2025നെ വരവേൽക്കാൻ ഒരുങ്ങി അക്ഷരനഗരി; കോട്ടയം വടവാതൂർ ബണ്ട് റോഡിൽ 50 അടി ഉയരത്തിൽ കൂറ്റൻ പാപ്പാഞ്ഞി ഉയർന്നു
കോട്ടയം: കോട്ടയം ജില്ലയിലെ ഏറ്റവും വലിയ പുതുവത്സരാഘോഷം ഒരുക്കി കോട്ടയത്തെ, വടവാതൂർ ബണ്ട് റോഡിൽ ഇത്തവണയും കൂറ്റൻ പാപ്പാഞ്ഞി തയ്യാറായി. ഡിസംബർ 31 ന് രാത്രി 12 മണിയോടെ പാപ്പാഞ്ഞിയെ കത്തിച്ചുകൊണ്ടാണ് പുതുവർഷത്തെ വരവേൽക്കുന്നത്. മീനന്തറയാറിന്റെ സമീപമുള്ള പാടശേഖരത്തിലാണ് 50 അടി...
Read more









