admin

admin

സ്കൂളുകളിൽ പുതിയ മയക്കുമരുന്ന്.

സ്കൂളുകളിൽ പുതിയ മയക്കുമരുന്ന് ഒരു സ്കൂളിൻ്റെ വാട്സാപ്പ് ഗ്രൂപ്പിൽ കണ്ട ഞെട്ടിക്കുന്ന ഒരു സദ്ദേശമാണിത് :- നാമെല്ലാവരും അറിഞ്ഞിരിക്കേണ്ട വളരെ ഭയാനകമായ ഒരു കാര്യം ഇപ്പോൾ സ്കൂളുകളിൽ നടക്കുന്നുണ്ട്. സ്കൂളിൽ നിങ്ങളുടെ കുട്ടികൾ ഇല്ലെങ്കിൽ പോലും ദയവായി ഇത് മറ്റുള്ളവരിലേക്ക് എത്തിക്കുക....

Read more

ഇന്നത്തെ നക്ഷത്രഫലം : Horoscope Today, February 06, 2025

  മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, മനഃപ്രയാസം, ഇച്ഛാഭംഗം, ശത്രുശല്യം, വാഗ്വാദം, സാമ്പത്തിക നഷ്ടം ഇവ കാണുന്നു. വാക്കുകൾ സൂക്ഷിക്കുക. ഇടവം(കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, സൽക്കാരയോഗം, ആരോഗ്യം ഇവ കാണുന്നു....

Read more

കോട്ടയം ജില്ലയിലെ നഗരങ്ങൾ സൗന്ദര്യവത്കരിക്കാനും വലിച്ചെറിയൽ മുക്തമാക്കാനും ജനകീയ പദ്ധതി നടപ്പാക്കുന്നതിന്റെ ആദ്യ ആലോചനായോഗം നടന്നു.

കോട്ടയം :- ജില്ലയിലെ ആറു നഗരസഭകളിലെ പാതയോരങ്ങളും പുഴയോരങ്ങളും പൂന്തോട്ടങ്ങളടക്കം ഒരുക്കി സൗന്ദര്യവത്കരിക്കാനാണ് പദ്ധതിയിടുന്നത്. പദ്ധതി നടത്തിപ്പിനെക്കുറിച്ച് ആലോചിക്കുന്നതിനായി നഗരസഭാധ്യക്ഷരുടെയും വ്യാപാരി-വ്യവസായി സംഘടന പ്രതിനിധികളുടെയും ശുചിത്വമിഷൻ, തദ്ദേശസ്വയംഭരണവകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം കളക്‌ട്രേറ്റിൽ നടന്നു. നഗരസഭയുടെയും വ്യാപാരികളുടെയും വിവിധ സംഘടനകളുടെയും റസിഡൻസ് അസോസിയേഷനുകളുടെയും...

Read more

കടുവയെ കൊല്ലാതെ കൊണ്ടുപോകാന്‍ സമ്മതിക്കില്ല; പടക്കം പൊട്ടിച്ചാണ് തിരച്ചിൽ നടത്തുന്നത്, ജനങ്ങളെ പറ്റിക്കുന്നു.

മാനന്തവാടി :- ജനങ്ങളുടെ ജീവന് ഭീഷണിയായ കടുവയെ വെടിവച്ച് കൊല്ലണമെന്ന ആവശ്യത്തിലുറച്ച് പഞ്ചാരക്കൊല്ലിയിലെ നാട്ടുകാർ പ്രതിഷേധത്തിൽ. പ്രിയദർശിനി എസ്റ്റേറ്റ് ഓഫിസിനു മുന്നിലാണ് നാട്ടുകാരുടെ പ്രതിഷേധം. കടുവയെ പിടിക്കാൻ വനം വകുപ്പ് ആത്മാർഥമായി ശ്രമം നടത്തുന്നില്ലെന്നാരോപിച്ചാണ് പ്രതിഷേധം. കടുവയെ പിടിക്കാൻ ഒരു കൂടു...

Read more

4 യുവ വനിതാ സൈനികരെ ഹമാസ് ഇന്ന് വിട്ടയയ്ക്കും; തട്ടിക്കൊണ്ടുപോയി 15 മാസത്തിന് ശേഷമാണ് മോചനം.

ജറുസലേം :- 4 യുവ വനിതാ സൈനികരെ ഹമാസ് ഇന്ന് മോചിപ്പിക്കും, ഇസ്രയേലുമായുള്ള വെടിനിർത്തൽ കരാറിന്റെ ഭാഗമായാണ് മോചനം. 2023 ഒക്ടോബർ 7 ന് ഗാസ അതിർത്തിക്ക് സമീപം സേവനമനുഷ്ഠിക്കുന്നതിനിടെ പലസ്തീൻ ഓപ്പറേറ്റർമാർ തട്ടിക്കൊണ്ടുപോയവരാണ് ഇവർ‌. ലിറി അൽബാഗ്, കരീന അരിയേവ്,...

Read more

കൈക്കൂലി വാങ്ങുന്നതിനിടയിൽ കൊച്ചിയിൽ പൊലീസ് ഉദ്യോഗസ്ഥൻ പിടിയിൽ; മണ്ണുകടത്ത് കേസിൽ പിടിയിലായ കോൺട്രാക്ടറിൽ നിന്നാണ് കൈക്കൂലി വാങ്ങിയത്.

കൊച്ചി :- കൈക്കൂലി വാങ്ങുന്നതിനിടെ മുളവുകാട് സ്റ്റേഷനിലെ പൊലീസുകാരൻ വിജിലൻസ് പിടിയിലായി. സിപിഒ അനൂപിനെയാണ് വിജിലൻസ് പിടികൂടിയത്. അനധികൃതമായി മണ്ണ് കടത്തിയതിനെ തുടർന്ന് കോൺട്രാക്ടറെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കേസിൽനിന്നും രക്ഷപ്പെടുന്നതിന് അനൂപ് കോൺട്രാക്ടറുമായി നിരന്തരം ബന്ധപ്പെടുകയും പണം നൽകിയാൽ കേസുകളിൽ ഒഴിവാക്കിയത്...

Read more

സ്വര്‍ണ്ണവില വീണ്ടും കൂടി.

തിരുവനന്തപുരം :- സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും വര്‍ധിച്ചു. ഒരു പവന്‍ സ്വര്‍ണത്തിന് 60,440 രൂപയാണ്. ഒരു ഗ്രാമിന് 7,555 രൂപ. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കൂടിയത്.

Read more

ഇന്നത്തെ നക്ഷത്രഫലം എങ്ങനെ ?.

മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, അംഗീകാരം, ആരോഗ്യം, തൊഴിൽ ലാഭം, ഉപയോഗസാധനലാഭം, ശത്രുക്ഷയം ഇവ കാണുന്നു. പുതിയ സാധ്യതകൾ തുറന്നു കിട്ടാം. ഇടവം(കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, ഉത്സാഹം, പ്രവർത്തനവിജയം, അംഗീകാരം, ധനയോഗം,...

Read more

ഇന്ന് നിങ്ങൾക്ക് എങ്ങനെ? ദിവസഫലം അറിയാം

മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, മത്സരവിജയം, നേട്ടം, ഇഷ്ടഭക്ഷണസമൃദ്ധി, അംഗീകാരം, ആരോഗ്യം, അനുകൂലസ്ഥലംമാറ്റ യോഗം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. ഇടവം(കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, മനഃപ്രയാസം,...

Read more
Page 7 of 62 1 6 7 8 62

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.