പത്തനംതിട്ട പീഡന കേസ്; മൂന്ന് പേര്‍ കൂടി പോലീസ് കസ്റ്റഡിയില്‍
പത്തനംതിട്ട പീഡന കേസില്‍ മൂന്ന് പേര്‍ കൂടി പോലീസ് കസ്റ്റഡിയിലായി. ഇതോടെ കേസില്‍ പുതിയൊരു എഫ്‌ഐആര്‍ കൂടി പത്തനംതിട്ട പൊലീസ് രജിസ്റ്റര്‍ ചെയ്തു. രാത്രി വൈകി പമ്പയില്‍ നിന്നാണ് നിന്നാണ് പ്രതികളെ പിടികൂടിയത്. കേസില്‍ ആകെ ഏട്ട് എഫ്‌ഐആറുകളാണ് ഇട്ടിരിക്കുന്നത്. കേസില്‍...
Read more









