admin

admin

സ്വർണവില കൂടി

തിരുവനന്തപുരം :- സംസ്ഥാനത്തെ സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ. ഗ്രാമിന് 7260 രൂപയിലെത്തി. ഇതിന് മുമ്പ് ജനുവരി 3ന് സ്വർണവില ഇതേ നിരക്കിലെത്തിയത്. ഇന്ന് പവന് 58,080 രൂപയിലാണ് വ്യാപാരം നടക്കുന്നത്. 280 രൂപയാണ് കൂടിയത്. നേരത്തെ നാല്...

Read more

AI സെൻ്റർ ഇന്ത്യയിൽ സ്ഥാപിക്കുകയും അതുവഴി 5 ലക്ഷം പേരെ AI ടൂളുകൾ പഠിപ്പിക്കും; മൈക്രോസോഫ്റ്റ് കേന്ദ്രസർക്കാരുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു.

ന്യൂഡൽഹി :-  നിർമിതബുദ്ധിയെക്കുറിച്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകാനൊരുങ്ങി മൈക്രോസോഫ്റ്റ്. ഇന്ത്യ AI ഇനീഷിയേറ്റീവ് എന്ന പദ്ധതിക്ക് കീഴിൽ കേന്ദ്രസർക്കാരുമായി സഹകരിച്ച് രാജ്യത്ത് AI സെൻ്റർ ഓഫ് എക്‌സലൻസ് സ്ഥാപിക്കാനാണ് മൈക്രോസോഫ്റ്റിന്റെ തീരുമാനം. ഇതുവഴി 5 ലക്ഷം ഇന്ത്യക്കാർക്ക് പരിശീലനം നൽകുമെന്ന്...

Read more

ഈ 7 സ്റ്റേഷനുകളിൽ നിന്ന് വിദേശത്തേക്ക് ട്രെയിൻ; കുറഞ്ഞ ചെലവിൽ അതിർത്തി കടന്ന് യാത്ര ചെയ്യാം

ന്യൂഡൽഹി: ഇന്ത്യയിൽ നിന്ന് ട്രെയിൻ കയറി പോകാൻ സാധിക്കുന്ന വിദേശരാജ്യങ്ങളും ഏതെല്ലാം റെയിൽവേ സ്റ്റേഷനുകളിൽ നിന്നാണ് ഇതിനായി സർവീസ് ഒരുക്കിയിട്ടുള്ളതെന്നും അറിയാം. ഇന്ത്യയിൽ ഏഴ് അന്താരാഷ്‌ട്ര റെയിൽവേ സ്റ്റേഷനുകളാണുള്ളത്. അയൽരാജ്യങ്ങളിലേക്ക് ട്രെയിൻ സർവീസ് നൽകുന്ന ഏഴ് സ്റ്റേഷനുകൾ.   ഹൽദിബാരി സ്റ്റേഷൻ...

Read more

മൺട്രോത്തുരുത്തിൽ ബ്രസീലിയൻ പൗരന് ട്രെയിനിൽ നിന്ന് വീണ് ഗുരുതര പരിക്ക്

മൺട്രോത്തുരുത്തിൽ ബ്രസീലിയൻ പൗരന് ട്രെയിനിൽ നിന്ന് വീണ് ഗുരുതര പരിക്ക്. റിച്ചാഡോ ബസ് ക്ളോമാൻ (45) നാണ് പരിക്കേറ്റത്. മന്ത്രി കെ എൻ ബാലഗോപാൽ ബ്രസീലിയൻ പൗരന് ചികിത്സാ ഉറപ്പാകാൻ ഇടപെട്ടു.   ഇന്നലെ ഉച്ചക്ക് 3 മണിയോടെയായിരുന്നു സംഭവം. ആലപ്പുഴ...

Read more

ലൈംഗിക അധിക്ഷേപക്കേസ്; ബോബി ചെമ്മണ്ണൂരിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

ഹണി റോസ് നൽകിയ ലൈംഗിക അധിക്ഷേപ കേസിൽ ബോബി ചെമ്മണ്ണൂരിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കസ്റ്റഡിയിലെടുത്ത മൊബൈൽ ഫോണും പൊലീസ് കോടതിയിൽ ഹാജരാക്കും. എറണാകുളം സെൻട്രൽ പൊലീസാണ് ബോബി ചെമ്മണ്ണൂരിനെ ഇന്നലെ ലൈംഗിക അധിക്ഷേപ കേസ് ചുമത്തി അറസ്റ്റ് ചെയ്തത്. ഇന്നലെ...

