംക്ഷി എന്നനിലയിലുള്ള കത്ത് പ്രചരിക്കുന്നതെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.

Related posts

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

December 31, 2025
കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

December 31, 2025

ക്ഷണിതാക്കളടക്കം ജില്ലാ കൗണ്‍സിലിലെ 65 അംഗങ്ങളില്‍ 35 പേരും ഒരു സമുദായക്കാരാണെന്നും നിര്‍വാഹകസമിതിയില്‍ 18-ല്‍ 11 പേരും ഇതേ സമുദായത്തില്‍പ്പെട്ടവരാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ നിന്ന ഈഴവസമുദായത്തിന് അര്‍ഹമായ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്നാണ് പരാതി. സി. ദിവാകരന്‍, കെ.പി. ശങ്കരദാസ് എന്നിവരെ പാര്‍ട്ടി വെട്ടിയൊതുക്കിയെന്നും പറയുന്നുണ്ട്.

ഭരണപരമായ പദവികള്‍ ലഭിക്കുന്നതും ഒരു വിഭാഗത്തിലുള്ളവര്‍ക്കാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ജില്ലാസമ്മേളനത്തിന് മുന്നോടിയായുള്ള ഈ പ്രചാരണം സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയാണെന്നാണ് മുതിര്‍ന്ന നേതാക്കള്‍ കരുതുന്നത്.

Tags: communist party of indiaCpimalayalamprimemediaprimemediaonline
Previous Post

ഇന്‍സ്റ്റഗ്രാമിൽ പോസ്റ്റിട്ടതിനെ ചൊല്ലി 16കാരന് സഹപാഠികളുടെ ക്രൂരമര്‍ദനം

Next Post

ഇന്നത്തെ നക്ഷത്രഫലം : Today’s Horoscope, 8, August, 2025

Next Post
ഇന്നത്തെ നക്ഷത്രഫലം : Horoscope Today, January 10, 2025

ഇന്നത്തെ നക്ഷത്രഫലം : Today's Horoscope, 8, August, 2025

Leave a Reply Cancel reply

Your email address will not be published. Required fields are marked *

POPULAR NEWS

  • പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    0 shares
    Share 0 Tweet 0
  • ഈ കുഞ്ഞൻ വണ്ട് കയ്യിലുണ്ടോ? എന്നാൽ ഒറ്റരാത്രികൊണ്ട് ലക്ഷപ്രഭു ആവാം. കക്ഷി നിസ്സാരക്കാരനല്ല!

    0 shares
    Share 0 Tweet 0
  • പോലീസിനെ വെല്ലുവിളിച്ച് റീൽസ് ഇട്ടു; മണൽ കടത്തൽ സംഘത്തെ അറസ്റ്റ് ചെയ്ത് റീൽസ് ഇട്ട് മാസ്സായി നിലമ്പൂർ പോലീസ്!

    0 shares
    Share 0 Tweet 0
  • ഞീഴൂർ ഗ്രാമപഞ്ചായത്ത് ഗവ.ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിന്റെ നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ

    0 shares
    Share 0 Tweet 0
  • വിരൽ

    0 shares
    Share 0 Tweet 0
Prime media

© 2023 Prime Media - Developed By webkit Solution

  • About
  • Advertise
  • Careers
  • Contact

No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious

© 2023 Prime Media - Developed By webkit Solution

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In