നെയ്യാറ്റിൻകര ഗോപന്റെ കല്ലറ തുറന്നു ; മൃതദേഹം കല്ലറയിൽ ഇരിക്കുന്ന നിലയിൽ
നെയ്യാറ്റിൻകര ഗോപന്റെ കല്ലറ തുറന്നു, മൃതദേഹം കല്ലറയിൽ ഇരിക്കുന്ന നിലയിൽ കണ്ടെത്തി. കല്ലറയുടെ ഉള്ളിൽ മൃതദേഹത്തിനൊപ്പം സുഗന്ധ വ്യഞ്ജനങ്ങളും മറ്റും കണ്ടെത്തി. നെഞ്ച് വരെ പൂജാവസ്തുക്കൾ നിറച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കല്ലറയിൽ നിന്ന് പുറത്തെടുത്ത് ടേബിളിലേക്ക് മാറ്റി. ജീർണിച്ച...
Read more









