ഇന്നത്തെ നക്ഷത്രഫലം : Today Horoscope, 08_December_2025
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്): കാര്യപരാജയം, കലഹം, ഇച്ഛാഭംഗം, അപകടഭീതി, അഭിമാനക്ഷതം സ്വസ്ഥതക്കുറവ് ഇവ കാണുന്നു. ഇരുചക്ര വാഹനയാത്രകൾ സൂക്ഷിക്കുക. ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, മത്സരവിജയം, അനുകൂലസ്ഥലംമാറ്റയോഗം,...
Read more