Read more

ഇന്നത്തെ നക്ഷത്രഫലം : Horoscope Today, January 09, 2025

മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, അംഗീകാരം, ആരോഗ്യം, ഉത്സാഹം ഇവ കാണുന്നു. രാത്രി എട്ടു മണി കഴിഞ്ഞാൽ മുതൽ കാര്യതടസ്സം, സ്വസ്ഥതക്കുറവ്, അഭിമാനക്ഷതം, കലഹം, മനഃപ്രയാസം, ഇച്ഛാഭംഗം ഇവ കാണുന്നു.   ഇടവം(കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം...

Read more

ഇന്നത്തെ നക്ഷത്രഫലം

ഇന്നത്തെ നക്ഷത്രഫലം : Today Horoscope , 09 ,January , 2025 മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, അംഗീകാരം, ആരോഗ്യം, ഉത്സാഹം ഇവ കാണുന്നു. രാത്രി എട്ടു മണി കഴിഞ്ഞാൽ മുതൽ കാര്യതടസ്സം, സ്വസ്ഥതക്കുറവ്, അഭിമാനക്ഷതം, കലഹം,...

Read more

കുട്ടിയാനകളെ പ്രകോപിപ്പിച്ച് യുവാവ്; താക്കീതുമായി ഐ.എഫ്.എസ് ഉദ്യോഗസ്ഥൻ.

വന്യമൃഗങ്ങളെ പ്രോകോപിപ്പിച്ച്‌ അപകടം വിളിച്ച്‌ വരുത്തുന്നവർക്ക് താക്കീതായി ഐ.എഫ്.എസ് ഉദ്യോഗസ്ഥൻ എക്സില്‍ പങ്കുവച്ച വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. തേയിലത്തോട്ടത്തില്‍ പിടിയാന ഉള്‍പ്പെടുന്ന ആനക്കൂട്ടത്തെ പലതവണ അനാവശ്യമായി പ്രകോപിപ്പിക്കുന്ന യുവാവിന്റേതാണ് ദൃശ്യങ്ങള്‍. പിന്നാലെ നടന്ന് പ്രകോപിപ്പിക്കാൻ ശ്രമിക്കുന്ന യുവാവിനുനേരെ നിരവധി തവണ...

Read more

പിവി അൻവറിന് ജാമ്യം കിട്ടി ജയിലിൽ നിന്ന് പുറത്തേക്ക് ; വൻ സ്വീകരണം നൽകി പ്രവര്‍ത്തകർ.

നിലമ്പൂര്‍ :- ഡിഎഫ്ഒ ഓഫീസ് അടിച്ചു തകര്‍ത്ത കേസിൽ ജാമ്യം ലഭിച്ച പിവി അൻവര്‍ എംഎൽഎ ജയിലിൽ നിന്ന് പുറത്തിറങ്ങി. 18 മണിക്കൂര്‍ നീണ്ട ജയിൽ വാസത്തിനുശേഷമാണ് പിവി അൻവര്‍ രാത്രി 8.25ഓടെ ജയിലിൽ നിന്നും പുറത്തിറങ്ങിയത്. ജയിലിൽ നിന്ന് പുറത്തിറങ്ങിയ...

Read more

48 കോടി രൂപ ഒരു ദിവസം ശമ്പളം വാങ്ങുന്ന ഇന്ത്യന്‍ വംശജനായ ഉദ്യോഗസ്ഥന്‍; അതാരാണെന്നല്ലേ ?

48 കോടി രൂപ ഒരു ദിവസം ശമ്പളം വാങ്ങുന്ന ഒരു ഇന്ത്യന്‍ വംശജനായ ഉദ്യോഗസ്ഥന്‍. 17500 കോടി രൂപയാണ് ഇദ്ദേഹത്തിന്റെ വാര്‍ഷിക വരുമാനം. ഇതാരാണെന്നല്ലേ ? പ്രമുഖ ഇലക്ട്രിക് വാഹന ( ഇ വി) ബാറ്ററി കമ്പനിയായ ക്വാണ്ടം സ്‌കേപ്പിന്റെ സ്ഥാപകനായ...

Read more
Page 70 of 120 1 69 70 71 120

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.